Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
രതിസുഖം നല്‍കും ഈ ഒറ്റവിദ്യ!!
ശാരീരികവും മാനസികവുമായ പല കാരണങ്ങളുണ്ടാകാം, ഓര്‍ഗാസം ലഭിയ്ക്കാത്തതിനു പുറകില്‍. ഇതിന് പരിഹാരങ്ങളുമുണ
സെക്സില്‍ ഓര്‍ഗാസം അഥവാ രതിമൂര്‍ഛ ലഭിയ്ക്കാത്തതാണ് പലരുടേയും പ്രശ്നം. ഇത് സ്ത്രീയ്ക്കാണെങ്കിലും പുരുഷനാണെങ്കിലും.
തുടര്‍ച്ചയായി ഇത്തരം അനുഭവങ്ങളുണ്ടാകുമ്പോള്‍ സെക്സില്‍ താല്പര്യം കുറയുകയും പങ്കാളിയോട് അറിയാതെയെങ്കിലും അടുപ്പക്കുറവുണ്ടാകുകയും ചെയ്യാം.
ശാരീരികവും മാനസികവുമായ പല കാരണങ്ങളുണ്ടാകാം, ഓര്‍ഗാസം ലഭിയ്ക്കാത്തതിനു പുറകില്‍. ഇതിന് പരിഹാരങ്ങളുമുണ്ട്.
താഴെപ്പറയുന്ന ഒറ്റമൂലി രതിമൂര്‍ഛ ലഭിയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. സെക്സ് സുഖം ലഭിയ്ക്കുന്നില്ലെന്നു പരാതിപ്പെടുന്നവര്‍ക്കു പരീക്ഷിയ്ക്കാവുന്നത്. പുരുഷശേഷി കൂട്ടാന്‍ ഈ ക്യാബേജ് വിദ്യ

രതിസുഖം നല്‍കും ഈ ഒറ്റവിദ്യ!!
ക്യാരറ്റ്, മുട്ട, തേന്‍ എന്നീ മൂന്നു ചേരുവകളാണ് ഇതിനായി ഉപയോഗിയ്ക്കുന്നത്.

രതിസുഖം നല്‍കും ഈ ഒറ്റവിദ്യ!!
അര കപ്പ് ക്യാരറ്റ് നുറുക്കിയെടുക്കുക. ഓര്‍ഗാനിക് രീതിയില്‍ വളര്‍ത്തിയ ക്യാരറ്റാണ് ഏറെ നല്ലത്. അല്ലെങ്കില്‍ നല്ലപോലെ കഴുകിയും പുറംഭാഗത്തെ തോല് കളഞ്ഞതിനു ശേഷവും അരിഞ്ഞെടുക്കുക.

രതിസുഖം നല്‍കും ഈ ഒറ്റവിദ്യ!!
മുട്ട പുഴുങ്ങുക. ഇതിന്റെ പകുതിയേ ഈ ഒറ്റമൂലിയ്ക്കാവശ്യമുള്ളൂ. തേന്‍ ഒരു ടേബിള്‍ സ്പൂണ്‍ എടുക്കുക.

രതിസുഖം നല്‍കും ഈ ഒറ്റവിദ്യ!!
ക്യാരറ്റ്, മുട്ട, തേന്‍ എന്നിവ ചേര്‍ന്ന ഈ ഒറ്റമൂലിയക്ക് സെക്സ് ഹോര്‍മോണ്‍ ഉല്പാദനം വര്‍ദ്ധിപ്പിയ്ക്കാന്‍ സാധിയ്ക്കും. ഇതുവഴി നല്ല ഓര്‍ഗാസത്തിനും സഹായിക്കും.

രതിസുഖം നല്‍കും ഈ ഒറ്റവിദ്യ!!
തലച്ചോറിലേയ്ക്കും ലൈംഗികാവയവങ്ങളിലേയ്ക്കുമുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാനും ഈ ഒറ്റമൂലിയ്ക്കു കഴിയും. ഇവ നല്ല സെക്സിനും സെക്സ് സുഖം ലഭിയ്ക്കുന്നതിനും പ്രധാന ഘടകങ്ങളാണ്.

രതിസുഖം നല്‍കും ഈ ഒറ്റവിദ്യ!!
ഈ മൂന്നു ചേരുവകളും ഒരു മിക്സിയില്‍ ചേര്‍ത്ത് ഒരുമിച്ചരയ്ക്കുക. ഇത് നല്ല പേസ്റ്റുപോലെ അരച്ചെടുക്കാം.

രതിസുഖം നല്‍കും ഈ ഒറ്റവിദ്യ!!
ഇത് രാത്രി കിടക്കും മുന്‍പു കഴിയ്ക്കുന്നത് നല്ല ഓര്‍ഗാസം ലഭിയ്ക്കാന്‍ സഹായിക്കും.

രതിസുഖം നല്‍കും ഈ ഒറ്റവിദ്യ!!
സ്ത്രീയ്ക്കും പുരുഷനും ഇത് ഒരുപോലെ സെക്സ് ഗുണം നല്കാന് സഹായകമായ ഒന്നാണ്.



Click it and Unblock the Notifications
