Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
പല്ലു വെളുപ്പിയ്ക്കും ബ്രെഡ്, വെളിച്ചെണ്ണ മാജിക്
പല്ലിന്റെ മഞ്ഞ നിറമാണ് പലരേയും അലട്ടുന്ന പ്രശ്നം. മിക്കവാറും പേരുടെ പ്രശ്നമാണിതെന്നു തന്നെ പറയാം,
നല്ല വെളുത്ത പല്ലുകള്‍ സൗന്ദര്യത്തിന്റെ മുഖ്യഘടകമാണ്. എന്നാല്‍ ഈ ഭാഗ്യം വളരെ കുറച്ചു പേര്‍ക്കേ ലഭിയ്ക്കൂ.
പല്ലിന്റെ മഞ്ഞ നിറമാണ് പലരേയും അലട്ടുന്ന പ്രശ്നം. മിക്കവാറും പേരുടെ പ്രശ്നമാണിതെന്നു തന്നെ പറയാം,
പല്ലിന്റെ മഞ്ഞനിറം മാറ്റാന്‍ സ്വാഭാവിക രീതികള്‍ ഏറെയുണ്ട്. ഇതില്‍ നമ്മുടെ വെളിച്ചെണ്ണയും ബ്രെഡുമെല്ലാം പെടും. ചെറുനാരങ്ങയും ഇതിനുള്ള നല്ലൊരു വഴിയാണ്.
ഇത്തരം വഴികളിലൂടെ ഒറ്റ ദിവസം കൊണ്ടുതന്നെ പല്ലിന്റെ മഞ്ഞ നിറം മാറ്റാനുള്ള വഴികളെക്കുറിച്ചറിയൂ,

ബ്രെഡ്മാജിക്
സാധാരണ ബ്രെഡ് അഥവാ വൈറ്റ് ബ്രെഡ് എടുക്കുക. ഇത് ഗ്യാസില്‍ വച്ച് ബ്രൗണ്‍ നിറമാകുന്നതു വരെ ചൂടാക്കുക,ഇതിനു ശേഷം ബ്രെഡ് രണ്ടായി പൊട്ടിയ്ക്കുക. ഇപ്പോള്‍ ബ്രെഡിന് ബ്രൗണ്‍ ഭാഗവും പൊട്ടിച്ചിടത്ത് വെളുപ്പുഭാഗവുമുണ്ട്.

ബ്രെഡ്മാജിക്
ആദ്യം ബ്രൗണ്‍ ഭാഗം കൊണ്ടു പല്ലില്‍ ഉരയ്ക്കുക. പിന്നീട് വെളുത്ത ഭാഗം കൊണ്ടും. ഇത് മാറി മാറി മൂന്നു നാലു മിനിറ്റ് ചെയ്യുക. ഇതിനുശേഷം ഈ ബ്രെഡ് കഷ്ണം വായില്‍ത്തന്നെ അഞ്ചു മിനിറ്റു വയ്ക്കണം. വായ കഴുകരുത്.

ബ്രെഡ്മാജിക്
ഇതിനു ശേഷം പതിനഞ്ചു മിനിറ്റു കഴിഞ്ഞ് സാധാരണ വെള്ളം കൊണ്ടു വായ കഴുകാം, ഇത് പല്ലിന്റെ മഞ്ഞ നിറം മാറ്റി വെളുപ്പു നല്‍കും. പല്ല് പോളിഷ് ചെയ്യുന്നതിന്റ പ്രയോജനമാണ് ഇതു നല്‍കുന്നത്.

വെളിച്ചെണ്ണ
ഒരു ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണയെടുക്കുക. ഇത് വായിലൊഴിച്ച് വായുടെ എല്ലാ ഭാഗങ്ങളിലും ആകുന്ന രീതിയില്‍ കുലുക്കുഴിയുക. 20 മിനിറ്റു നേരം ഇതു ചെയ്യണം. വെളിച്ചെണ്ണ ഇറക്കരുത്.

വെളിച്ചെണ്ണ
പിന്നീട് ഇത് തുപ്പിക്കളയാം. വായിലെ ഈ ദ്രാവകം മഞ്ഞനിറത്തിലോ പാല് നിറത്തലോ വരുന്നതു സ്വാഭാവികം.

വെളിച്ചെണ്ണ
ഇതിനു ശേഷം ഇളംചൂടുവെള്ളം കൊണ്ടു വായ കഴുകാം. അല്പം ഉപ്പു ചേര്‍ക്കുന്നതും നല്ലത്. ഇതിനു ശേഷം ബ്രഷ് ചെയ്യാം.

വെളിച്ചെണ്ണ
ചെറുനാരങ്ങയില്‍ അല്പം ബേക്കിംഗ് സോഡ വച്ച് പല്ലില്‍ ഉരസുന്നതും പല്ലിന് വെളുപ്പു നിറം നല്‍കും.

വെളിച്ചെണ്ണ
ഇവ അല്പദിവസം അടുപ്പിച്ചു ചെയ്യുന്നത് ഗുണം ഇരട്ടി നല്‍കും. സ്ത്രീയ്ക്ക് ഓര്‍ഗാസം, പുരുഷന് ഉത്തരവാദിത്വം....




Click it and Unblock the Notifications
