5 വാള്‍നട്ട് കഴിയ്ക്കൂ, 4 മണിക്കൂര്‍ കഴിയുമ്പോള്‍

Posted By:
Subscribe to Boldsky

വാള്‍നട്ട് ഡ്രൈ ഫ്രൂട്‌സില്‍ പെട്ട പ്രധാനപ്പെട്ട ഒന്നാണ്. ആരോഗ്യഗുണങ്ങള്‍ ധാരാളമുള്ള ഒന്ന്. പോളിസാച്വറേറ്റഡ് ഫാറ്റ്, വൈറ്റമിന്‍ ഇ, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ ധാരാളമുള്ള ഒന്ന്. ഇതുകൊണ്ടുതന്നെ ആരോഗ്യത്തിനു മാത്രമല്ല, പല ആരോഗ്യപ്രശ്‌നങ്ങള്‍ അകറ്റാനും പ്രധാനപ്പെട്ട ഒന്നാണിത്.

ദിവസം 5 വാള്‍നട്ട് വീതം നമ്മുടെ ഭക്ഷണശീലങ്ങളിലുള്‍പ്പെടുത്തുന്നത് ഏറെ ഗുണകരമാണെന്നു പറയാം. ഇത കഴിച്ചാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ നമ്മുടെ ശരീരത്തില്‍ പല മാററങ്ങളുമുണ്ടാകും.

വാള്‍നട്ട് കഴിച്ചാല്‍ നാലു മണിക്കൂറിനുളളില്‍ നമ്മുടെ ശരീരത്തില്‍ ഗുണകരമായ പലതും സംഭവിയ്ക്കും. ഇതേക്കുറിച്ചു കൂടുതലറിയൂ,

5 വാള്‍നട്ട് കഴിയ്ക്കൂ, 4 മണിക്കൂര്‍ കഴിയുമ്പോള്‍

5 വാള്‍നട്ട് കഴിയ്ക്കൂ, 4 മണിക്കൂര്‍ കഴിയുമ്പോള്‍

ഇത് സ്‌ട്രെസ് പെട്ടെന്നു കുറയ്ക്കാന്‍ ഏറെ സഹായകമായ ഒരു ഭക്ഷണമാണ്.

 ഹൃദയപ്രശനങ്ങള്‍

ഹൃദയപ്രശനങ്ങള്‍

ഇതിലെ ആന്റിഓക്‌സിഡന്റുകള്‍ ഹൃദയാരോഗ്യത്തെ സഹായിക്കും. ഹൃദയപ്രശനങ്ങള്‍ വരുന്നതു തടയും.

ഡിപ്രഷന്‍

ഡിപ്രഷന്‍

ഡിപ്രഷന്‍ പോലുള്ള പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാന്‍ ഇതിലെ ഒമേഗ ത്രീ ഫാറ്റി ആസിഡ് ഫലപ്രദമാണ്.

രക്തക്കുഴലുകള്‍

രക്തക്കുഴലുകള്‍

രക്തക്കുഴലുകള്‍ കട്ടി പിടിയ്ക്കാതിരിയ്ക്കാനുള്ള നല്ലൊരു വഴിയാണ് വാള്‍നട്ട് കഴിയ്ക്കുന്നത്.

ചര്‍മം, മുടി, നഖം

ചര്‍മം, മുടി, നഖം

ചര്‍മം, മുടി, നഖം എന്നിവയുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ ദിവസവും 5 വാള്‍നട്ട് കഴിയ്ക്കുന്നത് ഗുണകരമാണ്.

ക്യാന്‍സര്‍

ക്യാന്‍സര്‍

ക്യാന്‍സര്‍ തടയുന്നതിനുള്ള നല്ലൊരു വഴിയാണ് ദിവസവും 5 വാള്‍നട്ട് കഴിയ്ക്കുകയെന്നത്.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ദിവസവും 5 വാള്‍നട്ട് ഭക്ഷണത്തില്‍ കഴിയ്ക്കാം. ഫലം നാലുമണിക്കൂറിനുള്ളില്‍ ലഭിയ്ക്കും.

ബീജാരോഗ്യം

ബീജാരോഗ്യം

ബീജാരോഗ്യം മെച്ചപ്പെടുത്താനുള്ള നല്ലൊരു വഴി കൂടിയാണ് ഭക്ഷണത്തില്‍ വാള്‍നട്ട് 5 വീതം ഉള്‍പ്പെടുത്തുന്നത്. അഭിസാരികയല്ല, ആക്കിയതാണ്, ആര്.....

സ്‌ത്രീ കോണ്ടംസ്‌, രസകരമായ വസ്‌തുതകള്‍

English summary

Eat 5 Walnuts And Wait For 4 Hours What Will Happen

Eat 5 Walnuts And Wait For 4 Hours What Will Happens to your body, read more to know about,