For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുഖത്തുണ്ടോ മഞ്ഞ നിറം, കൊളസ്ട്രോൾ അപകടാവസ്ഥയിൽ

|

ആരോഗ്യത്തിന് പല വിധത്തിലുള്ള അവസ്ഥകൾ ഉണ്ട്. ശരീരത്തിൽ ഉണ്ടാവുന്ന മാറ്റങ്ങൾ മനസ്സിലാക്കിയാൽ നമുക്ക് പല വിധത്തിൽ രോഗങ്ങളെ നിർണയിക്കാൻ സാധിക്കുന്നു. ആരോഗ്യത്തിന് വില്ലനാവുന്ന പല രോഗങ്ങളേയും നമുക്ക് മുഖത്ത് നോക്കി മനസ്സിലാക്കാൻ സാധിക്കുന്നു. ഇത്തരത്തിൽ ആരോഗ്യത്തിന് പ്രതിസന്ധി ഉണ്ടാക്കുന്ന അവസ്ഥകൾ എന്താണെന്ന് ആദ്യം തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. നമുക്ക് എന്തെങ്കിലും തരത്തിലുള്ള രോഗം ബാധിച്ചാൽ അത് ആദ്യം തിരിച്ചറിയുന്നത് മുഖത്താണ്. അതുകൊണ്ട് തന്നെ ഇത് തിരിച്ചറിഞ്ഞാൽ നമുക്ക് ഏകദേശം രോഗത്തെ തിരിച്ചറിയാന്‍ സാധിക്കുന്നു. ആരോഗ്യസംക്ഷണത്തിന് വില്ലനാവുന്ന അവസ്ഥകൾ നമുക്ക് ആദ്യം തന്നെ തിരിച്ചറിയാവുന്നതാണ്.

<strong>most read: ചക്കക്കുരു വേവിച്ച് കഴിച്ചാൽ ആയുസ്സും ആരോഗ്യവും<br></strong>most read: ചക്കക്കുരു വേവിച്ച് കഴിച്ചാൽ ആയുസ്സും ആരോഗ്യവും

നമ്മുടെ ശരീരത്തിലെ പല അവസ്ഥകൾക്കും രോഗങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു പലപ്പോഴും മുഖം തന്നെയാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. നമ്മുടെ ശരീരത്തിലെ പല അവസ്ഥകൾക്കും പരിഹാരം കാണാൻ ശ്രമിക്കുന്നതിന് മുൻപ് ശരീരം എത്രത്തോളം വില്ലനായി ആരോഗ്യത്തെ മാറ്റുന്നു എന്നും അറിയേണ്ടത് അത്യാവശ്യമാണ്. മുഖത്തെ ചില മാറ്റങ്ങൾ പല വിധത്തിലാണ് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നത്. എങ്ങനെയെന്ന് നോക്കാം. മുഖത്ത് നോക്കി നമുക്ക് പല വിധത്തിലുള്ള രോഗങ്ങളെ തിരിച്ചറിയാവുന്നതാണ്.

മുഖത്തെ മഞ്ഞപ്പാടുകള്‍

മുഖത്തെ മഞ്ഞപ്പാടുകള്‍

ചർമ്മത്തിന് പല വിധത്തിലുള്ള പ്രതിസന്ധികൾ എന്നതാണ് പലപ്പോഴും മുഖത്തെ മഞ്ഞപ്പാടുകളെ കണക്കാക്കുന്നത്. എന്നാൽ ഇത് വളരെയധികം ശ്രദ്ധിക്കണം. കാരണം പലപ്പോഴും ചർമ്മത്തിന്റെ പ്രശ്നങ്ങളല്ല ഇത്തരം പ്രതിസന്ധികൾക്ക് കാരണം. കൊളസ്‌ട്രോള്‍ കൂടുതലാകുന്നതിന്റെ ലക്ഷണമാണ് മുഖത്തുണ്ടാകുന്ന മഞ്ഞപ്പാടുകള്‍. പ്രത്യേകിച്ച് കണ്ണിന്റേയും മൂക്കിന്റേയും ചുറ്റുമായിരിക്കും മഞ്ഞപ്പാടുകള്‍. ഇത് കാണുമ്പോള്‍ തന്നെ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കാന്‍ ശ്രദ്ധിക്കുക. അല്ലെങ്കിൽ അത് പലപ്പോഴും ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥകളിലേക്ക് നമ്മളെ എത്തിക്കുന്നു. അല്ലെങ്കിൽ അത് വളരെയധികം അപകടത്തിലേക്ക് എത്തിക്കുന്നു.

ചർമ്മത്തിന് രക്തമയം കുറവോ?

ചർമ്മത്തിന് രക്തമയം കുറവോ?

പലപ്പോഴും യാതൊരു വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികൾ പ്രകടമല്ലെങ്കിലും അത് പലപ്പോഴും ചർമ്മത്തിൽ ചില മാറ്റങ്ങൾ ഉണ്ടാക്കുന്നുണ്ട്. ചര്‍മ്മം വിളറിയതു പോലെ കാണപ്പെടുന്നത് ഇരുമ്പിന്റെ അംശം ശരീരത്തില്‍ കുറവാണ് എന്നതിന്റെ പ്രധാന ലക്ഷണമാണ്. അതാണ് പലപ്പോഴും ചര്‍മ്മത്തിന്റെ വിളര്‍ച്ചയ്ക്ക് കാരണം. ഇത് ഒഴിവാക്കാന്‍ ഇരുമ്പ് കൂടുതല്‍ അടങ്ങിയ ഭക്ഷണം കഴിയ്ക്കുകയാണ് ചെയ്യേണ്ടത്. അല്ലെങ്കിൽ അത് പലപ്പോഴും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

ചുണ്ടിന്റെ കോണില്‍ വിള്ളൽ

ചുണ്ടിന്റെ കോണില്‍ വിള്ളൽ

നിങ്ങളുടെ ചുണ്ടിന്‍റെ കോണിലെ വിള്ളൽ പലപ്പോഴും അൽപം ശ്രദ്ധിക്കേണ്ടതാണ്. കാരണം ചുണ്ടിന്റെ കോണിലെ പൊട്ടല്‍ പലപ്പോഴും പലരേയും അലട്ടുന്ന ഒന്നാണ്. വിറ്റാമിന്റെ അഭാവമാണ് ഇത്തരത്തിലുള്ള പ്രശ്‌നങ്ങളുടെ പ്രധാന കാരണം. പാലും പാലുല്‍പ്പന്നങ്ങളും ധാരാളം കഴിയ്ക്കുകയാണ് അതിനുള്ള പോംവഴി. കാൽസ്യം കുറവും പലപ്പോഴും ഇതിന് കാരണമാകുന്നു. അതുകൊണ്ട് പാലും പാലുൽപ്പന്നങ്ങളും വളരെയധികം കഴിക്കാൻ ശ്രദ്ധിക്കുക.

കവിളിലെ മുഖക്കുരു

കവിളിലെ മുഖക്കുരു

കവിളിലുണ്ടാകുന്ന മുഖക്കുരുവും ഗര്‍ഭപാത്രത്തിലെ പ്രശ്‌നങ്ങളെ ചൂണ്ടിക്കാണിയ്ക്കുന്നതാണ്. പലപ്പോഴും ഹോര്‍മോണ്‍ തകരാറായിരിക്കും ഇത്തരം പ്രശ്‌നങ്ങളുടെ മൂല കാരണം. അമിതമായ തോതില്‍ ഇത്തരം പ്രശ്‌നം കാണുകയാണെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കുക. അതുകൊണ്ട് ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് അൽപം പ്രതിസന്ധികൾ ഉണ്ടാക്കുന്നുണ്ട്.

ഞരമ്പ് പൊന്തിനില്‍ക്കുന്നത്

ഞരമ്പ് പൊന്തിനില്‍ക്കുന്നത്

മുഖത്തെ ഞരമ്പ് പൊന്തി നിൽക്കുന്നത് പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികൾ നിങ്ങളിലുണ്ട് എന്നതിന്റെ സൂചനയാണ്. അമിതമദ്യപാനമുള്ളയാളാണെങ്കില്‍ മുഖത്തെ ഞരമ്പുകള്‍ക്ക് പ്രത്യേകത ഉണ്ടാവും. മുഖത്ത് കണ്ണിനു താഴെയുള്ള ഞരമ്പുകളെല്ലാം പൊന്തി നില്‍ക്കുന്നു. അതുകൊണ്ട് ഇത് പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് കാരണമാകുന്നു. കരൾ പ്രശ്നങ്ങള്‍ ഉണ്ടാവുന്നുണ്ട് എന്നതും ഇതിന്റെ പ്രധാന കാരണമാണ്.

അയഞ്ഞ് തൂങ്ങിയ ചര്‍മ്മം

അയഞ്ഞ് തൂങ്ങിയ ചര്‍മ്മം

മുഖത്തെ ചര്‍മ്മം അയഞ്ഞു തൂങ്ങിയ നിലയിലാണെങ്കില്‍ പുകവലി അധികമാണെന്നതിന്റെ സൂചനയാണ് അത്. പുകവലി കൊണ്ടുണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങളും മുഖത്ത് കാണാനാവും. അതുകൊണ്ട് മുഖത്തുണ്ടാവുന്ന മാറ്റങ്ങൾ വളരെയധികം ശ്രദ്ധിക്കണം ഇത് പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികളിലേക്ക് നിങ്ങളെ നയിക്കുന്നു എന്നും സൂചിപ്പിക്കുന്നുണ്ട്. അതുകൊണ്ട് ചെറിയ മാറ്റങ്ങൾ പോലും വളരെയധികം ശ്രദ്ധിക്കണം.

കഴുത്തിന് താഴെയുള്ള കറുപ്പ്

കഴുത്തിന് താഴെയുള്ള കറുപ്പ്

കഴുത്തിനു താഴെയുള്ള കറുപ്പ് സൂചിപ്പിക്കുന്നത് ടൈപ്പ് 2 ഡയബറ്റിസിനെയാണ്. കഴുത്തിന് താഴെ വട്ടത്തില്‍ കറുത്ത വളയങ്ങള്‍ കാണപ്പെട്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കാന്‍ ശ്രമിക്കുക. അല്ലെങ്കിൽ പ്രമേഹം വളരെയധികം പ്രതിസന്ധിയില്‍ ആക്കുകയാണ് ചെയ്യുന്നത്. ആരോഗ്യത്തിന് പല വിധത്തിലുള്ള പ്രതിസന്ധികൾ ആണ് ഈ ലക്ഷണങ്ങൾ ഉണ്ടാക്കുന്നത്.

Read more about: health ആരോഗ്യം
English summary

face reveals serious health issues

Face reveals serious health issues, take a look.
Story first published: Wednesday, February 13, 2019, 19:59 [IST]
X
Desktop Bottom Promotion