അവയവ വലിപ്പം നിര്ഭാഗ്യവാനാക്കിയ ഒരുവന്....
പുരുഷനെ സംബന്ധിച്ചിടത്തോളം ലിംഗ വലിപ്പം പൗരുഷവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു എന്നു വേണം, പറയാന്‍. വലിപ്പം കൂടുന്നത് സ്ത്രീയെ തൃപ്തിപ്പെടുത്തുമെന്നുള്ള ധാരണയാണ് ഇതിനു പുറകിലെ പ്രധാന കാരണം. ഇതില്‍ വാസ്തവം ഇല്ലെങ്കിലും. മാത്രമല്ല, പൊതുവേ ലിംഗ വല...