ദിവസവും 1 കപ്പ് ബദാം പാല്‍ കുടിയ്ക്കണം, കാരണം

Posted By:
Subscribe to Boldsky

ഒരു കപ്പു ബദാം മില്‍ക്

ബദാം ആരോഗ്യദായകമായ, കൊളസ്‌ട്രോളിനെ ഭയക്കേണ്ടാത്ത ഒരു നല്ല ഭക്ഷണവസ്തുവാണ്. നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കാനും ഹൃദയാരോഗ്യത്തിനുമെല്ലാം ഏറെ ഗുണകരം.

ബദാം പല രൂപത്തിലും കഴിയ്ക്കാം. വെള്ളത്തിലിട്ടു കുതിര്‍ത്തിയും അല്ലാതെയുമെല്ലാം. മറ്റൊരു വഴിയാണ് ബദാം മില്‍ക്. തികച്ചും സ്വാഭാവിക രീതിയില്‍ തയ്യാറാക്കുന്ന ബദാം മില്‍ക് ആരോഗ്യത്തിന് ഏറെ മികച്ച ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്.

സാധാരണ പാല്‍ അലര്‍ജിയുള്ളവര്‍ക്കും കുട്ടികള്‍ക്കുമെല്ലാം കഴിയ്ക്കാവുന്ന നല്ലൊരു ഭക്ഷണവസ്തു. ഇതെക്കുറിച്ചു കൂടുതലറിയൂ, ബദാം വെള്ളത്തിലിട്ടു കുതിര്‍ത്തി കഴിയ്‌ക്കുമ്പോള്‍

തടി

തടി

സാധാരണ ഒരു കപ്പു പാലില്‍ 146 കലോറിയുണ്ട്. ഒരു കപ്പ് ബദാം മില്‍ക്കില്‍ 60 മാത്രമാണുള്ളത്. അതായത് തടി നിയന്ത്രിയ്ക്കാന്‍ സാധാരണ പാലിനേക്കാള്‍ ഏറെ ഗുണകരമാണെന്നര്‍ത്ഥം. പല്ലു വെളുപ്പിയ്ക്കും ബ്രെഡ്, വെളിച്ചെണ്ണ മാജിക്‌

ഹൃദയാരോഗ്യത്തിന്

ഹൃദയാരോഗ്യത്തിന്

ഇതില്‍ സോഡിയം കുറവാണ്. ഒമേഗ ത്രീ ഫാറ്റി ആസിഡ് പോലുള്ളവ ധാരളമുണ്ടുതാനും. ഇതുകൊണ്ടുതന്നെ ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരം.

എല്ലിന്റെ ആരോഗ്യത്തിന്

എല്ലിന്റെ ആരോഗ്യത്തിന്

ദിവസവും വേണ്ട കാല്‍സ്യത്തിന്റെ 30 ശതമാനം ബദാം പാലില്‍ അടങ്ങിയിട്ടുണ്ട്. 25 ശതമാനം വൈറ്റമിന്‍ ഡിയും ലഭിയ്ക്കും. എല്ലിന്റെ ആരോഗ്യത്തിന് ഇത് ഏറെ ഗുണകരമാണ്.

ചര്‍മത്തിന്റെ ആരോഗ്യത്തിന്

ചര്‍മത്തിന്റെ ആരോഗ്യത്തിന്

ഇതില്‍ ഒരു ദിവസം വേണ്ട വൈറ്റമിന്‍ ഇയുടെ 50 ശതമാനം അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ ചര്‍മത്തിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരം.

പ്രമേഹസാധ്യത

പ്രമേഹസാധ്യത

രക്തത്തിലെ ഗ്ലൂക്കോസ് തോത് നിയന്ത്രിയ്ക്കാന്‍ ബദാം പാല്‍ ഏറെ നല്ലതാണ്. ഇതുകൊണ്ടുതന്നെ പ്രമേഹസാധ്യത കുറയും.

മസിലുകളുടെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും

മസിലുകളുടെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും

ഇതില്‍ വൈറ്റമിന്‍ബി, റൈബോഫ്‌ളേവിന്‍, അയേണ്‍, പ്രോട്ടീന്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മസിലുകളുടെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും ഏറെ നല്ലതാണ്.

ദഹനം

ദഹനം

ഇതിലെ നാരുകള്‍ ദഹനം എളുപ്പമാക്കും. സാധാരണ പാലിന് ഈ ഗുണമില്ല.

അലര്‍ജി

അലര്‍ജി

ലാക്ടോസ്‌ ഇല്ലാത്തതു കൊണ്ടുതന്നെ പാല്‍ അലര്‍ജിയുണ്ടാക്കില്ല. പലര്‍ക്കും പാല്‍ അലര്‍ജിയാകുന്നത് ലാക്‌ടോസ് കാരണമാണ്.

രുചി

രുചി

സ്വാദിന്റെ കാര്യത്തിലും ഇത് മുന്‍പന്തിയിലാണ്. ഇത് പശുവിന്‍പാലിനേക്കാള്‍ രുചികരമാണ്.വെളുത്തുള്ളി മുളപ്പിച്ചേ ഉപയോഗിയ്ക്കാവു, കാരണം

റൂം ടെമ്പറേച്ചറില്‍

റൂം ടെമ്പറേച്ചറില്‍

ഇത് റൂം ടെമ്പറേച്ചറില്‍ വച്ചാലും കേടാകില്ല. ഇതുകൊണ്ടുതന്നെ യാത്രകളില്‍ കയ്യില്‍ വയ്ക്കാനും എളുപ്പമാണ്. സ്വയംഭോഗം സ്ത്രീയ്ക്കു വിലക്കപ്പെട്ട കനിയല്ല....

Read more about: health, body, ആരോഗ്യം
English summary

Health Benefits Of Badam Milk

Here are some of the health benefits of badam milk. Read more to know about,
Please Wait while comments are loading...
Subscribe Newsletter