മസ്‌തിഷ്‌കത്തെ കുറിച്ച്‌ അവിശ്വസനീയമായ കാര്യങ്ങള്‍

Posted By: Super
Subscribe to Boldsky

ഇതുവരെ തെളിയിക്കപ്പെടാന്‍ കഴിയാത്ത ഏറ്റവും വലിയ നിഗൂഢതകളില്‍ ഒന്നാണ്‌ മനുഷ്യ മസ്‌തിഷ്‌കം. ശാസ്‌ത്രത്തിന്റെ ലോകത്തിലായിരിക്കുമ്പോഴും മസ്‌തിഷ്‌കത്തെയും മനസ്സിനെയും സംബന്ധിക്കുന്ന ചോദ്യങ്ങള്‍ ഗവേഷകരെയും ശാസ്‌ത്രജ്ഞരെയും കീഴടക്കി കളയുന്നു.

മനുഷ്യ മസ്‌തിഷക്കത്തെ സംബന്ധിക്കുന്ന അത്ഭുതകരമായ ചില വസ്‌തുതകളാണ്‌ ഇവിടെ പറയുന്നത്‌. ഈ വിവരങ്ങള്‍ മസ്‌തിഷ്‌കത്തെ സംബന്ധിക്കുന്ന നിഗൂഢതകളെ കുറിച്ച്‌ ഒരു ഉള്‍കാഴ്‌ച നിങ്ങള്‍ക്ക്‌ നല്‍കും. എത്രത്തോളം നിഗൂഢമാണിതെന്ന്‌ മനസ്സിലാക്കിത്തരികയും ചെയ്യും.

മനുഷ്യ മസ്‌തിഷ്‌കത്തെ സംബന്ധിക്കുന്ന അത്ഭുതകരമായ ചില വസ്‌തുതകള്‍

മസ്‌തിഷ്‌കം ഉറക്കത്തിലും സജീവം

മസ്‌തിഷ്‌കം ഉറക്കത്തിലും സജീവം

രാത്രിയില്‍ മസ്‌തിഷ്‌കം അധികം പ്രവര്‍ത്തിക്കുന്നില്ല എന്ന്‌ നിങ്ങള്‍ വിചാരിക്കുന്നുണ്ടോ? എന്നാല്‍ യഥാര്‍ത്ഥത്തില്‍ രാത്രയില്‍ നമ്മള്‍ ഉറങ്ങുമ്പോഴാണ്‌ തലച്ചോര്‍ ഏറ്റവും കൂടുതല്‍ പ്രവര്‍ത്തിക്കുന്നത്‌. നിങ്ങള്‍ സ്വപ്‌നത്തിലാണങ്കിലും അല്ലെങ്കിലും ഒട്ടും ഉറങ്ങാത്ത ഒരു അവയവമാണ്‌ തലച്ചോര്‍.

ഭാവി പ്രവചനം

ഭാവി പ്രവചനം

എങ്ങനെ സംഭവിക്കുന്നു എന്ന്‌ ശാസ്‌ത്രജ്ഞര്‍ക്ക്‌ ഒരു തെളിവും ലഭിക്കാത്ത തലച്ചോറിന്റെ ഏറ്റവും വിചിത്രമായ സവിശേഷതകളില്‍ ഒന്നാണിത്‌. തലച്ചോറിന്‌ ഭാവി പ്രവചിക്കാനുള്ള കഴിവുണ്ടെന്ന്‌ ശാസ്‌ത്രലോകം സമ്മതിക്കുന്നു. നമ്മള്‍ സ്വപ്‌നത്തില്‍ കാണുന്ന പലതും പിന്നീട്‌ യഥാര്‍ത്ഥത്തില്‍ സംഭവിക്കാറുണ്ട്‌. ഇതുവരെ സംഭവിച്ചിട്ടില്ലാത്ത സംഭവത്തെ കുറിച്ച്‌ സൂചന നല്‍കുന്ന തലച്ചോറിലെ 'മിഡ്‌ ബ്രയ്‌ന്‍ ഡോപാമിന്‍ സിസ്റ്റം' ആണ്‌ ഭാവിയെ കുറിച്ച്‌ പ്രവചനം നടത്തുന്നത്‌.

പുരുഷന്‍മാര്‍ തലച്ചോര്‍ കൂടതല്‍ ഉപയോഗിക്കുന്നു

പുരുഷന്‍മാര്‍ തലച്ചോര്‍ കൂടതല്‍ ഉപയോഗിക്കുന്നു

തീരുമാനങ്ങള്‍ എടുക്കുന്നതില്‍ സ്‌ത്രീകള്‍ ചിലപ്പോള്‍ അശക്തരാകുന്നത്‌ എന്തുകൊണ്ടാണന്ന്‌ അറിയേണ്ടേ? കാരണം മറ്റൊന്നുമല്ല പുരുഷന്‍മാരെ അപേക്ഷിച്ച്‌ 10 ശതമാനം കുറവാണ്‌ അവര്‍ തലച്ചോര്‍ ഉപയോഗിക്കുന്നത്‌.

വേദന അനുഭവപ്പെടില്ല

വേദന അനുഭവപ്പെടില്ല

തലച്ചോറിനെ സംബന്ധിക്കുന്ന വിചിത്രമായ കാര്യങ്ങളില്‍ ഒന്നാണിത്‌. ശരീരത്തിന്റെ എല്ലാ ഭാഗത്തും വേദന അനുഭവപ്പെടുമ്പോള്‍ തലച്ചോറിന്‌ മാത്രം വേദന അനുഭവപ്പെടില്ല. വേദന സ്വീകാരികള്‍ ഇല്ലാത്തതാണ്‌ ഇതിന്‌ കാരണം. അതിനും കൂടിയുള്ള സ്ഥലം ചിലപ്പോള്‍ ഇല്ലായിരിക്കും?

അതുല്യത

അതുല്യത

ഓരോരുത്തരുടെയും തലച്ചോറിന്‌ വ്യത്യസ്‌ത വലുപ്പമായിരിക്കും ഉണ്ടായിരിക്കുക. ഇതാണ്‌ പ്രധാനമായും ബുദ്ധിശക്തി നല്‍കുന്നത്‌. തലച്ചോറിന്‌ വലുപ്പം കൂടിയവര്‍ക്ക്‌്‌ തീരുമാനങ്ങള്‍ എടുക്കാനും കാര്യങ്ങള്‍ മനസ്സിലാക്കാനുമുള്ള കഴിവ്‌ കൂടുതലായിരിക്കും.

ഊര്‍ജം

ഊര്‍ജം

ശരീരത്തിലെ മറ്റ്‌ അവയവങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഊര്‍ജ ഉപഭോഗം കൂടുതല്‍ തലച്ചോറിനാണ്‌.

പൂര്‍ണ വികാസം

പൂര്‍ണ വികാസം

യുവാക്കളുടെ തലച്ചോര്‍ പൂര്‍ണമായി വികസിച്ചിട്ടില്ല.വികസിച്ചു കൊണ്ടിരിക്കുന്ന തലച്ചോറിന്‌ അനുസരിച്ചായിരിക്കും ഇവരുടെ സ്വഭാവം.

ഇന്റര്‍വ്യൂവില്‍ പരാജയപ്പെടാതിരിയ്‌ക്കാന്‍

Read more about: pulse സ്പന്ദനം
English summary

Incredible Facts About Human Brain

So let us go ahead and delve into the mysteries of the human brain. Here are some startling facts about the human brain. Read on...
Story first published: Saturday, October 11, 2014, 11:39 [IST]