ലിംഗത്തില്‍ തടിപ്പെങ്കില്‍....

Posted By:
Subscribe to Boldsky

പുരുഷശരീരത്തിലെ വളരെ സെന്‍സിറ്റീവായ അവയവങ്ങളിലൊന്നാണ് ലിംഗം. ലിംഗത്തിലെ മസിലുകളും ചര്‍മവുമെല്ലാം വളരെ സെന്‍സിറ്റീവുമാണ്. ഇതുകൊണ്ടുതന്നെ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും സാധ്യത കൂടുതലാണ്.

ലിംഗത്തിനും പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുന്നത് ഇതുകൊണ്ടുതന്നെ സാധാരണയാണ്. ലിംഗഭാഗത്തു വീര്‍പ്പും തടിപ്പും നീരുമെല്ലാം പലപ്പോഴും പലര്‍ക്കുമുണ്ടാകുന്ന പ്രശ്‌നങ്ങളാണ്. ഇതിനു ചില പ്രത്യേക കാരണങ്ങളുണ്ട്, ഇവയെക്കുറിച്ചറിയൂ,

ലിംഗത്തില്‍ തടിപ്പെങ്കില്‍....

ലിംഗത്തില്‍ തടിപ്പെങ്കില്‍....

ആന്‍ജിയോകര്‍ട്ടോമാസ് എന്നൊരു അവസ്ഥയുണ്ട്. ചുവപ്പു,നീല നിറത്തില്‍ ലിംഗത്തിലോ വൃഷണത്തിലോ കാണുന്ന കുത്തുകള്‍. ഇത് സാധാരാണ പ്രായമായ പുരുഷന്മാരിലാണു കണ്ടുവരിക. ചിലപ്പോള്‍ ചെറുപ്പക്കാരിയും. സാധാരണ ഗതിയില്‍ ഇത് ഉപദ്രവം വരുത്തില്ല. ഇതിനു ചികിത്സയും വേണ്ട.

ലിംഗത്തില്‍ തടിപ്പെങ്കില്‍....

ലിംഗത്തില്‍ തടിപ്പെങ്കില്‍....

ചിലരില്‍ ചെറിയ സിസ്റ്റുകള്‍ കാണപ്പെടും.ഇതില്‍ പാല്‍ പോലുള്ള ദ്രാവകവുമുണ്ടാകും, ഇതും സാധാരണ അസുഖമല്ല. ചിലപ്പോള്‍ ഇത് ശസ്ത്രക്രിയയിലൂടെ മാറ്റേണ്ടി വരും.

ലിംഗത്തില്‍ തടിപ്പെങ്കില്‍....

ലിംഗത്തില്‍ തടിപ്പെങ്കില്‍....

രോമം ഉളളിലേയ്ക്കു വളരുന്നത് പലപ്പോഴും ചെറിയ തടിപ്പുകളോ കുരുക്കളോ ആയി പ്രത്യക്ഷപ്പെടാം. ഇതില്‍ വെളുത്ത ദ്രാവകവുമുണ്ടാകും. ഇതും സാധാരണഗതിയില്‍ അല്‍പദിവസങ്ങള്‍ കഴിഞ്ഞാല്‍ മാറിപ്പോകും.

ലിംഗത്തില്‍ തടിപ്പെങ്കില്‍....

ലിംഗത്തില്‍ തടിപ്പെങ്കില്‍....

ആന്‍ജിയോഫൈബ്രോമാസ് എന്നൊരു അവസ്ഥയുണ്ട്. ലിംഗാഗ്രഭാഗത്തു വരുന്ന ചെറിയ തടിപ്പുകള്‍. സാധാരണ സുന്നത്ത് ചെയ്തവരേക്കാള്‍ ചെയ്യാത്തവരിലാണ് ഇത് കൂടുതലുണ്ടാകുന്നത്. 1--20 ശതമാനം പുരുഷന്മാരിലും കണ്ടുവരുന്ന ഒന്ന്. ഇവയും മെഡിക്കല്‍ സഹായം വേണ്ടവയല്ല.

ലിംഗത്തില്‍ തടിപ്പെങ്കില്‍....

ലിംഗത്തില്‍ തടിപ്പെങ്കില്‍....

സോറിയായിസ് എന്ന ചര്‍മരോഗം ലിംഗത്തിലും പ്രത്യക്ഷപ്പെടാം. വെളുത്ത പാടുകളായി ഇത് കാണപ്പെടും. ഇത് സ്വയംഭോഗസമയത്തയെ സെക്‌സ് സമയത്തെയോ ഉരസല്‍ മൂലം ഉണ്ടാകാറുണ്ട്.

ലിംഗത്തില്‍ തടിപ്പെങ്കില്‍....

ലിംഗത്തില്‍ തടിപ്പെങ്കില്‍....

ലിംഗത്തില്‍ ഇത്തരം പ്രശ്‌നങ്ങള്‍ക്കൊപ്പം വേദനയോ മറ്റ് അസ്വഭാവികതയോ തോന്നുകയാണെങ്കില്‍ മെഡിക്കല്‍ സഹായം തേടുക തന്നെ വേണം.

Read more about: health body
English summary

Reasons For Penis Bumps

Reasons For Penis Bumps, Read more to know about,
Story first published: Monday, June 19, 2017, 9:47 [IST]