ധരിച്ച ചെമ്പ് പച്ചനിറമാകുന്നത് ആരോഗ്യപ്രശ്‌നം!

Posted By:
Subscribe to Boldsky

കോപ്പര്‍ അഥവാ ചെമ്പ് പുരാതന കാലം മുതല്‍ തന്നെ തന്ന ഉപയോഗിച്ചു വരുന്ന ഒന്നാണ്. ആരോഗ്യഗുണങ്ങള്‍ ഏറെയുള്ള ഒരു ലോഹവുമാണിത്. ഇതുകൊണ്ടുതന്നെ ചെമ്പുപാത്രത്തില്‍ സൂക്ഷിച്ച വെള്ളം കുടിയ്ക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണെന്നു പറയാറുമുണ്ട്.

ഇതല്ലാതെ ശരീരത്തില്‍ ചെമ്പു കൊണ്ടുണ്ടാക്കിയ ആഭരണങ്ങള്‍ ധരിയ്ക്കുന്നതും സാധാരണയാണ്. പ്രത്യേകിച്ചു ചെമ്പുമോതിരം, വള പോലുള്ളവ.

ചിലരുടെ ദേഹത്തു ധരിച്ചിരിയ്ക്കുന്ന ചെമ്പിന്റെ ആഭരണങ്ങള്‍ അല്‍പം കഴിയുമ്പോള്‍ പച്ചനിറമാകുന്നതു ശ്രദ്ധിച്ചിട്ടുണ്ടോ, ഇതിനു പുറകില്‍ ചില കാരണങ്ങളുമുണ്ട്, ആരോഗ്യപരമായ കാരണങ്ങള്‍. ഇവയെക്കുറിച്ചറിയൂ,

കയ്യില്‍ ധരിച്ച ചെമ്പ് പച്ചനിറമാകുന്നത്....

കയ്യില്‍ ധരിച്ച ചെമ്പ് പച്ചനിറമാകുന്നത്....

കോപ്പര്‍ ഉപ്പിനോട് പ്രതിപ്രവര്‍ത്തിയ്ക്കുമ്പോള്‍ പച്ചനിറമാകം, ഇത് ചര്‍മത്തിനും ഈ സമയത്തു പച്ചനിറം നല്‍കും. വിയര്‍ക്കുമ്പോഴും മറ്റും ഇത്തരം പച്ചനിറമുണ്ടാകുന്നത് അതുകൊണ്ടുതന്നെ സ്വാഭാവികം. ഇതിന് ആരോഗ്യപരമായ വാസ്തവങ്ങള്‍ കണ്ടെത്താനുമില്ല.

കയ്യില്‍ ധരിച്ച ചെമ്പ് പച്ചനിറമാകുന്നത്....

കയ്യില്‍ ധരിച്ച ചെമ്പ് പച്ചനിറമാകുന്നത്....

എന്നാല്‍ മറ്റൊരു പ്രത്യേക അവസ്ഥയിലും കോപ്പര്‍ പച്ചനിറമാകും. ഇത് ശരീരം കൂടുതല്‍ അസിഡിക്കാകുമ്പോഴാണ്.

കയ്യില്‍ ധരിച്ച ചെമ്പ് പച്ചനിറമാകുന്നത്....

കയ്യില്‍ ധരിച്ച ചെമ്പ് പച്ചനിറമാകുന്നത്....

ശരീരം അസിഡിക്കാകുന്നത് ആരോഗ്യപരമായി നല്ലതല്ല. ഇത് പെട്ടെന്നു തന്നെ അസുഖങ്ങള്‍ വരുത്തിവയ്ക്കുന്ന സാഹചര്യമാണ്.

കയ്യില്‍ ധരിച്ച ചെമ്പ് പച്ചനിറമാകുന്നത്....

കയ്യില്‍ ധരിച്ച ചെമ്പ് പച്ചനിറമാകുന്നത്....

ശരീരത്തില്‍ അസിഡിറ്റി വര്‍ദ്ധിയ്ക്കുമ്പോള്‍ വയറിന് പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതു സ്വാഭാവികം.

കയ്യില്‍ ധരിച്ച ചെമ്പ് പച്ചനിറമാകുന്നത്....

കയ്യില്‍ ധരിച്ച ചെമ്പ് പച്ചനിറമാകുന്നത്....

തലവേദന, ക്ഷീണം, തളര്‍ച്ച എന്നിവയും ശരീരം കൂടുതല്‍ അസിഡിക്കാകുമ്പോഴുണ്ടാകുന്ന ഫലങ്ങളാണ്. ശ്വസിയ്ക്കാനുള്ള ബുദ്ധിമുട്ടുമുണ്ടാകും.

കയ്യില്‍ ധരിച്ച ചെമ്പ് പച്ചനിറമാകുന്നത്....

കയ്യില്‍ ധരിച്ച ചെമ്പ് പച്ചനിറമാകുന്നത്....

ശരീരം ഒരു പരിധിയില്‍ കവിഞ്ഞ് അസിഡിക്കാകുന്നത് ബിപി ക്രമാതീതമായി കുറയാനും ഇതുവഴി കോമ, സ്‌ട്രോക്ക് പോലുള്ള പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം.

കയ്യില്‍ ധരിച്ച ചെമ്പ് പച്ചനിറമാകുന്നത്....

കയ്യില്‍ ധരിച്ച ചെമ്പ് പച്ചനിറമാകുന്നത്....

ക്യാന്‍സര്‍ പോലുള്ള മഹാവ്യാധികള്‍ക്കു കാരണമാകുന്നതു പലപ്പോഴും ശരീരം കൂടുതല്‍ അസിഡിക്കാകുമ്പോഴാണ്.

Read more about: health, body
English summary

What It Means When Copper Ornament Turns Green Color

What It Means When Copper Ornament Turns Green Color, Read more to know about,
Please Wait while comments are loading...
Subscribe Newsletter