കസ് കസ് പായസം തയ്യാറാക്കാം

Posted By: Jibi Deen
Subscribe to Boldsky

കസ്‌കസ് പായസം പരമ്പരാഗതമായ ഒരു മധുരപലഹാരമാണ്. പോപ്പി വിത്തുകൾ, തേങ്ങ, ശർക്കര എന്നിവ ഉപയോഗിച്ചാണ് ഈ പായസo തയ്യാറാക്കുന്നത്. പോപ്പി വിത്തുകൾ അടങ്ങിയ പായസത്തിനു ധാരാളം പോഷകമൂല്യമുണ്ട്.ഇത് കൂളന്റായി പ്രവർത്തിക്കുന്നു.ഇത് വായ്പ്പുണ്ണും ,ഉറക്കക്കുറവും പരിഹരിക്കാൻ മികച്ചതാണ്.ഈ ഒരു ഗ്ലാസ് പായസം കുടിച്ചുകഴിഞ്ഞാൽ ആളുകൾ ഉറങ്ങാൻ തുടങ്ങും.

എല്ലാ ആഘോഷങ്ങൾക്കും വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു വിഭവമാണ്. ശർക്കര വിഭവങ്ങൾ നിങ്ങൾക്ക് ഇഷ്ടമാണെങ്കിൽ ഇത് തീർച്ചയായും നിങ്ങൾക്ക് ഇഷ്ട്ടപ്പെടും. ഇത് ഉണ്ടാക്കുന്നത് എങ്ങനെയെന്നറിയാൻ തുടർന്ന് വായിക്കുക.

gasagase payasa recipe
കസ്‌കസ് പായസം റെസിപി | എങ്ങനെ കസ്‌കസ് അഥവാ പോപി സീഡ് പായസം തയ്യാറാക്കാം | കസ് കസ് പായസം
കസ്‌കസ് പായസം റെസിപി | എങ്ങനെ കസ്‌കസ് അഥവാ പോപി സീഡ് പായസം തയ്യാറാക്കാം | കസ് കസ് പായസം
Prep Time
5 Mins
Cook Time
20M
Total Time
25 Mins

Recipe By: കാവ്യശ്രീ എസ്

Recipe Type: മധുരം

Serves: 4

Ingredients
 • കസ്‌കസ് (പോപ്പി വിത്തുകൾ ) - 3 സ്പൂൺ

  ശർക്കര - 1 / 2 ഇടത്തരം

  വെള്ളം - 1 / 2 ഗ്ലാസ്

  ചിരകിയ തേങ്ങ - 1 കപ്പ്

  ഏലയ്ക്ക - 2

  വെള്ളം - 1 / 4 കപ്പ്

Red Rice Kanda Poha
How to Prepare
 • 1. ചൂടായ പാനിലേക്ക് പോപ്പി വിത്തുകൾ ഇടുക.

  2. ബ്രൗൺ നിറമാകുന്നതുവരെ അത് വറുക്കുക.

  3. സ്റ്റവ് ഓഫ് ചെയ്തു തണുക്കാൻ വയ്ക്കുക.

  4. ഈ സമയം ശർക്കര ഒരു പാത്രത്തിലെടുക്കുക.

  5. ഗ്ലാസിലെ വെള്ളമൊഴിച്ചു ഇളക്കുക.

  6. മൂടിവച്ചു നന്നായി ഉരുക്കുക.

  7. ഈ സമയം പോപ്പി വിത്തുകളെ മിക്സിയിലെ ജാറിലേക്കിടുക.

  8 ഇതിലേക്ക് തേങ്ങയും ഏലക്കായും ഇടുക.

  9. കുറച്ചു വെള്ളമൊഴിച്ചു നന്നായി ഇതിനെ അരയ്ക്കുക.

  10. ശർക്കര അലിയുമ്പോൾ ഈ മിശ്രിതം ചേർത്ത് ഇളക്കുക.

  11. മീഡിയം തീയിൽ 2 -3 മിനിറ്റ് ഇളക്കുക.

  12. അടിയിൽ പിടിക്കാതിരിക്കാൻ തുടരെ ഇളക്കുക.

  13. തിളച്ചുകഴിഞ്ഞാൽ ചൂടോടെ വിളമ്പുക.

Instructions
 • 1. നിങ്ങൾക്ക് വേണമെങ്കിൽ പാൽ ചേർക്കാവുന്നതാണ്.
 • 2. പോപ്പി വിത്തും തേങ്ങയുമായി അരയ്ക്കുമ്പോൾ കുതിർത്ത അരി ചേർത്താൽ നല്ല കട്ടി കിട്ടും.
 • 3. ശർക്കരയ്ക്കു പകരം പഞ്ചസാര ചേർക്കാം.പക്ഷെ രുചി വ്യത്യാസം ഉണ്ടാകും.
 • 4. ഉണക്ക പഴങ്ങൾ വറുത്തു ഇടുന്നത് നന്നായിരിക്കും.
Nutritional Information
 • വിളമ്പുന്നത് - 1 കപ്പ്
 • കലോറി - 136 കലോറി
 • കൊഴുപ്പ് - 4 ഗ്രാം
 • പ്രോട്ടീൻ - 3 ഗ്രാം
 • കാര്ബോഹൈഡ്രേറ്റ്സ് - 14 ഗ്രാം
 • ഷുഗർ - 9 ഗ്രാം
 • അയൺ - 5%

സെറ്റ്പ് ബൈ സ്റ്റെപ്- കസ്‌കസ് പായസം തയ്യാറാക്കാം

1. ചൂടായ പാനിലേക്ക് പോപ്പി വിത്തുകൾ ഇടുക.

gasagase payasa recipe

2. ബ്രൗൺ നിറമാകുന്നതുവരെ അത് വറുക്കുക.

gasagase payasa recipe

3. സ്റ്റവ് ഓഫ് ചെയ്തു തണുക്കാൻ വയ്ക്കുക.

gasagase payasa recipe

4. ഈ സമയം ശർക്കര ഒരു പാത്രത്തിലെടുക്കുക.

gasagase payasa recipe

5. ഗ്ലാസിലെ വെള്ളമൊഴിച്ചു ഇളക്കുക.

gasagase payasa recipe

6. മൂടിവച്ചു നന്നായി ഉരുക്കുക.

gasagase payasa recipe
gasagase payasa recipe

7. ഈ സമയം പോപ്പി വിത്തുകളെ മിക്സിയിലെ ജാറിലേക്കിടുക.

gasagase payasa recipe

8 ഇതിലേക്ക് തേങ്ങയും ഏലക്കായും ഇടുക.

gasagase payasa recipe
gasagase payasa recipe

9. കുറച്ചു വെള്ളമൊഴിച്ചു നന്നായി ഇതിനെ അരയ്ക്കുക.

gasagase payasa recipe
gasagase payasa recipe

10. ശർക്കര അലിയുമ്പോൾ ഈ മിശ്രിതം ചേർത്ത് ഇളക്കുക.

gasagase payasa recipe
gasagase payasa recipe

11. മീഡിയം തീയിൽ 2 -3 മിനിറ്റ് ഇളക്കുക.

gasagase payasa recipe

12. അടിയിൽ പിടിക്കാതിരിക്കാൻ തുടരെ ഇളക്കുക.

gasagase payasa recipe

13. തിളച്ചുകഴിഞ്ഞാൽ ചൂടോടെ വിളമ്പുക.

gasagase payasa recipe
gasagase payasa recipe
[ 5 of 5 - 32 Users]
Story first published: Thursday, August 10, 2017, 16:00 [IST]