Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
പ്രസവം, ചില തത്സമയ ദൃശ്യങ്ങള്‍, വേണമെങ്കില്‍ കാണൂ
പ്രസവത്തിന്റെ തത്സമയ ദൃശ്യങ്ങളും വികാരങ്ങളുമെല്ലാം വെളിപ്പെടുത്തുന്ന ചില ഫോട്ടോകളാണ് ഇത്.
പ്രസവവേദന പ്രാണവേദനയെന്നു പറയും. എന്നാല്‍ ആ നിമിഷം കഴിഞ്ഞു കുഞ്ഞിന്റെ മുഖം കാണുന്ന അമ്മയ്ക്ക് ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള നിമിഷവും.
പ്രസവത്തിന്റെ തത്സമയ ദൃശ്യങ്ങളും വികാരങ്ങളുമെല്ലാം വെളിപ്പെടുത്തുന്ന ചില ഫോട്ടോകളാണ് ഇത്. വേദനയും നിര്‍വൃതിയും നിഷ്കളങ്കതയുമെല്ലാം ഒരുപോലെ വെളിപ്പെടുത്തുന്ന അപൂര്‍വ ചിത്രങ്ങള്‍.

പ്രസവം, ചില തത്സമയ ദൃശ്യങ്ങള്‍, വേണമെങ്കില്‍ കാണൂ
പ്രസവിച്ചുടനെ കുഞ്ഞിനു പാലൂട്ടുന്ന അമ്മ. പൊക്കിള്‍ക്കൊടിയും മറുപിള്ളയുമൊന്നും മാറ്റിയിട്ടില്ല.

പ്രസവം, ചില തത്സമയ ദൃശ്യങ്ങള്‍, വേണമെങ്കില്‍ കാണൂ
കുഞ്ഞിനെ കണ്ട സന്തോഷത്തില്‍ കരയുന്ന സ്ത്രീ, മാതൃത്വത്തിന്റെ ആനന്ദാശ്രുവെന്നൊക്കെ വിശേഷിപ്പിച്ചു പറയാം.

പ്രസവം, ചില തത്സമയ ദൃശ്യങ്ങള്‍, വേണമെങ്കില്‍ കാണൂ
വെള്ളത്തില്‍ കിടന്നുംറങ്ങുന്ന കുഞ്ഞ്. ജനിച്ചതേയുള്ളൂ. ഗര്ഭപാത്രത്തിലാണെന്നായിരിയ്ക്കും കുഞ്ഞുമനസിലെ ചിന്ത.

പ്രസവം, ചില തത്സമയ ദൃശ്യങ്ങള്‍, വേണമെങ്കില്‍ കാണൂ
ജനിച്ചയുടനെ കുഞ്ഞിനെ നെഞ്ചോടു ചേര്‍ത്ത മറ്റൊരമ്മയാണിത്.

പ്രസവം, ചില തത്സമയ ദൃശ്യങ്ങള്‍, വേണമെങ്കില്‍ കാണൂ
പുതിയ അതിഥിയെ ചേര്‍ത്തു പിടിയ്ക്കുന്ന സഹോദരന്.

പ്രസവം, ചില തത്സമയ ദൃശ്യങ്ങള്‍, വേണമെങ്കില്‍ കാണൂ
പ്രസവശേഷം കുഞ്ഞുമായി മാതാപിതാക്കള്‍. ഭാര്യയെ ചുംബിച്ചാശ്വസിയ്പ്പിക്കുന്ന ഭര്‍ത്താവ്.

പ്രസവം, ചില തത്സമയ ദൃശ്യങ്ങള്‍, വേണമെങ്കില്‍ കാണൂ
പ്രസവസമയത്തു ഡോക്ടര്‍ക്കും നേരിടേണ്ടി വരും ചില ബുദ്ധിമുട്ടുകള്‍ ഇങ്ങനെ.

പ്രസവം, ചില തത്സമയ ദൃശ്യങ്ങള്‍, വേണമെങ്കില്‍ കാണൂ
കുളിയ്ക്കിടയിലും മുന്പില് കണ്ട മുഖത്തേയ്ക്കു സൂക്ഷിച്ചു നോക്കുന്ന കുഞ്ഞ്.

പ്രസവം, ചില തത്സമയ ദൃശ്യങ്ങള്‍, വേണമെങ്കില്‍ കാണൂ
പ്രസവവേദനയില്‍ ആശുപത്രിയിലേയ്ക്കു പോകുന്ന സ്ത്രീ.

Click it and Unblock the Notifications