പുരുഷന്മാരുടെ ചില സെക്‌സ് രഹസ്യങ്ങള്‍

Posted By:
Subscribe to Boldsky

പുരുഷന്മാരുടെ സെക്‌സ് സംബന്ധമായ കാര്യങ്ങള്‍ പലതുണ്ട്. ഇതില്‍ പലതും സ്ത്രീകളില്‍ നിന്നും തുലോം വ്യത്യസ്തവുമാണ്.

പുരുഷന്മാരുടെ ലൈംഗികരഹസ്യങ്ങളില്‍ പലതും പലപ്പോഴും പുരുഷന്മാര്‍ക്കു പോലും പിടി കിട്ടാത്ത കാര്യങ്ങളായിരിയ്ക്കും.

പുരുഷന്മാരുടെ ചില ലൈംഗികരഹസ്യങ്ങളെക്കുറിച്ചറിയൂ,

പുരുഷന്മാരുടെ ചില ലൈംഗികരഹസ്യങ്ങള്‍

പുരുഷന്മാരുടെ ചില ലൈംഗികരഹസ്യങ്ങള്‍

ബീജം മുഴുവന്‍ അണ്ഡത്തെ തേടി പോകില്ല. ബീജം യോനിനാളത്തില്‍ നിക്ഷേപിക്കപ്പെട്ടാല്‍ കുറച്ച് ഭാഗം താല്കാലികമായി കട്ടിയാകും. അന്തിമമായി എന്‍സൈമുകളാല്‍ അവ ദ്രാവകരൂപത്തിലാവുകയും ഗര്‍ഭപാത്രത്തിലേക്ക് പോവുകയും ചെയ്യും. ശാസ്ത്രജ്ഞരുടെ അഭിപ്രായത്തില്‍ ഈ കട്ടപിടിക്കല്‍ ബീജത്തെ ഗര്‍ഭപാത്രത്തിലെത്തുന്നതിനും ഗര്‍ഭധാരണത്തിനുമുള്ള സാധ്യത വര്‍ദ്ധിപ്പിക്കും.

പുരുഷന്മാരുടെ ചില ലൈംഗികരഹസ്യങ്ങള്‍

പുരുഷന്മാരുടെ ചില ലൈംഗികരഹസ്യങ്ങള്‍

ലിവര്‍പൂളിലെ ഒരു യൂണിവേഴ്സിറ്റി കണ്ടെത്തിയതനുസരിച്ച് ഒരു പുരുഷന്‍റെ മോതിര വിരല്‍ ചൂണ്ടുവിരലിനേക്കാള്‍ വലുതാണെങ്കില്‍ ഗര്‍ഭപാത്രത്തില്‍ ആരോഗ്യകരമായ നിലയില്‍ ടെസ്റ്റോസ്റ്റീറോണ്‍ ഉണ്ടായിരുന്നു എന്നാണ് കാണിക്കുന്നത്. മോതിരവിരല്‍ ചൂണ്ടുവിരലിന്‍റെ അതേ വലുപ്പമോ അതില്‍ ചെറുതോ ആണെങ്കില്‍ അയാള്‍ക്ക് കുറഞ്ഞ അളവിലേ ടെസ്റ്റോസ്റ്റീറോണ്‍ ലഭ്യമായുള്ളൂ. ഇത് സൂചിപ്പിക്കുന്നത് ഒരാളുടെ അവയവത്തിന്‍റെ വലുപ്പം മോതിരവിരലിന്‍റെ നീളം നോക്കി മനസിലാക്കാം എന്നാണ്.

പുരുഷന്മാരുടെ ചില ലൈംഗികരഹസ്യങ്ങള്‍

പുരുഷന്മാരുടെ ചില ലൈംഗികരഹസ്യങ്ങള്‍

ഒരു പുരുഷന്‍ തന്‍റെ കുടുംബവുമായി കൂടുതലായി ബന്ധപ്പെട്ടിരിക്കുമ്പോള്‍ ടെസ്റ്റോസ്റ്റീറോണിന്‍റെ അളവ് താഴ്ന്നിരിക്കുമെന്ന് 2001 ലെ മേയോ ക്ലിനിക്കിന്‍റെ പഠനത്തില്‍ പറയുന്നു. ഒരു കുട്ടി ജനിക്കുമ്പോള്‍, പ്രത്യേകിച്ച് അതിനെ കയ്യിലെടുക്കുമ്പോള്‍ പിതാവിന്‍റെ ടെസ്റ്റോസ്റ്റീറോണ്‍ അളവ് വര്‍ദ്ധിച്ച തോതില്‍ താഴും.

പുരുഷന്മാരുടെ ചില ലൈംഗികരഹസ്യങ്ങള്‍

പുരുഷന്മാരുടെ ചില ലൈംഗികരഹസ്യങ്ങള്‍

ഗ്രീസില്‍ നടത്തിയ ഒരു പഠനം തെളിയിക്കുന്നത് രതിമൂര്‍ച്ഛയുടെ ആവൃത്തി പുരുഷന്മാരിലെ സ്തനാര്‍ബുദത്തില്‍ സ്വാധീനം ചെലുത്തുന്നതായാണ്. യഥാര്‍ത്ഥത്തില്‍, സ്തനാര്‍ബുദമുള്ള പുരുഷന്മാര്‍ രോഗമില്ലാത്ത പുരുഷന്മാരേക്കാള്‍ കുറച്ച് മാത്രം രതിമൂര്‍ച്ഛ അനുഭവിച്ചവരാണ്.

പുരുഷന്മാരുടെ ചില ലൈംഗികരഹസ്യങ്ങള്‍

പുരുഷന്മാരുടെ ചില ലൈംഗികരഹസ്യങ്ങള്‍

ലൈംഗികവൈകൃതങ്ങള്‍ കൂടുതല്‍ പുരുഷന്മാരിലാണെന്നും പഠനങ്ങള്‍ തെളിയിക്കുന്നു.

പുരുഷന്മാരുടെ ചില ലൈംഗികരഹസ്യങ്ങള്‍

പുരുഷന്മാരുടെ ചില ലൈംഗികരഹസ്യങ്ങള്‍

ലൈംഗികവൈകൃതങ്ങള്‍ കൂടുതല്‍ പുരുഷന്മാരിലാണെന്നും പഠനങ്ങള്‍ തെളിയിക്കുന്നു.

Read more about: health, ആരോഗ്യം
English summary

Physical Secretes About Men

Physical Secretes About Men, read more to know about
Story first published: Tuesday, July 11, 2017, 11:00 [IST]
Subscribe Newsletter