Latest Updates
-
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ -
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്
ചൈനക്കാരന് വെളുത്തുള്ളി, വിഷം, തിരിച്ചറിയൂ,
വിഷം നിറഞ്ഞ വെളുത്തുള്ളി തിരിച്ചറിയൂ, ഒഴിവാക്കൂ....
വെളുത്തുള്ളി ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ക്യാന്‍സറടക്കമുള്ള രോഗങ്ങള്‍ തടയാന്‍ ഏറെ ഫലപ്രദം.
എന്നാല്‍ രോഗത്തിനു പകരം അസുഖം വരുത്തുന്ന വെളുത്തുള്ളിയെങ്കിലോ, ഇത്തരം വെളുത്തുള്ളിയും ഇപ്പോള്‍ വിപണിയിലിറങ്ങുന്നുണ്ട്, ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന വെളുത്തുള്ളി.
ഇത് തിരിച്ചറിഞ്ഞ് വാങ്ങാതിരിയ്ക്കുന്നതാണ് നല്ലത്. ഉരുളക്കിഴങ്ങു മുളച്ചാല്‍ വിഷം, ക്യാരറ്റോ??

വിഷമുള്ള വെളുത്തുള്ളി തിരിച്ചറിയൂ,
ചൈനയില്‍ ഉല്പാദിപ്പിയ്ക്കുന്ന ഏതാണ്ട് മുഴുവന്‍ വെളുത്തുള്ളിയും തന്നെ ബ്ലീച്ച് ചെയ്തതാണ്. ഇത് മുളയ്ക്കാതിരിയ്ക്കാനും നല്ല വെളുത്ത നിറം ലഭിയ്ക്കാനുമാണിതു ചെയ്യുന്നത്.

വിഷമുള്ള വെളുത്തുള്ളി തിരിച്ചറിയൂ,
മീഥൈല്‍ ബ്രോമൈഡ് പോലുള്ള കെമിക്കലുകളാണ് ഇതില്‍ ഉപയോഗിയ്ക്കുന്നത്. ശ്വസനസംബന്ധമായ പ്രശ്നങ്ങളും നാഡീപ്രശ്നങ്ങളും ഇതുകൊണ്ടുണ്ടാകും, ചിലപ്പോള്‍ മരണം വരെയും.

വിഷമുള്ള വെളുത്തുള്ളി തിരിച്ചറിയൂ,
വെളുത്തുള്ളി ലെഡ്, സള്‍ഫേറ്റ് എന്നീ കെമിക്കലുകള്‍ വഴി ദീര്‍ഘകാലം കേടുകൂടാതെ വയ്ക്കുന്നു. ഇവ തളിച്ച് കോള്‍ഡ് ടെമ്പറേച്ചറില്‍ വയ്ക്കുകയാണ് ചെയ്യുന്നത്. ഇവ ഈ രീതിയില്‍ സൂക്ഷിയ്ക്കുമ്പോള്‍ വെളുത്തുള്ളിയിലെ അലിസിന് നശിയ്ക്കും. അലിസിനാണ് വെളുത്തുള്ളിയ്ക്കു ഗുണങ്ങള്‍ നല്കുന്നതില് പ്രധാനം.

വിഷമുള്ള വെളുത്തുള്ളി തിരിച്ചറിയൂ,
സാധാരണ വെളുത്തുള്ളിയേക്കാള്‍ കനം കുറവും ഉരുണ്ട ആകൃതി കുറവുമായിരിയ്ക്കും ചൈനീസ് വെളുത്തുള്ളിയ്ക്ക്.

വിഷമുള്ള വെളുത്തുള്ളി തിരിച്ചറിയൂ,
ഇവ കയറ്റി അയക്കുമ്പോള്‍ വേരുകളും തണ്ടുമെല്ലാം നീക്കം ചെയ്യും. അതായത് വെളുത്തുള്ളി വേരുകളോടുള്ളവ നോക്കി വാങ്ങുന്നതാണ് നല്ലത്. അതായത് വേരുകളില്ലാത്ത വെളുത്തുള്ളി ചൈനീസ് വെളുത്തുള്ളിയാണെന്നു സാരം.

വിഷമുള്ള വെളുത്തുള്ളി തിരിച്ചറിയൂ,
കൃത്രിമ രീതികള്‍ ഉപയോഗിയ്ക്കുന്നതു കൊണ്ടുതന്നെ ഇവയ്ക്കു മണവും കുറവായിരിയ്ക്കും.നാരുകളും വേരുകളുമുള്ള വെളുത്തുള്ളി നോക്കി വാങ്ങുക. വിഷമൊഴിവാക്കാനുള്ള വഴിയാണിത്.




Click it and Unblock the Notifications
