കൂടിയ കൊളസ്ട്രോള്‍ ലിവര്‍ ക്യാന്‍സറാകും
നമ്മെ അലട്ടുന്ന ചില സ്ഥിരം രോഗങ്ങളുടെ ഗണത്തില്‍ പെട്ട ചിലതുണ്ട്. ഇതില്‍ പണ്ടെല്ലാം ഒരു പ്രായം കഴിഞ്ഞാല്‍ വരുന്ന രോഗങ്ങളുടെ ഗണത്തില്‍ പെട്ടതായിരുന്നു, കൊളസ്ട്രോളും പ്രമേഹവുമല്ലൊം. സൗകര്യങ്ങള്‍ കൂടുമ്പോള്‍, അടുക്കളയില്‍ പരീക്ഷണങ്ങള്‍ അന...