ഉലുവയിട്ടു തിളപ്പിച്ച വെള്ളം ഒരു മാസം കുടിച്ചാല്‍

Posted By:
Subscribe to Boldsky

ഉലുവ ആരോഗ്യത്തിന്‌ ഏറെ ഉപകാരപ്രദമായ ഒന്നാണ്‌. പല അസുഖങ്ങള്‍ക്കുമുള്ള സ്വാഭാവിക പരിഹാരം. ചെറിയൊരു കൈപ്പുണ്ടെങ്കിലും ആരോഗ്യഗുണങ്ങള്‍ ഏറെയുള്ള ഒന്ന്‌.

ഉലുവ ആരോഗ്യത്തിനു മാത്രമല്ല, മുടിയ്‌ക്കും ചര്‍മത്തിനുമെല്ലാം വളരെ ഗുണകരമാണ.്‌

നാം കുടിയ്‌ക്കുന്ന വെള്ളത്തില്‍ ഉലുവയിട്ടു തിളപ്പിച്ച്‌ 1 മാസം കുടിച്ചു നോക്കൂ, ഗുണകരമായ പല കാര്യങ്ങളും സംഭവിയ്‌ക്കും. ഇതെക്കുറിച്ചറിയൂ,

തടി

തടി

ഈ വെള്ളം കുടിയ്‌ക്കുന്നത്‌ തടി കുറയാനുള്ള നല്ലൊരു വഴിയാണ്‌. ഇത്‌ വിശപ്പു കുറയ്‌ക്കും, ശരീരത്തിലെ കൊഴുപ്പു നീക്കും.

ദഹനത്തെ സഹായിക്കാന്‍

ദഹനത്തെ സഹായിക്കാന്‍

ദഹനത്തെ സഹായിക്കാന്‍ നല്ലൊരു വഴിയാണ്‌ ഉലുവയിട്ടു തിളപ്പിച്ച വെള്ളം. ദഹനപ്രശ്‌നങ്ങളുള്ളവര്‍ കഴിയ്‌ക്കേണ്ടുന്ന ഒന്ന്‌.ചൈനക്കാരന്‍ വെളുത്തുള്ളി, വിഷം, തിരിച്ചറിയൂ,

 ബിപി

ബിപി

ഇതിലെ ഗ്യാലാക്ടോമന്‍, പൊട്ടാസ്യം എന്നിവ ബിപി കുറയ്‌ക്കാന്‍ ഏറെ നല്ലതാണ്‌.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

ശരീരത്തിലെ നല്ല കൊളസ്‌ട്രോള്‍ തോതു വര്‍ദ്ധിപ്പിയ്‌ക്കാനും ചീത്ത കൊളസ്‌ട്രോള്‍ കുറയ്‌ക്കാനും ഒരു മാസം ഉലുവയിട്ടു തിളപ്പിച്ച വെള്ളം സഹായിക്കും.

വാതസംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാണ്‌

വാതസംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാണ്‌

വാതസംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്‌ ഉലുവയിട്ടു തിളപ്പിച്ച വെള്ളം കുടിയ്‌ക്കുന്നത്‌.

ക്യാന്‍സര്‍

ക്യാന്‍സര്‍

ഉലുവയിലെ ഫൈബറുകള്‍ ശരീരത്തിലെ ടോക്‌സിനുകള്‍ പുറന്തള്ളാന്‍ ഏറെ സഹായകമാണ്‌. ഇതുവഴി ക്യാന്‍സര്‍ പോലുള്ള രോഗങ്ങളെ തടയാം.

പ്രമേഹം

പ്രമേഹം

പ്രമേഹം തടയാനുള്ള നല്ലൊരു ഉപാധിയാണ്‌ ഉലുവയിട്ടു തിളപ്പിച്ച വെള്ളം. ഇതിലെ ഗ്യാലാക്ടോമന്‍ ആണ്‌ ഇതിനു സഹായിക്കുന്നത്‌.

കിഡ്‌നി സ്‌റ്റോണ്‍

കിഡ്‌നി സ്‌റ്റോണ്‍

കിഡ്‌നി സ്‌റ്റോണ്‍ പ്രശ്‌നങ്ങളുള്ളവര്‍ ഇത്‌ ഒരു മാസം അടുപ്പിച്ചു കുടിച്ചുനോക്കൂ, കിഡ്‌നി സ്‌റ്റോണ്‍ അലിഞ്ഞു പോകും.

English summary

What Happens When You Drink Fenugreek Boiled Water For A Month

What Happens When You Drink Fenugreek Boiled Water For A Month, Read more to know about,
Story first published: Friday, December 9, 2016, 16:11 [IST]
Subscribe Newsletter