For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സെക്സില്‍ പാലിക്കേണ്ട ശുചിത്വശീലങ്ങള്‍

By Staff
|

സെക്സ് പ്രധാനപ്പെട്ട കാര്യമാണെങ്കിലും, അതിനേക്കാളേറെ പ്രധാനപ്പെട്ട കാര്യമാണ് ചില ലൈംഗിക ശുചിത്വശീലങ്ങള്‍ പിന്തുടരുന്നത്. ശുചിത്വക്കുറവ് അണുബാധയ്ക്കും തുടര്‍ന്ന് ഗുരുതരമായ പ്രശ്നങ്ങള്‍ക്കും ഇടയാക്കും.

സെക്സില്‍ പാലിക്കേണ്ടുന്ന ചില പ്രധാന ശുചിത്വ മുന്‍കരുതലുകള്‍ സുരക്ഷിതമായ ലൈംഗിക ബന്ധത്തിനായി പിന്തുടരുക.ഹാങ് ഓവര്‍ മാറ്റാന്‍ ചില വഴികള്‍

ആരോഗ്യകരമായ സെക്‌സ് പാഠങ്ങള്‍

ആരോഗ്യകരമായ സെക്‌സ് പാഠങ്ങള്‍

സ്ത്രീകളെ സംബന്ധിച്ച് ലൈംഗികാവയവം കഴുകുന്ന ദിശ പ്രധാനപ്പെട്ടതാണ്. യോനിയില്‍ നിന്ന് ഗുദത്തിലേക്ക് എന്ന രീതിയില്‍ വേണം കഴുകാന്‍. ഗുദത്തില്‍ നിന്ന് യോനിയിലേക്ക് രോഗാണുക്കള്‍ പ്രവേശിക്കുന്നത് തടയാനും, യീസ്റ്റ് അണുബാധ തടയാനുമായാണ് ഇത്.

ആരോഗ്യകരമായ സെക്‌സ് പാഠങ്ങള്‍

ആരോഗ്യകരമായ സെക്‌സ് പാഠങ്ങള്‍

പരിച്ഛേദനം ചെയ്തിട്ടില്ലാത്ത പുരുഷന്മാര്‍ ലിംഗാഗ്ര ചര്‍മ്മത്തിന്‍റെ തൊലി പിന്നിലേക്കാക്കി ചൂടുവെള്ളം ഉപയോഗിച്ച് കഴുകണം. ശരീരസ്രവങ്ങളുടെ അവശിഷ്ടങ്ങളും, മൃതകോശങ്ങളും, ബാക്ടീരിയകളുമണ്ടാകുമെന്നതിനാല്‍ അഗ്രചര്‍മ്മത്തിന്‍റെ ഉള്‍ഭാഗവും കഴുകുക.

ആരോഗ്യകരമായ സെക്‌സ് പാഠങ്ങള്‍

ആരോഗ്യകരമായ സെക്‌സ് പാഠങ്ങള്‍

ജനനേന്ദ്രിയത്തിലേക്ക് രോഗാണുക്കളും ബാക്ടീരിയയും പ്രവേശിക്കുന്നത് തടയാന്‍ പങ്കാളികളിരുവരും സെക്സിന് മുമ്പും ശേഷവും കൈകളും നഖങ്ങളും കഴുകി വൃത്തിയാക്കണം.

ആരോഗ്യകരമായ സെക്‌സ് പാഠങ്ങള്‍

ആരോഗ്യകരമായ സെക്‌സ് പാഠങ്ങള്‍

സ്വകാര്യഭാഗങ്ങളിലെ രോമം വെട്ടിനിര്‍ത്തേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. വേനല്‍ക്കാലത്തെ ചൂടും വിയര്‍പ്പും, കുരുക്കളുണ്ടാകാനും ചര്‍മ്മപ്രശ്നങ്ങള്‍ക്കും ഇടയാക്കും.

ആരോഗ്യകരമായ സെക്‌സ് പാഠങ്ങള്‍

ആരോഗ്യകരമായ സെക്‌സ് പാഠങ്ങള്‍

ദുര്‍ഗന്ധം ഒഴിവാക്കുന്നതിന് ആര്‍ത്തവത്തിന്‍റെ ആദ്യ രണ്ട് ദിവസങ്ങളില്‍ സ്ത്രീകള്‍ സെക്സ് ഒഴിവാക്കണം.

ആരോഗ്യകരമായ സെക്‌സ് പാഠങ്ങള്‍

ആരോഗ്യകരമായ സെക്‌സ് പാഠങ്ങള്‍

പങ്കാളിയുടെ വായിലോ, ജനനേന്ദ്രിയഭാഗത്തോ മുറിവുകളുണ്ടെങ്കില്‍ വദനസുരതം ഒഴിവാക്കുക. ഇല്ലെങ്കില്‍ അത് നിങ്ങളിലേക്കും പകരാനിടയാകും.

Read more about: health ആരോഗ്യം
English summary

Sexual Hygiene Habits You Must Follow

Here are some of the sexual hygiene habits you must follow. Read more to know about,
X
Desktop Bottom Promotion