For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കാല്‍പാദം വെളിപ്പെടുത്തും ഈ രോഗങ്ങള്‍

|

ശരീരം തന്നെ പലപ്പോഴും പല അസുഖങ്ങളും വെളിപ്പെടുത്തുന്നുണ്ട്. പല അസുഖങ്ങളുടേയും ആദ്യലക്ഷണം ശരീരത്തില്‍ തന്നെയാണ് പ്രത്യക്ഷപ്പെടുക.

നമ്മുടെ ശരീരത്തിലെ പല ഭാഗങ്ങളും വെളിപ്പെടുത്തുന്ന പല ആരോഗ്യസൂചനകളുമുണ്ട്.

കാല്‍പാദവും ഇത്തരം രോഗലക്ഷണങ്ങള്‍ വെളിപ്പെടുത്തുന്ന ഒന്നായി പ്രവര്‍ത്തിയ്ക്കാറുണ്ട്. കാല്‍പാദം നോക്കിയാല്‍ പല രോഗങ്ങളെക്കുറിച്ചുമറിയാം.

കാല്‍പാദം വെളിപ്പെടുത്തും ഈ രോഗങ്ങള്‍

കാല്‍പാദം വെളിപ്പെടുത്തും ഈ രോഗങ്ങള്‍

വിരലകളുടെ തൊലിയിലായി കറുത്ത പാടുകളുണ്ടെങ്കില്‍ ഇത് ഡിപ്രഷന്‍ ലക്ഷണമാണ് കാണിയ്ക്കുന്നത്. ഡിപ്രഷനുള്ളവര്‍ കാലിന്റെ മുന്‍ഭാഗം നിലത്തൂന്നി നടക്കുന്നതു സാധാരണയാണ്. ഇത് ഭാരം മുന്‍ഭാഗത്തൂന്നാനും തൊലി കറുക്കാനും ഇടയാക്കും.

കാല്‍പാദം വെളിപ്പെടുത്തും ഈ രോഗങ്ങള്‍

കാല്‍പാദം വെളിപ്പെടുത്തും ഈ രോഗങ്ങള്‍

കാല്‍വിരലുകളുടെ നഖങ്ങളില്‍ നെടുകെ വരമ്പുപോലെയുണ്ടെങ്കില്‍ ഇത് ദഹനപ്രശ്ങ്ങളാണ് കാണിയ്ക്കുന്നത്. ഈ ഭാഗം കൂടുതല്‍ ഉയര്‍ന്നു നില്‍ക്കുന്നുവെങ്കില്‍ കൂടുതല്‍ സ്‌ട്രെസ് കാണിയ്ക്കുന്നു.

കാല്‍പാദം വെളിപ്പെടുത്തും ഈ രോഗങ്ങള്‍

കാല്‍പാദം വെളിപ്പെടുത്തും ഈ രോഗങ്ങള്‍

കാലിന്റെ ഹീലുകള്‍ക്കു മുകളിലായി ഞരമ്പുപോലുള്ള ഭാഗമുണ്ട്. ഈ ഭാഗം മൃദുവും സ്‌പോഞ്ച് പോലെ അമര്‍ന്നു പോകുന്നതുമാണെങ്കില്‍ വന്ധ്യതാപ്രശ്‌നങ്ങള്‍ സൂചിപ്പിയ്ക്കുന്നു.

കാല്‍പാദം വെളിപ്പെടുത്തും ഈ രോഗങ്ങള്‍

കാല്‍പാദം വെളിപ്പെടുത്തും ഈ രോഗങ്ങള്‍

കാല്‍പാദത്തിനു താഴെ ബോള്‍ എന്നറിയപ്പെടുന്ന ഭാഗത്ത്, അതായത് ഹീലിനോടു ചേര്‍ന്നു പരന്ന ഭാഗത്ത് തടിപ്പുണ്ടെങ്കില്‍ ഇത് ലിവര്‍, വയര്‍ പ്രശ്‌നങ്ങള്‍ സൂചിപ്പിയ്ക്കുന്നു.

കാല്‍പാദം വെളിപ്പെടുത്തും ഈ രോഗങ്ങള്‍

കാല്‍പാദം വെളിപ്പെടുത്തും ഈ രോഗങ്ങള്‍

കാല്‍പാദത്തിന്റെ നിറം മറ്റു ഭാഗത്തേക്കാള്‍ വിളറിയതെങ്കില്‍ ശരീരത്തിലെ രക്തപ്രവഹാം ശരിയല്ലെന്നതിന്റെ സൂചനയാണ് നല്‍കുന്നത്.

കാല്‍പാദം വെളിപ്പെടുത്തും ഈ രോഗങ്ങള്‍

കാല്‍പാദം വെളിപ്പെടുത്തും ഈ രോഗങ്ങള്‍

കാല്‍പാദത്തിനടിയിലെ പിന്‍ഭാഗം ബോള്‍ ഓഫ് ദ ഫൂട്ട് എന്നറിയപ്പെടുന്നു. ഇവിടെ വ്രണങ്ങളോ മറ്റോ ഉണ്ടെങ്കില്‍ ഷോള്‍ഡര്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ സൂചിപ്പിയ്ക്കുന്നു. ശരീരത്തിന്റെ സ്ഥിതി ശരിയല്ലെന്നാണ് സൂചിപ്പിയ്ക്കുന്നത്

കാല്‍പാദം വെളിപ്പെടുത്തും ഈ രോഗങ്ങള്‍

കാല്‍പാദം വെളിപ്പെടുത്തും ഈ രോഗങ്ങള്‍

കാല്‍പാദത്തില്‍ ഇരുണ്ട പാടുകളെങ്കില്‍ ഇത് മുറിവുകളെ സൂചിപ്പിയ്ക്കുന്നു. ചുവന്ന നിറമെങ്കില്‍ ഇത് ഇമോഷണല്‍ സ്‌ട്രെസിനേയും.

കാല്‍പാദം വെളിപ്പെടുത്തും ഈ രോഗങ്ങള്‍

കാല്‍പാദം വെളിപ്പെടുത്തും ഈ രോഗങ്ങള്‍

കാല്‍പാദത്തിലെ തൊലി അടര്‍ന്നു പോകുന്നുവെങ്കില്‍ ഇത് നിങ്ങള്‍ നിങ്ങളുടെ ശരീരത്തെ വേണ്ട വിധത്തില്‍ ശ്രദ്ധിയ്ക്കുന്നില്ലെന്നതിന്റെ സൂചനയാണ്.

Read more about: health body
English summary

Health Signs Given By Your Feet

Health Signs Given By Your Feet, Read more to know about,
Story first published: Saturday, September 9, 2017, 14:57 [IST]
X
Desktop Bottom Promotion