10 വയസു കുറയ്ക്കും ഈ ജ്യൂസ്

Posted By:
Subscribe to Boldsky

പ്രായക്കുറവും കൂടുതലുമെല്ലാം ഒരു പരിധി വരെ പാരമ്പര്യവും ഭക്ഷണ, ജീവിതശൈലികളും ശരീരസംരക്ഷണവുമെല്ലാ ആശ്രയിച്ചുള്ള ഘടകങ്ങളാണ്.

ചര്‍മത്തിന് പ്രായക്കുറവു തോന്നാന്‍ സഹായിക്കുന്ന വീട്ടുവൈദ്യങ്ങള്‍ പലതുണ്ട്. തികച്ചും സ്വാഭാവിക വഴിയായതുകൊണ്ടുതന്നെ ദോഷങ്ങള്‍ വരുത്തുകയുമില്ല.

പ്രായം കുറയ്ക്കാന്‍ സഹായിക്കുന്ന ഇത്തരം ഒരു ജ്യൂസിനെക്കുറിച്ചറിയൂ,

10 വയസു കുറയ്ക്കും ഈ ജ്യൂസ്

10 വയസു കുറയ്ക്കും ഈ ജ്യൂസ്

ചീര ജ്യൂസ്, ഫ്രഷ് ബ്ലൂബെറി ജ്യൂസ് എന്നിവയാണ് ഇതിനു വേണ്ടത്.

10 വയസു കുറയ്ക്കും ഈ ജ്യൂസ്

10 വയസു കുറയ്ക്കും ഈ ജ്യൂസ്

അര ഗ്ലാസ് ചീര ജ്യൂസ് അല്ലെങ്കില്‍ പാലക് ജ്യൂസ്, അര ഗ്ലാസ് ബ്ലൂബെറി ജ്യൂസ് എന്നിവ കലര്‍ത്തുക.

10 വയസു കുറയ്ക്കും ഈ ജ്യൂസ്

10 വയസു കുറയ്ക്കും ഈ ജ്യൂസ്

ഇത് കലര്‍ത്തി പ്രാതലിനു മുന്‍പായി കുടിയ്ക്കുക. വെറുവയറ്റില്‍ കുടിയ്ക്കുന്നതാണ് ഏറ്റവും ഗുണകരം.

10 വയസു കുറയ്ക്കും ഈ ജ്യൂസ്

10 വയസു കുറയ്ക്കും ഈ ജ്യൂസ്

ഇത് അടുപ്പിച്ചു കുറച്ചുകാലം കുടിയ്ക്കുന്നത് പ്രായക്കുറവു തോന്നാന്‍ സഹായിക്കും.

10 വയസു കുറയ്ക്കും ഈ ജ്യൂസ്

10 വയസു കുറയ്ക്കും ഈ ജ്യൂസ്

ചീരയില്‍ വൈറ്റമിന്‍ ഇ, അയേണ്‍ എന്നിവയുണ്ട്. ഇത് ചര്‍മത്തിന് ആരോഗ്യം നല്‍കും. ചര്‍മകോശങ്ങള്‍ക്ക് പുതുജീവന്‍ നല്‍കും.

10 വയസു കുറയ്ക്കും ഈ ജ്യൂസ്

10 വയസു കുറയ്ക്കും ഈ ജ്യൂസ്

ബ്ലൂബെറിയില്‍ ആന്റിഓക്‌സിഡന്റുകള്‍ ധാരാളമുണ്ട്. ഇത് ചര്‍മാരോഗ്യത്തിനു നല്ലതാണ്. ചര്‍മത്തിനു ചെറുപ്പം നല്‍കാന്‍ ഏറെ നല്ലത്.

Read more about: health, body
English summary

Use Spinach Home Remedy To Reduce Ageing

Use Spinach Home Remedy To Reduce Ageing, read more to know about,
Story first published: Tuesday, June 13, 2017, 9:45 [IST]
Subscribe Newsletter