ചെറുപ്പത്തിലും യോനിയില്‍ ഈര്‍പ്പക്കുറവ്‌, എങ്കില്‍

Posted By:
Subscribe to Boldsky

വജൈനല്‍ ഡ്രൈനസ് അഥവാ യോനീഭാഗത്തെ വരള്‍ച്ച പല സ്ത്രീകളേയും അലട്ടുന്ന പ്രശ്‌നമാണ്. സാധാരണ മെനോപോസിനോടടുക്കുമ്പോഴും ആര്‍ത്തവിരാമശേഷം ഇതുണ്ടാകുന്നതു സാധാരണയാണ്. ഈസ്ട്രജന്‍ ഹോര്‍മോണ്‍ കുറയുന്നതാണ് കാരണം.

എന്നാല്‍ ചിലപ്പോള്‍ ചെറുപ്പം സ്ത്രീകള്‍ക്കു പോലും യോനീഭാഗം വരണ്ടതായി അനുഭവപ്പെടാറുണ്ട്. സെക്‌സ് വേദനിപ്പിയ്ക്കുമെന്നതു മാത്രമല്ല, ഇതുകൊണ്ടുണ്ടാകുന്ന പ്രശ്‌നം. അണുബാധയ്ക്കു സാധ്യതയേറുന്നതും വജൈനയിലെ വേദനയുമാണ്.

വജൈനല്‍ വരള്‍ച്ചയ്ക്കു വിവിധ കാരണങ്ങളുണ്ട്. ഇവയെക്കുറിച്ചറിയൂ, കാരണമറിഞ്ഞാല്‍ പരിഹാരവും എളുപ്പമാകും.

ചെറുപ്പത്തിലും യോനിയില്‍ ഈര്‍പ്പക്കുറവ്‌, എങ്കില്‍

ചെറുപ്പത്തിലും യോനിയില്‍ ഈര്‍പ്പക്കുറവ്‌, എങ്കില്‍

യോനിയിലെ ഈര്‍പ്പ്ത്തിനുള്ള മുഖ്യ കാരണം സ്ത്രീ ഹോര്‍മോണായ ഈസ്ട്രജന്‍ തന്നെയാണ്. ഇതിന്റെ കുറവാണ് വരള്‍ച്ചയ്ക്കു പ്രധാന കാരണവും. മെനോപോസ് മുതല്‍ പല അസുഖങ്ങള്‍ കൊണ്ടുവരെ ഇതുണ്ടാകാം.

ചെറുപ്പത്തിലും യോനിയില്‍ ഈര്‍പ്പക്കുറവ്‌, എങ്കില്‍

ചെറുപ്പത്തിലും യോനിയില്‍ ഈര്‍പ്പക്കുറവ്‌, എങ്കില്‍

ക്യാന്‍സര്‍ ബാധയെത്തുടര്‍ന്നുള്ള കീമോതെറാപ്പിയ്ക്കു വിധേയമാകുന്നവരില്‍ ഈസ്ട്രജന്‍ ഹോര്‍മോണ്‍ ഉല്‍പാദനം കുറയുന്നതു സ്വാഭാവികമാണ്.

ചെറുപ്പത്തിലും യോനിയില്‍ ഈര്‍പ്പക്കുറവ്‌, എങ്കില്‍

ചെറുപ്പത്തിലും യോനിയില്‍ ഈര്‍പ്പക്കുറവ്‌, എങ്കില്‍

സ്‌പ്രേ, സോപ്പ്, സുഗന്ധലായനികള്‍ എന്നിവ വജൈനല്‍ ഭാഗത്തുപയോഗിയ്ക്കുന്നത് ഈ ഭാഗം അസിഡിക്കാക്കും. പിഎച്ച് ബാലന്‍സില്‍ വ്യത്യാസം വരും. ഇതും കാരണമാണ്.

ചെറുപ്പത്തിലും യോനിയില്‍ ഈര്‍പ്പക്കുറവ്‌, എങ്കില്‍

ചെറുപ്പത്തിലും യോനിയില്‍ ഈര്‍പ്പക്കുറവ്‌, എങ്കില്‍

കോള്‍ഡിനും ഡിപ്രഷനുമുള്ള മരുന്നുകള്‍ കഴിയ്ക്കുന്നത് വജൈനല്‍ ഭാഗത്തെ വരള്‍ച്ചയ്ക്കുള്ള മറ്റൊരു പ്രധാന കാരണമാണ്.

ചെറുപ്പത്തിലും യോനിയില്‍ ഈര്‍പ്പക്കുറവ്‌, എങ്കില്‍

ചെറുപ്പത്തിലും യോനിയില്‍ ഈര്‍പ്പക്കുറവ്‌, എങ്കില്‍

സ്‌ട്രെസ് സ്ത്രീകളിലെ വജൈനല്‍ വരള്‍ച്ചയ്ക്കുള്ള ഒരു പ്രധാന കാരണമാണ്. ഇത് ഈസ്ട്രജന്‍ ഹോര്‍മോണ്‍ ഉല്‍പാദനത്തെ ബാധിയ്ക്കും.

ചെറുപ്പത്തിലും യോനിയില്‍ ഈര്‍പ്പക്കുറവ്‌, എങ്കില്‍

ചെറുപ്പത്തിലും യോനിയില്‍ ഈര്‍പ്പക്കുറവ്‌, എങ്കില്‍

സാധാരണ ഗതിയിലെ വ്യായാമം ഈസ്ട്രജന്‍ ഉല്‍പാദനത്തിന് സഹായകമാണ്. എന്നാല്‍ അമിതവ്യായാമം ഈസ്ട്രജന്‍ ഉല്‍പാദനം കുറയ്ക്കുകയാണ് ചെയ്യുന്നത്. അതായത് അമിതവ്യായാമം യോനീ വരണ്ടതാകാന്‍ കാരണമാകും. സ്‌പോട്‌സിലേര്‍പ്പെടുന്ന സ്ത്രീകള്‍ക്കിതു പതിവുമാണ്.

ചെറുപ്പത്തിലും യോനിയില്‍ ഈര്‍പ്പക്കുറവ്‌, എങ്കില്‍

ചെറുപ്പത്തിലും യോനിയില്‍ ഈര്‍പ്പക്കുറവ്‌, എങ്കില്‍

പുകവലിയെന്ന ദുശീലം സ്ത്രീ ഹോര്‍മോണിന്റെ ഉല്‍പാദനത്തെ കുറയ്ക്കുന്നു. ഇതുവഴി വജൈന വരണ്ടതാകാന്‍ കാരണവുമാകുന്നു.

ചെറുപ്പത്തിലും യോനിയില്‍ ഈര്‍പ്പക്കുറവ്‌, എങ്കില്‍

ചെറുപ്പത്തിലും യോനിയില്‍ ഈര്‍പ്പക്കുറവ്‌, എങ്കില്‍

മദ്യപിയ്ക്കുന്ന സ്ത്രീകളിലും ഈസ്ട്രജന്‍ ഉല്‍പാദനം കുറയാറുണ്ട്. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ മന്ദഗതിയിലാക്കുന്നത് ഹോര്‍മോണ്‍ ഉല്‍പാദനത്തെ ബാധിയ്ക്കും. ഇതും കാരണമാണ്.

ചെറുപ്പത്തിലും യോനിയില്‍ ഈര്‍പ്പക്കുറവ്‌, എങ്കില്‍

ചെറുപ്പത്തിലും യോനിയില്‍ ഈര്‍പ്പക്കുറവ്‌, എങ്കില്‍

ഡൗച്ചിംഗ് അതായത് ബേക്കിംഗ് സോഡ കലര്‍ന്ന മിശ്രിതം കൊണ്ടു യോനീഭാഗം കഴുകുന്നതാണ് ഒരു കാരണം. ഇത് വജൈനയിലെ പിഎച്ച് ബാലന്‍സിനെ അവതാളത്തിലാക്കും. യോനീഭാഗം വരണ്ടതാകും.

ചെറുപ്പത്തിലും യോനിയില്‍ ഈര്‍പ്പക്കുറവ്‌, എങ്കില്‍

ചെറുപ്പത്തിലും യോനിയില്‍ ഈര്‍പ്പക്കുറവ്‌, എങ്കില്‍

അണുബാധകളും സെക്‌സ്ജന്യ രോഗങ്ങളും യോനീഭാഗത്തെ വരള്‍ച്ചയ്ക്കുള്ള ചില പ്രധാന കാരണങ്ങളാണ്.

English summary

Reasons For Vaginal Dryness

Here are some of the reasons for vagina dryness, read more to know about,
Subscribe Newsletter