ചിക്കന്‍ ദിവസവും കഴിയ്ക്കാമോ?

Posted By:
Subscribe to Boldsky

ചിക്കന്‍ ആരോഗ്യത്തിന് നല്ലതാണ്, ചീത്തയാണ് തുടങ്ങിയ അഭിപ്രായങ്ങള്‍ പലര്‍ക്കും ആശയക്കുഴപ്പമുണ്ടാക്കുന്ന ഒന്നാണ്.

എന്തു തന്നെയായാലും ചിക്കന്‍ അരോഗ്യത്തിന് അതിന്റേതായ ഗുണങ്ങള്‍ നല്‍കുന്നുണ്ടെന്ന കാര്യത്തില്‍ സംശയം വേണ്ട. ചിക്കന്‍ തൊലി നീക്കി കഴിയ്ക്കണമെന്നു മാത്രം. ചിക്കന്‍ ആരോഗ്യത്തിനു ഗുണകരമാണോ എന്നതിനെക്കുറിച്ചറിയൂ

ചിക്കന്‍ ദിവസവും കഴിയ്ക്കാമോ?

ചിക്കന്‍ ദിവസവും കഴിയ്ക്കാമോ?

മസിലുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ നിര്‍ബന്ധമായും കഴിച്ചിരിക്കേണ്ട ഒരു ഭക്ഷണമാണ് ചിക്കന്‍. ഇതില്‍ കൊഴുപ്പ് അല്‍പമുണ്ടെങ്കിലും ഇതിലും കൂടുതല്‍ പ്രോട്ടീനുകളാണ്. മസിലുണ്ടാകാന്‍ ചിക്കന്‍ വളരെ നല്ലതു തന്നെ.

ചിക്കന്‍ ദിവസവും കഴിയ്ക്കാമോ?

ചിക്കന്‍ ദിവസവും കഴിയ്ക്കാമോ?

വാതത്തിന് പറ്റിയൊരു മരുന്നു കൂടിയാണ് ചിക്കന്‍. ഇതിലെ സെലേനിയമാണ് ഈ ഗുണം നല്‍കു്ന്നത്.

ചിക്കന്‍ ദിവസവും കഴിയ്ക്കാമോ?

ചിക്കന്‍ ദിവസവും കഴിയ്ക്കാമോ?

വളരുന്ന കുട്ടികള്‍ക്ക് പറ്റിയ ഒരു ഭക്ഷണമാണ് ചിക്കന്‍. ഇതിലെ അമിനോ ആസിഡുകള്‍ കുട്ടികളുടെ പൊക്കം കൂടാനും ആരോഗ്യം നന്നാക്കാനും സഹായിക്കും.

ചിക്കന്‍ ദിവസവും കഴിയ്ക്കാമോ?

ചിക്കന്‍ ദിവസവും കഴിയ്ക്കാമോ?

സ്‌ട്രെസ് കുറയ്ക്കാനും ഇത് നല്ലതു തന്നെ. ഇതിലെ വൈറ്റമിന്‍ 5 നാഡീവ്യവസ്ഥയ്ക്കുണ്ടാകുന്ന സ്‌ട്രെസ് കുറയ്ക്കുന്നു.

ചിക്കന്‍ ദിവസവും കഴിയ്ക്കാമോ?

ചിക്കന്‍ ദിവസവും കഴിയ്ക്കാമോ?

ഹാര്‍ട്ട് അറ്റാക് റിസ്‌ക് കുറയ്ക്കാനും ചിക്കന്‍ സഹായിക്കും. ഇതിലെ വൈറ്റമിന്‍ ബി 6 ഹോമോസിസ്റ്റീന്‍ തോത് കുറയ്ക്കും. ഹോമോസിസ്റ്റീന്‍ ഹൃദയാഘാതമുണ്ടാക്കുന്ന ഒരു ഘടകമാണ്.

ചിക്കന്‍ ദിവസവും കഴിയ്ക്കാമോ?

ചിക്കന്‍ ദിവസവും കഴിയ്ക്കാമോ?

പുരുഷഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണ്‍ തോത് വര്‍ദ്ധിപ്പിക്കാനും ചിക്കന്‍ സഹായിക്കും. ചിക്കനിലെ സിങ്കാണ് ഈ ഗുണം നല്‍കുന്നത്.

Read more about: health, body
English summary

Health Benefits Of Eating Chicken

Health Benefits Of Eating Chicken, read more to know about
Subscribe Newsletter