ആണത്തം കൂട്ടും ആ വഴികള്‍

Posted By:
Subscribe to Boldsky

ആണിനെക്കുറിച്ചു പറയുമ്പോള്‍ കരുത്തുള്ള ആണെന്ന സങ്കല്‍പമാണ് പൊതുവേയുള്ളത്. ശരീരത്തിനും ഒപ്പം മനസിനും കരുത്തുള്ള പുരുഷന്‍.

കരുത്തുറ്റ പുരുഷനാകണം പങ്കാളിയെന്നത് സ്ത്രീയുയെ മോഹമാണ്. കരുത്തുള്ളവനാകണമെന്ന മോഹം പുരുഷനും.

കരുത്തെന്നാല്‍ പുരുഷത്വം, ഇതിന് കാരണമാകുന്നത് പുരുഷഹോര്‍മോണും. ടെസ്‌റ്റോസ്റ്റിറോണാണ് പുരുഷഹോര്‍മോണെന്നറിയപ്പെടുന്നത്.

ടെസ്റ്റോസ്റ്റിറോണ്‍ തോതു കൂട്ടാനുള്ള ചില വഴികളെക്കുറിച്ചറിയൂ,

ആണത്തം കൂട്ടും ആ വഴികള്‍

ആണത്തം കൂട്ടും ആ വഴികള്‍

പുരുഷഹോര്‍മോണും അരക്കെട്ടിന്റെ അളവും തമ്മില്‍ ബന്ധമുണ്ട്. അരക്കെട്ടിന്റെ തടി കൂടുന്തോറും ഹോര്‍മോണ്‍ തോത് കുറയും. വയറും അരക്കെട്ടും തടി കുറയണമെങ്കില്‍ ഭക്ഷണനിയന്ത്രണത്തോടൊപ്പം നല്ല വ്യായാമവും വേണം. ഇവയിലൂടെ അരക്കെട്ടിന്റെ തടി കുറയ്ക്കുക.

ആണത്തം കൂട്ടും ആ വഴികള്‍

ആണത്തം കൂട്ടും ആ വഴികള്‍

ദിവസവും മദ്യപിക്കുന്ന ശീലമുള്ളവരില്‍ ടെസ്‌റ്റോസ്റ്റിറോണ്‍ അളവ് കുറയുന്നതായി കണ്ടുവരുന്നുണ്ട്. മൂന്നാഴ്ച അടുപ്പിച്ച് എല്ലാ ദിവസവും മദ്യപിക്കുന്ന ഒരാളില്‍ പുരുഷഹോര്‍മോണ്‍ അളവ് ഏഴു ശതമാനം കുറയുന്നു.

ആണത്തം കൂട്ടും ആ വഴികള്‍

ആണത്തം കൂട്ടും ആ വഴികള്‍

നല്ല കൊഴുപ്പ് പുരുഷഹോര്‍മോണ്‍ അളവ് കൂട്ടും. ഇറച്ചിയും മറ്റ് വറവുസാധനങ്ങളുമല്ലാ, നട്‌സ്, മീന്‍ തുടങ്ങിയവ കഴിച്ച് നല്ല കൊഴുപ്പു വര്‍ദ്ധിപ്പിക്കാം.

ആണത്തം കൂട്ടും ആ വഴികള്‍

ആണത്തം കൂട്ടും ആ വഴികള്‍

സ്‌ട്രെസ്, ടെന്‍ഷന്‍ എന്നിവ ശരീരത്തിനായാലും മനസിനായാലും ടെസ്‌റ്റോസ്റ്റിറോണ്‍ അളവ് കുറയ്ക്കും. ടെന്‍ഷനും സ്‌ട്രെസും കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണ്‍ കൂട്ടുന്നു. ഇത് ടെസ്‌റ്റോസ്റ്റിറോണ്‍ ഉല്‍പാദനം കുറയ്ക്കുകയും ചെയ്യും.

ആണത്തം കൂട്ടും ആ വഴികള്‍

ആണത്തം കൂട്ടും ആ വഴികള്‍

പുരുഷഹോര്‍മോണും അരക്കെട്ടിന്റെ അളവും തമ്മില്‍ ബന്ധമുണ്ട്. അരക്കെട്ടിന്റെ തടി കൂടുന്തോറും ഹോര്‍മോണ്‍ തോത് കുറയും. വയറും അരക്കെട്ടും തടി കുറയണമെങ്കില്‍ ഭക്ഷണനിയന്ത്രണത്തോടൊപ്പം നല്ല വ്യായാമവും വേണം. ഇവയിലൂടെ അരക്കെട്ടിന്റെ തടി കുറയ്ക്കുക.

ആണത്തം കൂട്ടും ആ വഴികള്‍

ആണത്തം കൂട്ടും ആ വഴികള്‍

കൈകാല്‍ മസിലുകളുണ്ടാകാന്‍ വേണ്ടിയുള്ള വ്യായാമങ്ങള്‍ ചെയ്യുമ്പോള്‍ ഹോര്‍മോണ്‍ തോത് 49 ശതമാനം കൂടുന്നതായി പരീക്ഷണങ്ങളില്‍ നിന്നും തെളിഞ്ഞിട്ടുണ്ട്. ഇത്തരം വ്യായാമങ്ങള്‍ ചെയ്താല്‍ മസില്‍ മാത്രമല്ലാ, പുരുഷത്വവും കൂടുമെന്നു മനസിലായില്ലേ.

ആണത്തം കൂട്ടും ആ വഴികള്‍

ആണത്തം കൂട്ടും ആ വഴികള്‍

ടെസ്‌റ്റോസ്റ്റിറോണ്‍ ഉല്‍പാദനത്തില്‍ വൈറ്റമിന്‍ ഡിയുടെ പങ്ക് വളരെ പ്രധാനമാണ്. വൈറ്റമിന്‍ ഡി അളവു വര്‍ദ്ധിപ്പിയ്ക്കുക.

ആണത്തം കൂട്ടും ആ വഴികള്‍

ആണത്തം കൂട്ടും ആ വഴികള്‍

ദിവസവും 100 ഗ്രാം വെളുത്തുള്ളി കഴിയ്ക്കുന്നത് ടെസ്റ്റോസ്റ്റിറോണ്‍ അളവു വര്‍ദ്ധിപ്പിയ്ക്കും.

Read more about: health, body
English summary

Tips To Increase Male Hormone

Tips To Increase Male Hormone, read more to know about
Subscribe Newsletter