ദിവസവും ഒരു സ്പൂണ്‍ എള്ളെണ്ണ കഴിച്ചാല്‍.....

Posted By:
Subscribe to Boldsky

മലയാളികള്‍ ഉപയോഗിയ്ക്കുന്ന പ്രധാന എണ്ണകളില്‍ വെളിച്ചെണ്ണ, എള്ളെണ്ണ എന്നിവ വരും. എന്നാല്‍ എള്ളെണ്ണ പലപ്പോഴും അധികം പാചകത്തിനുപയോഗിയ്ക്കാറില്ല. ചില പ്രത്യേക വിഭവങ്ങളിലല്ലാതെ.

എള്ളെണ്ണ പാചകത്തിന് ഉപയോഗിച്ചാല്‍, അല്ലെങ്കില്‍ ഇത് കഴിച്ചാല്‍ ഏറെ നല്ലതാണ്. മറ്റ് എണ്ണകളെ അപേക്ഷിച്ചു പല ആരോഗ്യഗുണങ്ങളുമുള്ള ഒന്നാണിത്.

എള്ളെണ്ണ കഴിയ്ക്കുന്നതു കൊണ്ടുള്ള ആരോഗ്യഗുണങ്ങളെക്കുറിച്ചറിയൂ, ഒരു സ്പൂണ്‍ എള്ളെണ്ണ ഏതെങ്കിലും വിധത്തില്‍ കഴിയ്ക്കുക.

ദിവസവും ഒരു സ്പൂണ്‍ എള്ളെണ്ണ കഴിച്ചാല്‍.....

ദിവസവും ഒരു സ്പൂണ്‍ എള്ളെണ്ണ കഴിച്ചാല്‍.....

ചില പാചകഎണ്ണകളില്‍ കൊഴുപ്പു കൂടുതലാണ്. ഇത് ഭക്ഷണം പെട്ടെന്നു ദഹിയ്ക്കുന്നതില്‍ നിന്നും തടയുന്നു. ശരീരത്തിന് ക്ഷീണവും തളര്‍ച്ചയുമുണ്ടാകുന്നതിന് ഇത് കാരണമാകും. എന്നാല്‍ എള്ളെണ്ണയ്ക്ക് ഈ പ്രശ്‌നങ്ങളില്ല.

ദിവസവും ഒരു സ്പൂണ്‍ എള്ളെണ്ണ കഴിച്ചാല്‍.....

ദിവസവും ഒരു സ്പൂണ്‍ എള്ളെണ്ണ കഴിച്ചാല്‍.....

ദഹനപ്രശ്‌നങ്ങള്‍ അകറ്റുന്നതിനുള്ള ഔഷധമായും എള്ളെണ്ണ ഉപയോഗിക്കാറുണ്ട്. ഇതുവഴി കുടല്‍ ആരോഗ്യത്തിനും എള്ളെണ്ണ സഹായിക്കും.

ദിവസവും ഒരു സ്പൂണ്‍ എള്ളെണ്ണ കഴിച്ചാല്‍.....

ദിവസവും ഒരു സ്പൂണ്‍ എള്ളെണ്ണ കഴിച്ചാല്‍.....

പ്രമേഹം കുറയ്ക്കുവാനും എള്ളെണ്ണ നല്ലതു തന്നെ. ഇത് ശരീരത്തിന്റെ ഇന്‍സുലിന്‍ പ്രതിരോധശേഷി കുറയ്ക്കുന്നു.

ദിവസവും ഒരു സ്പൂണ്‍ എള്ളെണ്ണ കഴിച്ചാല്‍.....

ദിവസവും ഒരു സ്പൂണ്‍ എള്ളെണ്ണ കഴിച്ചാല്‍.....

ചീത്ത കൊളസ്‌ട്രോള്‍ എന്നറിയപ്പെടുന്ന എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ എള്ളെന്ന നല്ലതാണ്. ഇതിലെ പോളിസാച്വറേറ്റഡ്, അണ്‍സാച്വറേറ്റഡ് കൊഴുപ്പുകളാണ് ഇതിന് സഹായിക്കുന്നത്.

ദിവസവും ഒരു സ്പൂണ്‍ എള്ളെണ്ണ കഴിച്ചാല്‍.....

ദിവസവും ഒരു സ്പൂണ്‍ എള്ളെണ്ണ കഴിച്ചാല്‍.....

എള്ളെണ്ണയിലെ ആന്റിഓക്‌സിഡന്റുകള്‍ ശരീരത്തിലെ ടോക്‌സിനുകളെ അകറ്റുന്നു. ഇത് ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയാന്‍ സഹായിക്കുകയും ചെയ്യും.

ദിവസവും ഒരു സ്പൂണ്‍ എള്ളെണ്ണ കഴിച്ചാല്‍.....

ദിവസവും ഒരു സ്പൂണ്‍ എള്ളെണ്ണ കഴിച്ചാല്‍.....

രക്തസമ്മര്‍ദം കുറയ്ക്കാന്‍ എള്ളെണ്ണ ഏറെ നല്ലതു തന്നെ. ഇതിലെ പോളിസാച്വറേറ്റഡ് കൊഴുപ്പുകള്‍, സീസമീന്‍, സീസമോള്‍ തുടങ്ങിയ ഘടകങ്ങളാണ് ഇതിന് സഹായിക്കുന്നത്.

ദിവസവും ഒരു സ്പൂണ്‍ എള്ളെണ്ണ കഴിച്ചാല്‍.....

ദിവസവും ഒരു സ്പൂണ്‍ എള്ളെണ്ണ കഴിച്ചാല്‍.....

രക്തധമനികളില്‍ ബ്ലോക്കുണ്ടാകാതിരിയ്ക്കാന്‍ എള്ളെണ്ണ ഏറെ നല്ലതാണ്. ഇതുവഴി ഇത് ഹൃദയാരോഗ്യത്തെ സംരക്ഷിയ്ക്കും.

ദിവസവും ഒരു സ്പൂണ്‍ എള്ളെണ്ണ കഴിച്ചാല്‍.....

ദിവസവും ഒരു സ്പൂണ്‍ എള്ളെണ്ണ കഴിച്ചാല്‍.....

ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്നതിന് എള്ളെണ്ണ നല്ലതു തന്നെ.

Read more about: health, body
English summary

health benefits consuming seasame seed oil

Health Benefits Of Consuming Til Seed Oil, Read more to know about,
Subscribe Newsletter