For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബ്ലഡ് സ്‌പോട്ടുള്ള മുട്ട കഴിയ്ക്കാമോ?

എന്നാല്‍ ഇത്തരം മുട്ടകളുടെ പുറകില്‍ ചില യാഥാര്‍ത്ഥ്യങ്ങളുണ്ട്. ഇവയെക്കുറിച്ചറിയൂ,

|

മുട്ട മിക്കവാറും നാടുകളില്‍ പൊതുവായി ഉപയോഗിയ്ക്കുന്ന ഭക്ഷണവസ്തുവാണ്. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമെല്ലാം ഒരുപോലെ ചേരുന്ന സമീകൃതാഹാരം.

മുട്ട കേടായാല്‍ നാം പൊതുവെ ഉപയോഗിയ്ക്കാറില്ല. കടുത്ത ചൂടു മുതല്‍ എക്‌സപെയറി ഡേറ്റ് കഴിയുന്നതുവരെയുള്ള പല കാരണങ്ങളുമുണ്ട്, മുട്ട കേടാകാന്‍.

മുട്ട പൊട്ടിയ്ക്കുമ്പോള്‍ ചിലപ്പോള്‍ ഇതില്‍ രക്തത്തിന്റെ പൊട്ടു പോലുള്ള അടയാളമുണ്ടാകും. ഇത് കേടാണെന്നു കരുതി ഉപയോഗിയ്ക്കാത്തവരാണ് പലരും. കോഴിക്കുഞ്ഞാകാന്‍ തുടങ്ങുന്ന മുട്ടയെന്നതാണ് പൊതുവെ ഇതിനെക്കുറിച്ചു പറയുക.

എന്നാല്‍ ഇത്തരം മുട്ടകളുടെ പുറകില്‍ ചില യാഥാര്‍ത്ഥ്യങ്ങളുണ്ട്. ഇവയെക്കുറിച്ചറിയൂ, പ്രസവം, ചില തത്സമയ ദൃശ്യങ്ങള്‍, വേണമെങ്കില്‍ കാണൂ

ബ്ലഡ് സ്‌പോട്ടുള്ള മുട്ട കഴിയ്ക്കാമോ?

ബ്ലഡ് സ്‌പോട്ടുള്ള മുട്ട കഴിയ്ക്കാമോ?

മുട്ട രൂപപ്പെടുമ്പോള്‍ മഞ്ഞക്കരുവിന്റെ മുകളിലായി രക്തക്കുഴല്‍ പൊട്ടുന്നതാണ് ഇത്തരത്തിലെ രക്തക്കറയ്ക്കു കാരണം. അതല്ലാതെ പൊതുവെ കരുതുന്ന പോലെ കേടായ മുട്ടയല്ലായിത്.

ബ്ലഡ് സ്‌പോട്ടുള്ള മുട്ട കഴിയ്ക്കാമോ?

ബ്ലഡ് സ്‌പോട്ടുള്ള മുട്ട കഴിയ്ക്കാമോ?

ഇത്തരം മുട്ട കേടായതല്ലെന്നു മാത്രമല്ല, ഇതില്‍ പോഷകാംശങ്ങള്‍ കുറവുമല്ല. സാധാരണ മുട്ടയുടെ അത്ര തന്നെ ആരോഗ്യഗുണങ്ങളുള്ള, കഴിയ്ക്കാന്‍ കഴിയുന്ന മുട്ട തന്നെയാണിത്.

ബ്ലഡ് സ്‌പോട്ടുള്ള മുട്ട കഴിയ്ക്കാമോ?

ബ്ലഡ് സ്‌പോട്ടുള്ള മുട്ട കഴിയ്ക്കാമോ?

സാധാരണ മുട്ടയെ ബാധിയ്ക്കുന്ന ബാക്ടീരിയയാണ് സാല്‍മൊണെല്ല. ചിലര്‍ ഈ ചുവന്ന പാട് സാല്‍മൊണെല്ലയാണെന്നു കരുതി ഒഴിവാക്കാറുമുണ്ട്. ഇത് ബാക്ടീരിയ കാരണം കേടായതുമല്ല.

ബ്ലഡ് സ്‌പോട്ടുള്ള മുട്ട കഴിയ്ക്കാമോ?

ബ്ലഡ് സ്‌പോട്ടുള്ള മുട്ട കഴിയ്ക്കാമോ?

മുട്ട കോഴിക്കുഞ്ഞായി രൂപപ്പെടുന്നതിനു മുന്‍പായാണ് ഇത്തരം ചുവന്ന കുത്തെന്നു കരുതി ഉപേക്ഷിയ്ക്കുന്നവരുമുണ്ട്. എന്നാല്‍ ഇതിലും വാസ്തവമില്ല.

ബ്ലഡ് സ്‌പോട്ടുള്ള മുട്ട കഴിയ്ക്കാമോ?

ബ്ലഡ് സ്‌പോട്ടുള്ള മുട്ട കഴിയ്ക്കാമോ?

ഈ ചുവന്ന ഭാഗം സ്പൂണ്‍ കൊണ്ടോ കത്തിയുപയോഗിച്ചോ നീക്കി ഉപയോഗിയ്ക്കാവുന്നതേയുളളൂ. സാധാരണ മുട്ട പോലെത്തന്നെ രുചിയും ഗുണവുമുള്ള മുട്ട തന്നെയായിരിയ്ക്കും ഇതും.

ബ്ലഡ് സ്‌പോട്ടുള്ള മുട്ട കഴിയ്ക്കാമോ?

ബ്ലഡ് സ്‌പോട്ടുള്ള മുട്ട കഴിയ്ക്കാമോ?

രക്തക്കറയുള്ള ഇത്തരം മുട്ടകള്‍ മുട്ട അലര്‍ജി പോലുള്ള പ്രശ്‌നങ്ങളും ഉണ്ടാക്കാറില്ല.രോധശേഷി ഇരട്ടിപ്പിയ്ക്കും.

Read more about: health body
English summary

What Is The Red Spot In An Egg Indicates

What Is The Red Spot In An Egg Indicates, Read more to know about,
X
Desktop Bottom Promotion