വേഗത്തില്‍ തയ്യാറാക്കാം പനീര്‍ കാപ്‌സിക്കം സബ്ജി

Posted By: Lekhaka
Subscribe to Boldsky

ഉത്തരേന്ത്യന്‍ വിഭങ്ങളില്‍ വളരെ പ്രധാനമാണ് പനീര്‍ കാപ്‌സികം സബ്ജി . അവരുടെ നിത്യേനയുള്ള ഭക്ഷണത്തിന്റെ ഭാഗമാണിത്. കാപ്‌സിക്കവും ഉള്ളിയും തക്കാളി ചേര്‍ത്ത മസാലയില്‍ വഴറ്റിയാണ് പനീര്‍ കാപ്‌സിക്കം മസാല ഉണ്ടാക്കുന്നത്. ഇതിലേക്ക് പിന്നീട് പനീര്‍ കഷ്ണങ്ങള്‍ കൂടി ചേര്‍ക്കും. പനീര്‍ പൊതുവെ എല്ലാവര്‍ക്കും ഇഷ്ടമാണ് അതിനാല്‍ പനീര്‍ ചേര്‍ത്ത ഏത് കറികള്‍ക്കും പ്രിയം കൂടുതലാണ് , പ്രത്യേകിച്ച് കുട്ടികള്‍ക്ക്.

വെജിറ്റേറിയന്‍സിന്റെ ഇടയില്‍ ഏറെ പ്രചാരത്തിലുള്ള കറികളില്‍ ഒന്നാണ് കഡായ് പനീര്‍. പനീറും കാപ്‌സിക്കവും ഉള്ളിയും തക്കാളി കറിയില്‍ ചേര്‍ത്തുണ്ടാക്കുന്ന സ്വാദിഷ്ഠമാര്‍ന്ന വിഭവമാണിത്. റൊട്ടി, നാന്‍, ചോര്‍ എന്നിവയ്‌ക്കെല്ലാം ഒപ്പം ഈ വിഭവം ഇണങ്ങും എന്നതാണ് ഇതിന്റെ സവിശേഷത. പനീര്‍ കാപ്‌സിക്കം സബ്ജി വളരെ പെട്ടെന്ന് വീട്ടില്‍ ഉണ്ടാക്കാവുന്ന ഒരു വിഭവമാണ്.

ചാറോട് കൂടിയും അല്ലാതയും ഈ വിഭവം തയ്യാറാക്കാം. ചാറില്ലാത്ത ഡ്രൈ പനീര്‍ കാപ്‌സിക്കം സബ്ജി എങ്ങനെ ഉണ്ടാക്കാം എന്നാണ് ഇന്നിവിടെ പറയുന്നത്. പനീര്‍ കാപ്‌സിക്കം സബ്ജി ഉണ്ടാക്കുന്നത് എങ്ങനെ എന്ന് വിശദമായി അറിയാല്‍ വീഡിയോ കാണുക. വേഗത്തില്‍ തയ്യാറാക്കാം സ്വാദിഷ്ഠമാര്‍ന്ന പനീര്‍ കാപ്‌സിക്കം സ്ബ്ജി

പനീര്‍ കാപ്‌സിക്കം സബ്ജി വീഡിയോ

paneer capsicum sabzi recipe
പനീര്‍ കാപ്‌സിക്കം സബ്ജി/ കഡായ് പനീര്‍ / പനീര്‍ ഷിംല മിര്‍ച്ച് സബ്ജി/ പനീര്‍ കാപ്‌സിക്കം മസാല
പനീര്‍ കാപ്‌സിക്കം സബ്ജി/ കഡായ് പനീര്‍ / പനീര്‍ ഷിംല മിര്‍ച്ച് സബ്ജി/ പനീര്‍ കാപ്‌സിക്കം മസാല
Prep Time
10 Mins
Cook Time
20M
Total Time
30 Mins

Recipe By: മീന ഭണ്ഡാരി

Recipe Type: സൈഡ് ഡിഷ്‌

Serves: 2

Ingredients
 • കാപ്‌സിക്കം - 1

  ഉള്ളി - 1

  തക്കാളി - 3

  വെള്ളം - ഒന്നര കപ്പ്

  വെളുത്തുള്ളി ( തൊലികളഞ്ഞത്) - 4 അല്ലി

  എണ്ണ - 3 ടേബിള്‍സ്പൂണ്‍

  ജീരകം - 1 ടീസ്പൂണ്‍

  ഉപ്പ് - പാകത്തിന്

  ചുവന്ന മുളക് പൊടി - 1 ടേബിള്‍സ്പൂണ്‍

  പനീര്‍ ക്യൂബ് - 1 കപ്പ്

  കസൂരി മേത്തി(ഉലുവ ഇല) - 1 ടേബിള്‍സ്പൂണ്‍+ അലങ്കാരത്തിനും

Red Rice Kanda Poha
How to Prepare
 • 1. ഒരു വലിയ കാപ്‌സിക്കം എടുത്ത് രണ്ടായി മുറിക്കുക

  2. അതിനകത്തുള്ള വെളുത്ത ഭാഗം കുരു സഹിതം നീക്കം ചെയ്യുക

  3. അധികം കനം കുറയ്ക്കാതെ 2-ഇഞ്ച് നീളത്തില്‍ മുറിയ്ക്കുക

  4. വലിയ ഒരു ഉള്ളി എടുത്ത് മുകള്‍ ഭാഗവും താഴ് ഭാഗവും കളയുക

  5. തൊലി കളയുക, കട്ടി കൂടുതലാണെങ്കില്‍ ആദ്യത്തെ പാളി നീക്കം ചെയ്യുക

  6. രണ്ടായി മുറിക്കുക വീണ്ടും നീളത്തില്‍ മുറിക്കുക.

  7. പാളികള്‍ വേര്‍തിരിച്ച് ഇടത്തരം കഷ്ണങ്ങളാക്കുക.

  8. പ്രഷര്‍ കുക്കറില്‍ വെള്ളം എടുക്കുക

  9. ഇതില്‍ തക്കാളി ഇട്ട് 1 വിസില്‍ അടിക്കുന്നത് വരെ പാകം ചെയ്യുക.

  10. പ്രഷര്‍ തീര്‍ന്നതിന് ശേഷം അടപ്പ് തുറക്കുക

  11. തക്കാളി ഒരു പ്ലേറ്റിലേക്ക് മാറ്റുക , പതിനഞ്ച് മിനുട്ട്‌നേരം തണുക്കാന്‍ അനുവദിക്കുക.

  12. ഇതിന്റെ തൊലി കളഞ്ഞ് എടുക്കുക

  13. തക്കാളി ഒരു മിക്‌സിയില്‍ ഇടുക

  14. വെളുത്തുള്ളി അല്ലികള്‍ കൂടി ചേര്‍ത്ത് നന്നായി അരച്ചെടുക്കുക.

  15. ചൂടാക്കിയ പാനില്‍ എണ്ണ ഒഴിക്കുക

  16. ജീരകമിട്ട് പൊട്ടിക്കുക

  17.അരിഞ്ഞ ഉള്ളി ഇതിലേക്ക് ഇട്ട് ബ്രൗണ്‍ നിറമാകുന്നത് വരെ 2-3 മിനുട്ട് നേരം ഉയര്‍ന്ന തീയില്‍ വഴട്ടുക

  18. അരിഞ്ഞ കാപ്‌സിക്കം ഇതിലേക്കിട്ട് നന്നായി ഇളക്കുക

  19. 2 മിനുട്ട് പാകമാകാന്‍ വയ്ക്കുക

  20. തക്കാളി മിശ്രിതം ചേര്‍ത്ത് നന്നായി ഇളക്കുക

  21. ഒരു മിനുട്ട് പാകമാകാന്‍ വയ്ക്കുക

  22. ഉപ്പും മുളക് പൊടിയും ചേര്‍ത്ത് നന്നായി ഇളക്കുക

  23. പനീര്‍ ക്യൂബുകള്‍ ചേര്‍ക്കുക

  24. കസൂരി മേത്തി ചേര്‍ത്ത് നന്നായി ഇളക്കുക

  25. ഒരു മിനുട്ട് നേരം അടച്ച് വയ്ക്കുക

  26. പാകമായാല്‍ ഒരു പാത്രത്തിലേക്ക് മാറ്റുക

  27. കസൂരി മേത്തി കൊണ്ട് അലങ്കിരിക്കുക.

  28 . ചൂടോടെ വിളമ്പുക

Instructions
 • 1. കാപ്‌സിക്കം അരിയുമ്പോള്‍ അധികം നേര്‍ത്തു പോകാതെ ശ്രദ്ധിക്കണം. കാപ്‌സിക്കം കറുമുറ ആയി കഴിക്കാന്‍ കഴിയണം
 • 2.ഉയര്‍ന്ന ജ്വാലയില്‍ ആയിരിക്കണം സ്റ്റൗവിലെ തീനാളം
 • 3. കാപ്‌സിക്കം അധികം വേവരുത്, അതിന്റെ കറുമുറ സ്വഭാവം നഷ്ടമാകും
 • 4. പനീര്‍ ക്യൂബുകളായി വാങ്ങാന്‍ കഴിയും അല്ലെങ്കില്‍ വലിയ കട്ടയായി വാങ്ങിയിട്ട് ക്യൂബുകളായി മുറിച്ചെടുക്കാം.
Nutritional Information
 • അളവ് - 1 കപ്പ്
 • കലോറി - 130
 • കൊഴുപ്പ് - 8 ഗ്രാം
 • പ്രോട്ടീന്‍ - 3 ഗ്രാം
 • കാര്‍ബോഹൈഡ്രേറ്റ് - 13 ഗ്രാം
 • പഞ്ചസാര - 5 ഗ്രാം
 • ഫൈബര്‍ - 3 ഗ്രാം

സ്റ്റെപ് ബൈ സ്റ്റെപ്: പനീര്‍ കാപ്‌സിക്കം സബ്ജി

1. ഒരു വലിയ കാപ്‌സിക്കം എടുത്ത് രണ്ടായി മുറിക്കുക

paneer capsicum sabzi recipe
paneer capsicum sabzi recipe

2. അതിനകത്തുള്ള വെളുത്ത ഭാഗം കുരു സഹിതം നീക്കം ചെയ്യുക

paneer capsicum sabzi recipe

3. അധികം കനം കുറയ്ക്കാതെ 2-ഇഞ്ച് നീളത്തില്‍ മുറിയ്ക്കുക

paneer capsicum sabzi recipe

4. വലിയ ഒരു ഉള്ളി എടുത്ത് മുകള്‍ ഭാഗവും താഴ് ഭാഗവും കളയുക

paneer capsicum sabzi recipe
paneer capsicum sabzi recipe

5. തൊലി കളയുക, കട്ടി കൂടുതലാണെങ്കില്‍ ആദ്യത്തെ പാളി നീക്കം ചെയ്യുക

paneer capsicum sabzi recipe

6. രണ്ടായി മുറിക്കുക വീണ്ടും നീളത്തില്‍ മുറിക്കുക.

paneer capsicum sabzi recipe
paneer capsicum sabzi recipe

7. പാളികള്‍ വേര്‍തിരിച്ച് ഇടത്തരം കഷ്ണങ്ങളാക്കുക.

paneer capsicum sabzi recipe
paneer capsicum sabzi recipe

8. പ്രഷര്‍ കുക്കറില്‍ വെള്ളം എടുക്കുക

paneer capsicum sabzi recipe

9. ഇതില്‍ തക്കാളി ഇട്ട് 1 വിസില്‍ അടിക്കുന്നത് വരെ പാകം ചെയ്യുക.

paneer capsicum sabzi recipe
paneer capsicum sabzi recipe

10. പ്രഷര്‍ തീര്‍ന്നതിന് ശേഷം അടപ്പ് തുറക്കുക

paneer capsicum sabzi recipe
paneer capsicum sabzi recipe

11. തക്കാളി ഒരു പ്ലേറ്റിലേക്ക് മാറ്റുക , പതിനഞ്ച് മിനുട്ട്‌നേരം തണുക്കാന്‍ അനുവദിക്കുക.

paneer capsicum sabzi recipe
paneer capsicum sabzi recipe

12. ഇതിന്റെ തൊലി കളഞ്ഞ് എടുക്കുക

paneer capsicum sabzi recipe

13. തക്കാളി ഒരു മിക്‌സിയില്‍ ഇടുക

paneer capsicum sabzi recipe

14. വെളുത്തുള്ളി അല്ലികള്‍ കൂടി ചേര്‍ത്ത് നന്നായി അരച്ചെടുക്കുക.

paneer capsicum sabzi recipe
paneer capsicum sabzi recipe

15. ചൂടാക്കിയ പാനില്‍ എണ്ണ ഒഴിക്കുക

paneer capsicum sabzi recipe

16. ജീരകമിട്ട് പൊട്ടിക്കുക

paneer capsicum sabzi recipe
paneer capsicum sabzi recipe

17.അരിഞ്ഞ ഉള്ളി ഇതിലേക്ക് ഇട്ട് ബ്രൗണ്‍ നിറമാകുന്നത് വരെ 2-3 മിനുട്ട് നേരം ഉയര്‍ന്ന തീയില്‍ വഴട്ടുക

paneer capsicum sabzi recipe
paneer capsicum sabzi recipe

18. അരിഞ്ഞ കാപ്‌സിക്കം ഇതിലേക്കിട്ട് നന്നായി ഇളക്കുക

paneer capsicum sabzi recipe
paneer capsicum sabzi recipe

19. 2 മിനുട്ട് പാകമാകാന്‍ വയ്ക്കുക

paneer capsicum sabzi recipe

20. തക്കാളി മിശ്രിതം ചേര്‍ത്ത് നന്നായി ഇളക്കുക

paneer capsicum sabzi recipe
paneer capsicum sabzi recipe

21. ഒരു മിനുട്ട് പാകമാകാന്‍ വയ്ക്കുക

paneer capsicum sabzi recipe

22. ഉപ്പും മുളക് പൊടിയും ചേര്‍ത്ത് നന്നായി ഇളക്കുക

paneer capsicum sabzi recipe
paneer capsicum sabzi recipe
paneer capsicum sabzi recipe

23. പനീര്‍ ക്യൂബുകള്‍ ചേര്‍ക്കുക

paneer capsicum sabzi recipe

24. കസൂരി മേത്തി ചേര്‍ത്ത് നന്നായി ഇളക്കുക

paneer capsicum sabzi recipe
paneer capsicum sabzi recipe

25. ഒരു മിനുട്ട് നേരം അടച്ച് വയ്ക്കുക

paneer capsicum sabzi recipe
paneer capsicum sabzi recipe

26. പാകമായാല്‍ ഒരു പാത്രത്തിലേക്ക് മാറ്റുക

paneer capsicum sabzi recipe

27. കസൂരി മേത്തി കൊണ്ട് അലങ്കിരിക്കുക.

paneer capsicum sabzi recipe

28 . ചൂടോടെ വിളമ്പുക

paneer capsicum sabzi recipe
[ 5 of 5 - 2 Users]
Read more about: recipe cooking പാചകം