ജന്മാഷ്ടമി കേമമാക്കാന്‍ ബോളി

Posted By: Jibi Deen
Subscribe to Boldsky

ബോളി ഒരു ആധികാരിക മധുരമാണ്.ഉത്സവകാലഘട്ടത്തിലും മറ്റു പ്രത്യേക അവസരങ്ങളിലും ഇത് തയ്യാറാക്കുന്നു.ശർക്കരയും പരിപ്പും ചേർന്ന മിശ്രിതം മൈദാ മാവു കുഴച്ചു അതിനു നടുവിൽ വച്ച് പരത്തി പാനിൽചുട്ടെടുക്കുന്നതാണ്.മഹാരാഷ്ട്രയിലെ പുരൻ പോളി എന്ന പേരിലും ബെലെ ഹോളിജ് അറിയപ്പെടുന്നു.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചെറിയ വ്യത്യാസത്തിൽ ഇത് ഉണ്ടാക്കുന്നുണ്ട്.

അതിന്റെ രൂപത്തിലും ഫില്ലിങ്ങിലും പല സ്ഥലത്തും ചെറിയ വ്യത്യാസങ്ങൾ കാണുന്നു.എന്നാൽ തയ്യാറാക്കുന്ന രീതി ഒരുപോലെ തന്നെയാണ്.ഇത് നമുക്ക് എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാവുന്ന ഒരു വിഭവമാണ്.മാവ് കുഴച്ചെടുക്കുന്നതും ഫില്ലിംഗ് തയ്യാറാക്കുന്നതും ശരിയായ പാകത്തിൽ ആയിരിക്കണമെന്ന് മാത്രം.ഈ മധുരം ഉണ്ടാക്കണമെന്ന് നിങ്ങൾക്ക് ആഗ്രഹമുണ്ടെങ്കിൽ കൂടുതൽ വായിക്കുക.

ബോളി റെസിപ്പി വീഡിയോ

bele obbattu recipe
പൂരന്‍ ബോളി വീട്ടില്‍ തയ്യാറാക്കാം | ബോളി റെസിപ്പി | ബോളി വീട്ടില്‍ തയ്യാറാക്കാം
പൂരന്‍ ബോളി വീട്ടില്‍ തയ്യാറാക്കാം | ബോളി റെസിപ്പി | ബോളി വീട്ടില്‍ തയ്യാറാക്കാം
Prep Time
6 Hours
Cook Time
1H
Total Time
7 Hours

Recipe By: കാവ്യശ്രീ എസ്

Recipe Type: മധുരം

Serves: 5-6 ബോളി

Ingredients
 • റവ - 1 കപ്പ്

  മൈദ - 1/2 കപ്പ്

  മഞ്ഞൾപൊടി - 1 ടീസ്പൂൺ

  വെള്ളം - 4 കപ്പ്

  എണ്ണ - 8 ടീസ്പൂൺ + പരിപ്പിലേക്ക് ചേർക്കാൻ - 1 കപ്പ്

  ശർക്കര - 1 കപ്പ്

  തേങ്ങ ചിരകിയത് - ഒരു കപ്പ്

  ഏലയ്ക്ക - 2

Red Rice Kanda Poha
How to Prepare
 • 1. സൂചി,മൈദ എന്നിവയിലേക്ക് ഒരു നുള്ളു മഞ്ഞൾപ്പൊടി ചേർക്കുക.

  2. നന്നായി മിക്സ് ചെയ്യുക.

  3. 3/4 കപ്പ് വെള്ളം കുറേശ്ശ ഒഴിച്ച് മാവു കുഴയ്ക്കുക.

  4. 2 സ്പൂൺ എണ്ണയൊഴിച്ചു മയപ്പെടുത്തുക.

  5. 3 സ്പൂൺ എണ്ണ പുറത്തു ഒഴിച്ച് മൂടി വയ്ക്കുക.

  6. 4 -5 മണിക്കൂർ മൂടി വയ്ക്കുക.

  7. ഈ സമയം പരിപ്പ് കുക്കറിലേക്കിടുക.

  8. ഇതിലേക്ക് 3 കപ്പ് വെള്ളവും അല്പം മഞ്ഞൾപ്പൊടിയും ചേർക്കുക.

  9. 4 വിസിൽ വരുന്നതുവരെ വേവിച്ചശേഷം തണുക്കാൻ വയ്ക്കുക.

  10. ഈ സമയം ശർക്കര ചൂടായ ഒരു പാനിലേക്കിടുക.

  11. 1/4 കപ്പ് വെള്ളം ചേർക്കുക.

  12. ശർക്കര അലിഞ്ഞു നല്ല കട്ടിയുള്ള സിറപ്പാക്കുക.

  13. പരിപ്പിലെ അധികവെള്ളം മാറ്റി മിക്സിയിലെ ജാറിലേക്കിടുക.

  14. ഇതിലേക്ക് തേങ്ങയും ഏലക്കായും ഇട്ട് നന്നായി അടിച്ചെടുക്കുക.

  15. ശർക്കര പാനി തയ്യാറായാൽ ഈ മിശ്രിതം അതിലേക്കിടുക.

  16. ശർക്കരയിലെ വെള്ളം മാറുന്നതുവരെ നല്ലവണ്ണം ഇളക്കുക.

  17. വശങ്ങളിൽ നിന്നും വിട്ടുവരുന്നതുവരെ ഇളക്കുക.

  18. തണുക്കാൻ അനുവദിക്കുക.

  19. മാവു ഒരു മീഡിയം വലുപ്പത്തിൽ കൈവെള്ളയിൽ വച്ച് ഉരുട്ടുക.

  20. ഒരു പ്ലാസ്റ്റിക് ഷീറ്റിൽ എണ്ണ തടവുക.

  21. ഇടത്തരം വലുപ്പത്തിൽ മാവു എടുത്ത് ഒന്നുകൂടെ കുഴയ്ക്കുക.

  22. മാവു ചെറുതായി പരത്തി നടുവിൽ ഫില്ലിംഗ് വയ്ക്കുക.

  23. കുറച്ചു എണ്ണ മുകളിൽ തടവി തുറന്ന ഭാഗം അടയ്ക്കുക.

  24. പ്ലാസ്റ്റിക് ഷീറ്റിൽ വച്ച് റൊട്ടി പരത്തുന്നതുപോലെ പരത്തുക.

  25. ചൂടായ പാനിൽ ശ്രദ്ധാപൂർവം വയ്ക്കുക.

  26. ഒരു വശം വെന്തുകഴിഞ്ഞാൽ അല്പം എണ്ണ പുരട്ടി മറു വശവും വേവിക്കുക..

  27. ചെറിയ ബ്രൗൺ നിറമാകുന്നതുവരെ വേവിക്കുക.

Instructions
 • 1. മാവ് കുഴച്ചു കൂടുതൽ സമയം വച്ചിരുന്നാൽ പോളി മൃദുവാകും
 • 2. പരിപ്പും വെള്ളവും 1 :3 എന്ന അനുപാതത്തിലെടുക്കുക
 • 3. തുവരപ്പരിപ്പിനു പകരം കടലപ്പരിപ്പും എടുക്കാം
 • 4. ശർക്കരയിൽ കുറച്ചു വെള്ളം ചേർക്കുക .അല്ലെങ്കിൽ കട്ടിയാകാൻ സമയമെടുക്കും
 • 5. പ്ലാസ്റ്റിക് ഷീറ്റിൽ മാവു പരത്തുമ്പോൾ റോൾ ചെയ്യുക
 • 6. ബോളി വിളമ്പുമ്പോൾ എപ്പോഴും പുറത്തു അല്പം നെയ്യ് തൂകുക
Nutritional Information
 • വിളമ്പുന്നത് - 1 എണ്ണം
 • കലോറി - 385 കലോറി
 • കൊഴുപ്പ് - 16 ഗ്രാം
 • പ്രോട്ടീൻ - 10 ഗ്രാം
 • കാര്ബോഹൈഡ്രെറ്റ് - 56 ഗ്രാം
 • പഞ്ചസാര - 11.3 ഗ്രാം

സ്‌റ്റെപ് ബൈ സ്റ്റെപ്: ബോളി തയ്യാറാക്കാം

1. സൂചി,മൈദ എന്നിവയിലേക്ക് ഒരു നുള്ളു മഞ്ഞൾപ്പൊടി ചേർക്കുക.

bele obbattu recipe
bele obbattu recipe
bele obbattu recipe
bele obbattu recipe

2. നന്നായി മിക്സ് ചെയ്യുക.

bele obbattu recipe
bele obbattu recipe

3. 3/4 കപ്പ് വെള്ളം കുറേശ്ശ ഒഴിച്ച് മാവു കുഴയ്ക്കുക.

bele obbattu recipe
bele obbattu recipe

4. 2 സ്പൂൺ എണ്ണയൊഴിച്ചു മയപ്പെടുത്തുക.

bele obbattu recipe
bele obbattu recipe

5. 3 സ്പൂൺ എണ്ണ പുറത്തു ഒഴിച്ച് മൂടി വയ്ക്കുക.

bele obbattu recipe

6. 4 -5 മണിക്കൂർ മൂടി വയ്ക്കുക.

bele obbattu recipe

7. ഈ സമയം പരിപ്പ് കുക്കറിലേക്കിടുക.

bele obbattu recipe
bele obbattu recipe

8. ഇതിലേക്ക് 3 കപ്പ് വെള്ളവും അല്പം മഞ്ഞൾപ്പൊടിയും ചേർക്കുക.

bele obbattu recipe
bele obbattu recipe

9. 4 വിസിൽ വരുന്നതുവരെ വേവിച്ചശേഷം തണുക്കാൻ വയ്ക്കുക.

bele obbattu recipe

10. ഈ സമയം ശർക്കര ചൂടായ ഒരു പാനിലേക്കിടുക.

bele obbattu recipe

11. 1/4 കപ്പ് വെള്ളം ചേർക്കുക.

bele obbattu recipe

12. ശർക്കര അലിഞ്ഞു നല്ല കട്ടിയുള്ള സിറപ്പാക്കുക.

bele obbattu recipe

13. പരിപ്പിലെ അധികവെള്ളം മാറ്റി മിക്സിയിലെ ജാറിലേക്കിടുക.

bele obbattu recipe
bele obbattu recipe
bele obbattu recipe

14. ഇതിലേക്ക് തേങ്ങയും ഏലക്കായും ഇട്ട് നന്നായി അടിച്ചെടുക്കുക.

bele obbattu recipe

15. ശർക്കര പാനി തയ്യാറായാൽ ഈ മിശ്രിതം അതിലേക്കിടുക.

bele obbattu recipe

16. ശർക്കരയിലെ വെള്ളം മാറുന്നതുവരെ നല്ലവണ്ണം ഇളക്കുക.

bele obbattu recipe

17. വശങ്ങളിൽ നിന്നും വിട്ടുവരുന്നതുവരെ ഇളക്കുക.

bele obbattu recipe

18. തണുക്കാൻ അനുവദിക്കുക.

bele obbattu recipe

19. മാവു ഒരു മീഡിയം വലുപ്പത്തിൽ കൈവെള്ളയിൽ വച്ച് ഉരുട്ടുക.

bele obbattu recipe
bele obbattu recipe

20. ഒരു പ്ലാസ്റ്റിക് ഷീറ്റിൽ എണ്ണ തടവുക.

bele obbattu recipe
bele obbattu recipe

21. ഇടത്തരം വലുപ്പത്തിൽ മാവു എടുത്ത് ഒന്നുകൂടെ കുഴയ്ക്കുക.

bele obbattu recipe
bele obbattu recipe

22. മാവു ചെറുതായി പരത്തി നടുവിൽ ഫില്ലിംഗ് വയ്ക്കുക.

bele obbattu recipe
bele obbattu recipe

23. കുറച്ചു എണ്ണ മുകളിൽ തടവി തുറന്ന ഭാഗം അടയ്ക്കുക.

bele obbattu recipe
bele obbattu recipe

24. പ്ലാസ്റ്റിക് ഷീറ്റിൽ വച്ച് റൊട്ടി പരത്തുന്നതുപോലെ പരത്തുക.

bele obbattu recipe
bele obbattu recipe

25. ചൂടായ പാനിൽ ശ്രദ്ധാപൂർവം വയ്ക്കുക.

bele obbattu recipe
bele obbattu recipe

26. ഒരു വശം വെന്തുകഴിഞ്ഞാൽ അല്പം എണ്ണ പുരട്ടി മറു വശവും വേവിക്കുക..

bele obbattu recipe

27. ചെറിയ ബ്രൗൺ നിറമാകുന്നതുവരെ വേവിക്കുക.

bele obbattu recipe
[ 4 of 5 - 64 Users]