വരണ്ട യോനിയ്ക്കു വീട്ടുവൈദ്യം

Posted By:
Subscribe to Boldsky

വരണ്ട യോനീഭാഗം പല സ്ത്രീകള്‍ക്കും അസ്വസ്ഥതയുണ്ടാക്കുന്ന ഒന്നാണ്. പ്രായമേറുമ്പോള്‍ ഹോര്‍മോണ്‍ കുറയുന്നതു കാരണം ഇതു സ്വഭാവികം കാരണം ഈസ്ട്രജന്‍ ഹോര്‍മോണാണ് യോനീഭാഗത്തിന് സ്വാഭാവിക നനവു നല്‍കുന്നത്.

മെനോപോസില്‍ ഈ പ്രശ്‌നം സ്ത്രീകള്‍ക്കു സാധാരണയായി ഉണ്ടാകാറുണ്ട്. ഇതല്ലാതെയും അണുബാധകള്‍ മൂലയും ഈ ഭാഗത്തു സോപ്പു പോലുള്ള ഉപയോഗിയ്ക്കുന്നതുമെല്ലാം ഈ പ്രശ്‌നത്തിനുള് കാരണമാണ്.

യോനീഭാഗത്തെ നനവു കുറയുന്നത് ഈ ഭാഗത്തെ ആരോഗ്യകരമായ ബാക്ടീരിയകളുടെ വളര്‍ച്ചയെ ബാധിയ്ക്കും, അണുബാധ പെട്ടെനുണ്ടാകും, സെക്‌സ് വേദനിപ്പിയ്ക്കുന്നതാകും.

ഇതിനു ചില സ്വാഭാവിക പരിഹാരങ്ങളുണ്ട്. ഇവയെക്കുറിച്ചറിയൂ,

വരണ്ട യോനിയ്ക്കു വീട്ടുവൈദ്യം

വരണ്ട യോനിയ്ക്കു വീട്ടുവൈദ്യം

എള്ളെണ്ണ അല്‍പം ഒരു പഞ്ഞിയിലെടുത്ത് യോനീഭാഗത്തു പുരട്ടുന്നത് നല്ലതാണ്. ഇത് അടുപ്പിച്ച് ഒരാഴ്ച ചെയ്യണം.

വരണ്ട യോനിയ്ക്കു വീട്ടുവൈദ്യം

വരണ്ട യോനിയ്ക്കു വീട്ടുവൈദ്യം

മഞ്ഞള്‍, പാല്‍ എന്നിവയുടെ മിശ്രിതം യോനിയില്‍ പുരട്ടുന്നതും കുടിയ്ക്കുന്നതും ഗുണം ചെയ്യും.

വരണ്ട യോനിയ്ക്കു വീട്ടുവൈദ്യം

വരണ്ട യോനിയ്ക്കു വീട്ടുവൈദ്യം

ഉലുവയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നതാണ് മറ്റൊരു പ്രതിവിധി.

വരണ്ട യോനിയ്ക്കു വീട്ടുവൈദ്യം

വരണ്ട യോനിയ്ക്കു വീട്ടുവൈദ്യം

കറ്റാര്‍വാഴയുടെ ജെല്‍ ഇതിനുള്ള ഒരു പ്രകൃതിദത്ത ഔഷധമാണെന്നു പറയാം. ഇത് പാലില്‍ കലര്‍ത്തി പുരട്ടാം. ഇതു കുടിയ്ക്കുന്നതും നല്ലതാണ്.

വരണ്ട യോനിയ്ക്കു വീട്ടുവൈദ്യം

വരണ്ട യോനിയ്ക്കു വീട്ടുവൈദ്യം

നട്‌സ് കഴിയ്ക്കുന്നത് ഈ പ്രശ്‌നത്തിനുള്ള ഒരു സ്വാഭാവിക പരിഹാരമാണ്. ഇതിലെ ഫാറ്റി ആസിഡുകളാണ് സഹായിക്കുന്നത്.

വരണ്ട യോനിയ്ക്കു വീട്ടുവൈദ്യം

വരണ്ട യോനിയ്ക്കു വീട്ടുവൈദ്യം

എല്ലാ തരം ഫ്രൂട്‌സും ശരീരത്തിലെ ജലാംശം വര്‍ദ്ധിപ്പിയ്ക്കും. ഇതുവഴി യോനീവരള്‍ച്ച ഒഴിവാക്കുകയും ചെയ്യും.

വരണ്ട യോനിയ്ക്കു വീട്ടുവൈദ്യം

വരണ്ട യോനിയ്ക്കു വീട്ടുവൈദ്യം

ധാരാളം വെള്ളം കുടിയ്ക്കുക. ഇത് യോനീഭാഗത്തു നനവു നല്‍കാന്‍ പ്രധാനമാണ്.

വരണ്ട യോനിയ്ക്കു വീട്ടുവൈദ്യം

വരണ്ട യോനിയ്ക്കു വീട്ടുവൈദ്യം

അല്‍പം ടീ ട്രീ ഓയില്‍ പുരട്ടുന്നതും ഗുണം നല്‍കും.

വരണ്ട യോനിയ്ക്കു വീട്ടുവൈദ്യം

വരണ്ട യോനിയ്ക്കു വീട്ടുവൈദ്യം

ഒമേഗ ത്രീ ഫാറ്റി ആസിഡുകള്‍ ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാണ്. ഈസ്ട്രജന്‍ ഉല്‍പാദനത്തിന് സഹായിക്കും.

വരണ്ട യോനിയ്ക്കു വീട്ടുവൈദ്യം

വരണ്ട യോനിയ്ക്കു വീട്ടുവൈദ്യം

സോയ ഈസ്ട്രജന്‍ ഉല്‍പാദനത്തിന് സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ്. ഇത് ഡയറ്റിലുള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും.

Read more about: health, body
English summary

Home Remedies For Dryness Of Vagina

Home Remedies For Dryness Of Vagina, read more to know about,
Story first published: Tuesday, June 27, 2017, 17:30 [IST]
Subscribe Newsletter