8 കാരണങ്ങള്‍, സെക്‌സ്‌ വേദനിപ്പിയ്‌ക്കും

Posted By:
Subscribe to Boldsky

ലൈംഗികബന്ധം പലര്‍ക്കും സുഖത്തേക്കാള്‍ ശാരീരികവേദന നല്‍കാറുണ്ട്‌. ഇതുകൊണ്ടുതന്നെ പലര്‍ക്കും ഇത്‌ പേടിപ്പെടുത്തുന്ന അനുഭവവുമാകാറുമുണ്ട്‌. പ്രത്യേകിച്ചു ശാരീരിക പ്രത്യേകതകള്‍ കാരണം സ്‌ത്രീകള്‍ക്ക്‌.

സെക്‌സ്‌ വേദനിപ്പിയ്‌ക്കുന്നതിന്‌ പല കാരണങ്ങളുണ്ടാകാം. ഇതിനുള്ള കാരണങ്ങളില്‍ പൊതുവായ8 കാരണങ്ങള്‍ പറയാം. ഇവയെക്കുറിച്ചറിയൂ,

8 കാരണങ്ങള്‍, സെക്‌സ്‌ വേദനിപ്പിയ്‌ക്കും

8 കാരണങ്ങള്‍, സെക്‌സ്‌ വേദനിപ്പിയ്‌ക്കും

സ്‌ത്രീകള്‍ക്കു വേണ്ടത്ര ലൂബ്രിക്കേഷനില്ലെങ്കില്‍ ലൈംഗികബന്ധം വേദനിപ്പിയ്‌ക്കുന്നതാകാറുണ്ട്‌. രതിപൂര്‍വലീലകളുടെ കുറവാണ്‌ ഇതിന്‌ പ്രധാന കാരണമാകാറുള്ളത്‌.

8 കാരണങ്ങള്‍, സെക്‌സ്‌ വേദനിപ്പിയ്‌ക്കും

8 കാരണങ്ങള്‍, സെക്‌സ്‌ വേദനിപ്പിയ്‌ക്കും

സ്‌ത്രീകളിലെ വജൈനല്‍ ഡ്രൈനസ്‌ സ്‌ത്രീകള്‍ക്കു മാത്രമല്ല, പുരുഷന്മാര്‍ക്കും സെക്‌സ്‌ വേദനിപ്പിയ്‌ക്കുന്ന അനുഭവം നല്‍കാറുണ്ട്‌. അണുബാധകള്‍, ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയവയെല്ലാം ഇതിനുള്ള കാരണങ്ങളാണ്‌.

8 കാരണങ്ങള്‍, സെക്‌സ്‌ വേദനിപ്പിയ്‌ക്കും

8 കാരണങ്ങള്‍, സെക്‌സ്‌ വേദനിപ്പിയ്‌ക്കും

ലൈംഗികബന്ധം സുഖകരമാകാക്കാന്‍ ലൂബ്രിക്കേഷന്‍ പ്രധാനം. ഇതിന്റെ അഭാവത്തില്‍ ലൈംഗികബന്ധത്തിന്‌ ശ്രമിയ്‌ക്കുന്നത്‌ ശാരീരികവേദനങ്ങള്‍ വര്‍ദ്ധിപ്പിയ്‌ക്കും.

8 കാരണങ്ങള്‍, സെക്‌സ്‌ വേദനിപ്പിയ്‌ക്കും

8 കാരണങ്ങള്‍, സെക്‌സ്‌ വേദനിപ്പിയ്‌ക്കും

ഗോണോറിയ, ഹെപ്പറ്റൈറ്റിസ്‌, ജെനൈറ്റല്‍ വാര്‍ട്‌സ്‌ തുടങ്ങിയ ലൈംഗികജന്യ രോഗങ്ങള്‍ പലപ്പോഴും സെക്‌സ്‌ വേദനിപ്പിയ്‌ക്കാറുണ്ട്‌. ഇരുപങ്കാളികള്‍ക്കും.

8 കാരണങ്ങള്‍, സെക്‌സ്‌ വേദനിപ്പിയ്‌ക്കും

8 കാരണങ്ങള്‍, സെക്‌സ്‌ വേദനിപ്പിയ്‌ക്കും

സ്‌ത്രീകളുടെ ഗര്‍ഭപാത്രത്തിനുള്ളില്‍ ടിഷ്യു കട്ടി കൂടുന്ന അവസ്ഥയാണ്‌ എന്‍ഡോമെട്രിയോസിസ്‌. ഈ രോഗമുള്ള സ്‌ത്രീകള്‍ക്കു സെക്‌സ്‌ പൊതുവെ വേദനിപ്പിയ്‌ക്കുന്ന അനുഭവമായി മാറാറുണ്ട്‌.

8 കാരണങ്ങള്‍, സെക്‌സ്‌ വേദനിപ്പിയ്‌ക്കും

8 കാരണങ്ങള്‍, സെക്‌സ്‌ വേദനിപ്പിയ്‌ക്കും

ഇറിട്ടബിള്‍ ബൗള്‍ സിന്‍ഡ്രോം, അഥവാ വയറിനെ ബാധിയ്‌ക്കന്ന ്‌അവസ്ഥ സെക്‌സ്‌ വേദനിപ്പിയ്‌ക്കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്‌. വയറുവേദന, മലബന്ധം, വയറിളക്കം ഇവയെല്ലാം ഐബിഎസ്‌ ലക്ഷണങ്ങളാകാം.

8 കാരണങ്ങള്‍, സെക്‌സ്‌ വേദനിപ്പിയ്‌ക്കും

8 കാരണങ്ങള്‍, സെക്‌സ്‌ വേദനിപ്പിയ്‌ക്കും

സ്‌ട്രെസ്‌ ശരീരത്തിലെ ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളെ തകരാറിലാക്കുന്നു. ഇത്‌ സെക്‌സ്‌ വേദനിപ്പിയ്‌ക്കുന്ന അനുഭവമാക്കി മാറ്റാറുണ്ട്‌. ഇരുപങ്കാളികളും നല്ല മൂഡിലെങ്കില്‍ മാത്രം ഇതിനൊരുങ്ങുക.

8 കാരണങ്ങള്‍, സെക്‌സ്‌ വേദനിപ്പിയ്‌ക്കും

8 കാരണങ്ങള്‍, സെക്‌സ്‌ വേദനിപ്പിയ്‌ക്കും

മാനസികമായി പങ്കാളികള്‍ തമ്മില്‍ അടുപ്പക്കുറവെങ്കില്‍ ഇത്‌ ശാരീരികപ്രക്രിയകള്‍ക്കും തടസം നില്‍ക്കും. ഇതും സെക്‌സ്‌ വേദനിപ്പിയ്‌ക്കുന്നതിന്റെ പ്രധാന കാരണമാണ്‌.

English summary

Main Reasons For Painful Intercourse

Here is a list of surprising reasons that could be causing you the horrible pain in your private parts during sex, have a look.
Story first published: Friday, August 12, 2016, 9:37 [IST]