തേനില്‍ കുതിര്‍ത്ത ബദാം 3 വീതം ദിവസവും

Posted By:
Subscribe to Boldsky

ബദാം അഥവാ ആല്‍മണ്ട്‌സ് ആരോഗ്യഗുണങ്ങള്‍ ഏറെയുള്ളൊരു ഭക്ഷണവസ്തുവാണ്. നല്ല കൊളസ്‌ട്രോളിന്റെ ഉറവിടം. പലതരം വൈറ്റമിനുകളും പോഷകങ്ങളുമെല്ലാം അടങ്ങിയ ഒന്ന്.

തടി കുറയ്ക്കാനും വയര്‍ കുറയ്ക്കാനുമെല്ലാം ബദാം സഹായകമാണെന്നെന്നതാണ് ഒരു വസ്തുത. ഇതിന് ബദാമിനെ സഹായിക്കുന്ന ഘടകങ്ങള്‍ പലതുമുണ്ട്.

ബദാം പാലില്‍ കുതിര്‍ത്തും തേനില്‍ കുതിര്‍ത്തും വെള്ളത്തില്‍ കുതിര്‍ത്തുമെല്ലാം ഉപയോഗിയ്ക്കാം.

തേനില്‍ കുതിര്‍ത്ത ബദാം കഴിയ്ക്കുന്നതു കൊണ്ടുള്ള ഗുണങ്ങളെക്കുറിച്ചറിയൂ,

തേനില്‍ കുതിര്‍ത്ത ബദാം 3 വീതം ദിവസവും

തേനില്‍ കുതിര്‍ത്ത ബദാം 3 വീതം ദിവസവും

വയറും തടിയും കുറയാനുള്ള നല്ലൊരു വഴിയാണ് തേനില്‍ കുതിര്‍ത്ത ബദാം. തേന്‍ സ്വാഭാവികമായും തടി കുറയ്ക്കാന്‍ സഹായിക്കും. ബദാമുമായി ചേരുമ്പോള്‍ ഗുണങ്ങള്‍ ഇരട്ടിയ്ക്കും.

തേനില്‍ കുതിര്‍ത്ത ബദാം 3 വീതം ദിവസവും

തേനില്‍ കുതിര്‍ത്ത ബദാം 3 വീതം ദിവസവും

ശരീരത്തിന് പ്രതിരോധശേഷി നല്‍കാനുള്ള പ്രധാനപ്പെട്ടൊരു വഴിയാണിത്. തേന്‍ ശരീരത്തിന് സ്വാഭാവിക പ്രതിരോധശേഷി നല്‍കുന്നു.

തേനില്‍ കുതിര്‍ത്ത ബദാം 3 വീതം ദിവസവും

തേനില്‍ കുതിര്‍ത്ത ബദാം 3 വീതം ദിവസവും

ഹൃദയാരോഗ്യത്തിന് മികച്ചൊരു വഴിയാണിത്. ഇതിലെ പൊട്ടാസ്യം, കാല്‍സ്യം, സിങ്ക്, അയേണ്‍ തുടങ്ങിയവയെല്ലാം ഹൃദയത്തിന ഉത്തമം.

തേനില്‍ കുതിര്‍ത്ത ബദാം 3 വീതം ദിവസവും

തേനില്‍ കുതിര്‍ത്ത ബദാം 3 വീതം ദിവസവും

തേനില്‍ കുതിര്‍ത്ത ബദാം കഴിയ്ക്കുന്നത് ശരീരത്തില്‍ നിന്നും കൊഴുപ്പും കലോറിയും നീക്കം ചെയ്യാനുള്ള നല്ലൊരു വഴിയാണ്. ഇതുവഴി അമിതവണ്ണമെന്ന ഭീഷണിയില്ലാതാകും. അമിതവണ്ണമുള്ളവര്‍ക്കു പരീക്ഷിയ്ക്കാവുന്ന ഒന്ന്.

തേനില്‍ കുതിര്‍ത്ത ബദാം 3 വീതം ദിവസവും

തേനില്‍ കുതിര്‍ത്ത ബദാം 3 വീതം ദിവസവും

ഈ രീതിയില്‍ കുതിര്‍ത്ത ബദാമില്‍ ധാരാളം ഫ്‌ളേവനോയ്ഡുകള്‍ അടങ്ങിയിട്ടുണ്ട്. വൈറ്റമിന്‍ ബി 17നും ധാരാളം. ഇത് പ്രോസ്‌റ്റേറ്റ്, സ്തനാര്‍ബുദങ്ങള്‍ തടയാനുള്ള നല്ലൊരു വഴിയുമാണ്.

തേനില്‍ കുതിര്‍ത്ത ബദാം 3 വീതം ദിവസവും

തേനില്‍ കുതിര്‍ത്ത ബദാം 3 വീതം ദിവസവും

തേനില്‍ കുതിര്‍ത്ത ബാദാം ഫോളിക് ആസിഡിന്റെ ഉറവിടമാണ്. ഇത് ഗര്‍ഭകാലത്ത് ഏറെ ഗുണം ചെയ്യുകയും ചെയ്യും.

തേനില്‍ കുതിര്‍ത്ത ബദാം 3 വീതം ദിവസവും

തേനില്‍ കുതിര്‍ത്ത ബദാം 3 വീതം ദിവസവും

തേനും ബാദാമും സെക്‌സ് സ്റ്റാമിന വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്. ഇവ രണ്ടും ചേരുമ്പോള്‍ കിടക്കയിലെ പ്രകടനം മെച്ചപ്പെടും.

തേനില്‍ കുതിര്‍ത്ത ബദാം 3 വീതം ദിവസവും

തേനില്‍ കുതിര്‍ത്ത ബദാം 3 വീതം ദിവസവും

ആരോഗ്യത്തിനു മാത്രമല്ല, ചര്‍മത്തിനും മുടിയ്ക്കുമെല്ലാം തേനില്‍ കുതിര്‍ന്ന ബദാം ഗുണകരമാണ്. ഇവ ചര്‍മത്തിന്റെ വരണ്ട സ്വാഭാവം നീക്കുന്നു. ചര്‍മത്തിന് ചെറുപ്പം നല്‍കുന്നു. മുടിയുടെ വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും അത്യുത്തമം. ബദാം അരച്ചു തേനില്‍ ചാലിച്ചു മുഖത്തിടുന്നതും കഴിയ്ക്കുന്നതുമെല്ലാം ഏറെ നല്ലതാണ്.

തേനില്‍ കുതിര്‍ത്ത ബദാം 3 വീതം ദിവസവും

തേനില്‍ കുതിര്‍ത്ത ബദാം 3 വീതം ദിവസവും

ശരീരത്തിന് ഊര്‍ജം നല്‍കാനുളള നല്ലൊരു വഴിയാണ് തേനില്‍ കുതിര്‍ത്തിയ ബദാം.

തേനില്‍ കുതിര്‍ത്ത ബദാം 3 വീതം ദിവസവും

തേനില്‍ കുതിര്‍ത്ത ബദാം 3 വീതം ദിവസവും

വയറിന്റെ ആരോഗ്യത്തിനും ഇത് ഏറെ നല്ലതാണ്. ബദാം സ്വാഭാവികമായി നാരുകള്‍ അടങ്ങിയതാണ്. തേന്‍ കൂടുമ്പോള്‍ ഗുണം ഇരട്ടിയ്ക്കും. മലബന്ധം, ദഹനപ്രശ്‌നങ്ങള്‍ എന്നിവയ്ക്കുള്ള നല്ലൊരു പരിഹാരമാണിത്.

തേനില്‍ കുതിര്‍ത്ത ബദാം 3 വീതം ദിവസവും

തേനില്‍ കുതിര്‍ത്ത ബദാം 3 വീതം ദിവസവും

ഓര്‍മശക്തി വര്‍ദ്ധിപ്പിയ്ക്കുന്നതിനും തലച്ചോറിന്റെ ആരോഗ്യത്തിനും തേനില്‍ കുതിര്‍ത്ത ബദാം മൂന്നെണ്ണം വീതം കഴിയ്ക്കുന്നതു നല്ലതാണ്.

തേനില്‍ കുതിര്‍ത്ത ബദാം 3 വീതം ദിവസവും

തേനില്‍ കുതിര്‍ത്ത ബദാം 3 വീതം ദിവസവും

ഒരു ഗ്ലാസ് ജാറില്‍ തേന്‍ നിറച്ച് ഇതില്‍ മുങ്ങിക്കിടക്കും വിധം ബദാം ഇട്ടു വയ്ക്കുക. ഒരാഴ്ച കഴിഞ്ഞ് ഉപയോഗിയ്ക്കുന്നതായിരിയ്ക്കും ഏറ്റവും നല്ലത്.

English summary

Honey Soaked Badam Health Benefits

Honey Soaked Badam Health Benefits, Read more to know about,
Please Wait while comments are loading...
Subscribe Newsletter