For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മഞ്ഞള്‍പ്പൊടിയല്ല, മുഴുവന്‍ മഞ്ഞള്‍ വേണം, കാരണം...

മഞ്ഞള്‍പ്പൊടിയല്ല, മുഴുവന്‍ മഞ്ഞള്‍ വേണം, കാരണം...

|

മഞ്ഞള്‍ കറികള്‍ക്ക് നിറവും ഗന്ധവും സ്വാദും നല്‍കാന്‍ വേണ്ടി മാത്രമല്ല, ആരോഗ്യഗുണങ്ങള്‍ക്കു കൂടിയായാണ് നാം ഉപയോഗിയ്ക്കുന്നത്. ഇതിലെ കുര്‍കുമിന്‍ എന്ന ഘടകമാണ് പ്രധാന സഹായി. ക്യാന്‍സറടക്കമുള്ള രോഗങ്ങള്‍ തടയുന്ന നല്ലൊരു ആന്റിഓക്‌സിഡന്റാണിത്.

നാം മഞ്ഞള്‍പ്പൊടിയാണ് സാധാരണ ഉപയോഗിയ്ക്കാറ്. എന്നാല്‍ മഞ്ഞള്‍ ഗുണങ്ങള്‍ പൂര്‍ണമായും ലഭിയ്ക്കണമെങ്കില്‍ മുഴുവന്‍ മഞ്ഞള്‍ തന്നെ ഉപയോഗിയ്ക്കണമെന്നാണ് പറയുന്നത്.

എന്തുകൊണ്ടാണ് മുഴുവന്‍ മഞ്ഞള്‍ ഉപയോഗിയ്ക്കണമെന്നു പറയുന്നതെന്നറിയൂ, രതിസുഖം നല്‍കും ഈ ഒറ്റവിദ്യ!!

മഞ്ഞള്‍പ്പൊടിയല്ല, മുഴുവന്‍ മഞ്ഞള്‍ വേണം, കാരണം...

മഞ്ഞള്‍പ്പൊടിയല്ല, മുഴുവന്‍ മഞ്ഞള്‍ വേണം, കാരണം...

മുഴുവന്‍ മഞ്ഞളില്‍ ട്യൂമറോണ്‍ എന്നൊരു ഘടകമുണ്ട്. ഇവ ന്യൂറല്‍ സ്‌റ്റേം കോശങ്ങളുടെ വളര്‍ച്ചയ്ക്ക് ഏറെ നല്ലതാണ്. അതായത് തലച്ചോറിലെ കോശങ്ങളുടെ വളര്‍ച്ചയ്ക്ക്.

മഞ്ഞള്‍പ്പൊടിയല്ല, മുഴുവന്‍ മഞ്ഞള്‍ വേണം, കാരണം...

മഞ്ഞള്‍പ്പൊടിയല്ല, മുഴുവന്‍ മഞ്ഞള്‍ വേണം, കാരണം...

ട്യൂമറോണ്‍ വഴി ഇത്തരം കോശങ്ങള്‍ക്ക് 80 ശതമാനം വര്‍ദ്ധനയുണ്ടാകുന്നുവെന്ന് എലികൡ നടത്തിയ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

മഞ്ഞള്‍പ്പൊടിയല്ല, മുഴുവന്‍ മഞ്ഞള്‍ വേണം, കാരണം...

മഞ്ഞള്‍പ്പൊടിയല്ല, മുഴുവന്‍ മഞ്ഞള്‍ വേണം, കാരണം...

മുഴുവന്‍ മഞ്ഞള്‍ തലച്ചോറിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരമാണെന്നു ചുരുക്കം.

മഞ്ഞള്‍പ്പൊടിയല്ല, മുഴുവന്‍ മഞ്ഞള്‍ വേണം, കാരണം...

മഞ്ഞള്‍പ്പൊടിയല്ല, മുഴുവന്‍ മഞ്ഞള്‍ വേണം, കാരണം...

അല്‍ഷീമേഴ്‌സ് അടക്കമുള്ള കോശസംബന്ധമായ പല പ്രശ്‌നങ്ങളും തടയാന്‍ ഇത് ഏറെ സഹായകമാണ്.

മഞ്ഞള്‍പ്പൊടിയല്ല, മുഴുവന്‍ മഞ്ഞള്‍ വേണം, കാരണം...

മഞ്ഞള്‍പ്പൊടിയല്ല, മുഴുവന്‍ മഞ്ഞള്‍ വേണം, കാരണം...

തലച്ചോറിന്റെ ആരോഗ്യത്തെ സഹായിക്കുന്നതുകൊണ്ടുതന്നെ സ്‌ട്രോക്ക് തടയുന്നതിനും ഇത് ഏറെ സഹായകമാണ്.

മഞ്ഞള്‍പ്പൊടിയല്ല, മുഴുവന്‍ മഞ്ഞള്‍ വേണം, കാരണം...

മഞ്ഞള്‍പ്പൊടിയല്ല, മുഴുവന്‍ മഞ്ഞള്‍ വേണം, കാരണം...

തലച്ചോറിലെ കോശങ്ങള്‍ ഇരട്ടിപ്പിയ്ക്കുന്നതു മാത്രമല്ല, ഇത്തരം കോശങ്ങളെ കോശങ്ങളും ന്യൂറോണുകളെ അതേ രീതിയിലും നില നിര്‍ത്തുന്നതിന് ട്യൂമറോണ്‍ സഹായിക്കുന്നുണ്ട്. ആധുനികമരുന്നുകള്‍ ഇതിനായി ഈയടുത്താണ് കണ്ടെത്തിയിരിയ്ക്കുന്നത്.

മഞ്ഞള്‍പ്പൊടിയല്ല, മുഴുവന്‍ മഞ്ഞള്‍ വേണം, കാരണം...

മഞ്ഞള്‍പ്പൊടിയല്ല, മുഴുവന്‍ മഞ്ഞള്‍ വേണം, കാരണം...

മഞ്ഞള്‍പ്പൊടിയാക്കി മഞ്ഞളിനെ മാറ്റുമ്പോള്‍, മഞ്ഞള്‍പ്പൊടിയായി ഉപയോഗിയ്ക്കുമ്പോള്‍ ഇതിന്റെ മരുന്നുഗുണങ്ങള്‍ പലതും നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. ഇതുകൊണ്ടുതന്നെ മഞ്ഞള്‍പ്പൊടിയല്ല, മുഴുവന്‍ മഞ്ഞളായിത്തന്നെ കഴിയ്ക്കുന്നതാണ് ഏറെ ഗുണകരം.

English summary

Why Should You Consume Whole Turmeric

Why Should You Consume Whole Turmeric, Read more to know about,
Story first published: Thursday, January 12, 2017, 23:11 [IST]
X
Desktop Bottom Promotion