സൂചി ഹൽവ തയ്യാറാക്കാം

By: Jibi Deen
Subscribe to Boldsky

ഉത്സവങ്ങൾ, ചടങ്ങുകൾ, കുടുംബത്തിലെ ചടങ്ങുകൾ എന്നിവയ്ക്കെല്ലാം തയ്യാറാക്കുന്ന ആധികാരിക മധുരമാണ് സൂചി ഹൽവ.ദക്ഷിണേന്ത്യയിൽ ഇതിനെ റവ കേസരി എന്നും പറയും.നിറത്തിൽ മാത്രമാണ് വ്യത്യാസമുള്ളത്.സാധാരണ കേസരിക്ക് നിറം കിട്ടാനായി കുങ്കുമം ചേർക്കും .

കുടുംബങ്ങൾ ചേരുന്ന ചടങ്ങിൽ ദൈവത്തിനു പ്രസാദമായി റവ ഷീര അർപ്പിക്കുന്നു.സൂചി നെയ്യിൽ വറുക്കുന്നതും അതിലേക്ക് ഏലയ്ക്കാപ്പൊടി ചേർക്കുന്നതും നല്ല സുഗന്ധം നൽകും.വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു വിഭവമാണ് കേസരി ബാത്ത് .ഇത് മുഴച്ചിരിക്കാതെ നന്നായി കിട്ടണം.അതിനായി സൂചി ഹൽവ ഉണ്ടാക്കുന്ന വിധം ചുവടെ കൊടുക്കുന്നു.

സൂചി ഹല്‍വ റെസിപ്പി വീഡിയോ

sooji halwa recipe
സൂചി ഹല്‍വ റെസിപ്പി | റവ ഹല്‍വ തയ്യാറാക്കുന്നതെങ്ങനെ | കേസരി ബാത്ത് റെസിപ്പി | റവ കേസരി റെസിപ്പി
സൂചി ഹല്‍വ റെസിപ്പി | റവ ഹല്‍വ തയ്യാറാക്കുന്നതെങ്ങനെ | കേസരി ബാത്ത് റെസിപ്പി | റവ കേസരി റെസിപ്പി
Prep Time
5 Mins
Cook Time
20M
Total Time
25 Mins

Recipe By: മീന ഭണ്ഡാരി

Recipe Type: മധുരം

Serves: 2

Ingredients
 • റവ - 1 കപ്പ്

  നെയ്യ് - 1 കപ്പ്

  പഞ്ചസാര - 3/4 കപ്പ്

  ചൂടുവെള്ളം - 1 1 / 2 കപ്പ്

  ഏലയ്ക്കാപ്പൊടി - 1 സ്പൂൺ

  ബദാം അരിഞ്ഞത്

  കശുവണ്ടി അരിഞ്ഞത്

  കുങ്കുമപ്പൂവ്‌ 4 -8 അലങ്കരിക്കുന്നതിന്‌

Red Rice Kanda Poha
How to Prepare
 • 1 ചൂടായ പാനിലേക്ക് നെയ്യ് ഒഴിക്കുക.

  2 നെയ്യ് ചൂടാകുമ്പോൾ റവ ഇട്ട് ബ്രൗൺ നിറമാകുന്നതുവരെ വറുക്കുക .

  3 ഇതിലേക്ക് ചൂട് വെള്ളം ഒഴിക്കുക.

  4 തുടർന്ന് പഞ്ചസാര ചേർത്ത് കട്ട കെട്ടാതെ ഇളക്കുക .

  5 പഞ്ചസാര അലിയുമ്പോൾ ഇത് കട്ടിയാകാൻ തുടങ്ങും.

  6 അപ്പോൾ ഏലയ്ക്കാപ്പൊടി ചേർത്ത് ഇളക്കുക .

  7 പാനിന്റെ വശങ്ങളിൽ നിന്നും വിട്ടു വരും .

  8 അപ്പോൾ സ്റ്റവ് ഓഫ് ചെയ്തു ബൗളിലേക്ക് മാറ്റുക.

  9. ബദാം ,കശുവണ്ടി ,കുങ്കുമം എന്നിവ ചേർത്ത് അലങ്കരിക്കുക.

Instructions
 • 1. റവയുടെ പച്ചമണം മാറുന്നതുവരെ ഇളക്കുക
 • 2 .കട്ടപിടിക്കാതിരിക്കാനാണ് ചൂട് വെള്ളം ഒഴിക്കുന്നത്.
Nutritional Information
 • വിളമ്പുന്നത് - 1 കപ്പ്
 • കലോറി - 447 കലോറി
 • കൊഴുപ്പ് - 28 ഗ്രാം
 • പ്രോട്ടീൻ - 4 ഗ്രാം
 • കാർബോ ഹൈഡ്രേറ്റ് - 48 ഗ്രാം
 • പഞ്ചസാര - 27 ഗ്രാം
 • ഫൈബർ - 1 ഗ്രാം
 • അയൺ - 7%

സ്‌റ്റെപ് ബൈ സ്റ്റെപ്- സൂചി ഹല്‍വ തയ്യാറാക്കാം

1 ചൂടായ പാനിലേക്ക് നെയ്യ് ഒഴിക്കുക.

sooji halwa recipe

2 നെയ്യ് ചൂടാകുമ്പോൾ റവ ഇട്ട് ബ്രൗൺ നിറമാകുന്നതുവരെ വറുക്കുക .

sooji halwa recipe
sooji halwa recipe

3 ഇതിലേക്ക് ചൂട് വെള്ളം ഒഴിക്കുക.

sooji halwa recipe

4 തുടർന്ന് പഞ്ചസാര ചേർത്ത് കട്ട കെട്ടാതെ ഇളക്കുക .

sooji halwa recipe
sooji halwa recipe

5 പഞ്ചസാര അലിയുമ്പോൾ ഇത് കട്ടിയാകാൻ തുടങ്ങും.

sooji halwa recipe

6 അപ്പോൾ ഏലയ്ക്കാപ്പൊടി ചേർത്ത് ഇളക്കുക .

sooji halwa recipe

7 പാനിന്റെ വശങ്ങളിൽ നിന്നും വിട്ടു വരും .

sooji halwa recipe

8 അപ്പോൾ സ്റ്റവ് ഓഫ് ചെയ്തു ബൗളിലേക്ക് മാറ്റുക.

sooji halwa recipe

9. ബദാം ,കശുവണ്ടി ,കുങ്കുമം എന്നിവ ചേർത്ത് അലങ്കരിക്കുക.

sooji halwa recipe
sooji halwa recipe
sooji halwa recipe
sooji halwa recipe
[ 4 of 5 - 35 Users]
Story first published: Wednesday, August 9, 2017, 14:00 [IST]
Please Wait while comments are loading...
Subscribe Newsletter