For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുരുഷന്മാരുടെ ചില ദുശീലങ്ങള്‍

|

ദുശീലങ്ങള്‍ ആര്‍ക്കുമുണ്ടാകും, പുരുഷനായാലും സ്ത്രീയ്ക്കായാലും. ചില ദുശീലങ്ങള്‍ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടും അലോസരവുമുണ്ടാക്കുന്നവയായിരിക്കും. മറ്റു ചിലതാവട്ടെ, അവരവര്‍ക്കു തന്നെ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നവയും.

ഇവിടെ പറയുന്നത് പുരുഷന്മാരുടെ ചില ദുശീലങ്ങളെപ്പറ്റിയാണ്. ഇവയേതെന്നു നോക്കൂ.

പുരുഷന്മാരുടെ ചില ദുശീലങ്ങള്‍

പുരുഷന്മാരുടെ ചില ദുശീലങ്ങള്‍

പുകവലി മിക്കവാറും പുരുഷന്മാര്‍ക്കുള്ള ഒരു ദുശീലമാണ്. സ്ത്രീകളേക്കാള്‍ പുരുഷന്മാര്‍ക്കാണ് ഈ ശീലം കൂടുതലും. ടെന്‍ഷന്‍, സ്‌ട്രെസ് എന്നിവ കുറയ്ക്കാനുള്ള ഇവരുടെ മുഖ്യവഴിയാണ് ആരോഗ്യം കേടു വരുത്തുന്ന ഈ ദുശീലം.

പുരുഷന്മാരുടെ ചില ദുശീലങ്ങള്‍

പുരുഷന്മാരുടെ ചില ദുശീലങ്ങള്‍

ശ്രദ്ധിച്ചു നോക്കൂ, പൊതുവെ പുരുഷന്മാര്‍ വെള്ളം കുടിയ്ക്കുന്നത് വളരെ കുറവായിരിക്കും. ഇതും ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന ഒരു ശീലമാണ്.

പുരുഷന്മാരുടെ ചില ദുശീലങ്ങള്‍

പുരുഷന്മാരുടെ ചില ദുശീലങ്ങള്‍

തോന്നിയ സമയങ്ങളില്‍ ഭക്ഷണം കഴിയ്ക്കുന്ന ശീലവും ഇവര്‍ക്കു തന്നെയായിരിക്കും കൂടുതല്‍.

പുരുഷന്മാരുടെ ചില ദുശീലങ്ങള്‍

പുരുഷന്മാരുടെ ചില ദുശീലങ്ങള്‍

വെള്ളം കുറവു കുടിയ്ക്കുന്നതു പോലെ മൂത്രശങ്കയുണ്ടായാലും ഇത് പിടിച്ചു നിര്‍ത്തുന്ന ശീലവും പുരുഷന്മാര്‍ക്കു തന്നെയാണ്. മൂത്രമൊഴിക്കാന്‍ കാണിക്കുന്ന മടിയെന്നു വേണമെങ്കില്‍ പറയാം.കിഡ്‌നി സ്‌റ്റോണ്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള ഒരു പ്രധാന കാരണമാണിത്.

പുരുഷന്മാരുടെ ചില ദുശീലങ്ങള്‍

പുരുഷന്മാരുടെ ചില ദുശീലങ്ങള്‍

ദിവസവും അടിവസ്ത്രങ്ങള്‍ മാറ്റാന്‍ മടി കാണിക്കുന്ന പുരുഷന്മാരുമുണ്ട്.

പുരുഷന്മാരുടെ ചില ദുശീലങ്ങള്‍

പുരുഷന്മാരുടെ ചില ദുശീലങ്ങള്‍

ശരീരത്തിലെ രോമങ്ങള്‍ നീക്കം ചെയ്യാന്‍ മടിയ്ക്കുന്ന പുരുഷന്മാരും ധാരാളം. ഷേവ് പോലും ചെയ്യാതെ അലസമട്ടില്‍ നടക്കുന്നത് മിക്കപ്പോഴും മടി കാരണമായിരിക്കും.

പുരുഷന്മാരുടെ ചില ദുശീലങ്ങള്‍

പുരുഷന്മാരുടെ ചില ദുശീലങ്ങള്‍

ചൂടുവെള്ളത്തില്‍ മാത്രമെ കുളിയ്ക്കുകയുള്ളൂവെന്നു ശഠിക്കുന്ന പുരുഷന്മാരുമുണ്ട്. ഇത് ബീജോല്‍പാദനം വരെ കുറയ്ക്കുന്ന ഒന്നാണ്.

പുരുഷന്മാരുടെ ചില ദുശീലങ്ങള്‍

പുരുഷന്മാരുടെ ചില ദുശീലങ്ങള്‍

ദിവസവും കുളിയ്ക്കാത്ത ചില പുരുഷന്മാരുമെങ്കിലുമുണ്ട്. ഇതും ആരോഗ്യത്തിന് ദോഷം വരുത്തുന്ന ശീലം തന്നെയാണ്.

പുരുഷന്മാരുടെ ചില ദുശീലങ്ങള്‍

പുരുഷന്മാരുടെ ചില ദുശീലങ്ങള്‍

സ്ത്രീകള്‍ പൊതുവെ കൈ കാല്‍ നഖങ്ങള്‍ വെട്ടി വൃത്തിയായി നടക്കുന്നവരാണ്. എന്നാല്‍ ചില പുരുഷന്മാരെങ്കിലും ഇക്കാര്യത്തില്‍ ശ്രദ്ധ വയ്ക്കാറില്ല. ആരോഗ്യത്തിനു ദോഷമാണെന്നു മാത്രമല്ല, കാണുന്നവര്‍ക്കു പോലും അലോസരമുണ്ടാക്കുന്ന ഒരു ശീലമാണിത്.

പുരുഷന്മാരുടെ ചില ദുശീലങ്ങള്‍

പുരുഷന്മാരുടെ ചില ദുശീലങ്ങള്‍

നേരം വൈകി കിടന്ന് നേരം വൈകിയെഴുന്നേല്‍ക്കുന്നവരാണ് മിക്കവാറും പുരുഷന്മാര്‍. ഇതും നല്ല ശീലമല്ല.

പുരുഷന്മാരുടെ ചില ദുശീലങ്ങള്‍

പുരുഷന്മാരുടെ ചില ദുശീലങ്ങള്‍

കമ്പ്യൂട്ടറില്‍ എപ്പോഴും ക്ണ്ണും നട്ടിരിക്കുന്ന പുരുഷന്മാരെ കാണാം.മിക്കവാറും ജോലിയായിരിക്കില്ല, വാഹനങ്ങള്‍, ഇലക്ട്രോണിക് സാധനങ്ങള്‍ എന്നിവ നോക്കിയിരിക്കുകയായിരിക്കും ഇവര്‍ ചെയ്യുന്നത്.

പുരുഷന്മാരുടെ ചില ദുശീലങ്ങള്‍

പുരുഷന്മാരുടെ ചില ദുശീലങ്ങള്‍

അസുഖങ്ങള്‍ വന്നാല്‍ പൊതുവെ ഡോക്ടറെ കാണാന്‍ മടിക്കുന്നവരാണ് പുരുഷന്മാര്‍. ഇതും ആരോഗ്യത്തെ ബാധിക്കുന്ന ഒരു ശീലം തന്നെയാണ്.

പുരുഷന്മാരുടെ ചില ദുശീലങ്ങള്‍

പുരുഷന്മാരുടെ ചില ദുശീലങ്ങള്‍

മദ്യപിക്കുവാനായി പലതരം കാരണങ്ങള്‍ കണ്ടെത്തുന്നവരും പുരുഷന്മാരാണ്. സന്തോഷം, ദുഖം, ആഘോഷം എന്നിങ്ങനെ എന്തും മദ്യപിച്ച് ആഘോഷിക്കുവരാണ് മിക്കവാറും പുരുഷന്മാര്‍.

Read more about: health ആരോഗ്യം
English summary

Health, Body, Man, Sleep, Food, Computer, ആരോഗ്യം, ശരീരം, പുരുഷന്‍, ഉറക്കം, ഭക്ഷണം, കമ്പ്യൂട്ടര്‍

We all have some or the other unhealthy habits that affects our health. Be it smoking or shaking the leg, these unhealthy habits of both men and women can be really harmful in the long run. Most men have few unhealthy habits that can worsen their health conditions.
 
Story first published: Monday, April 8, 2013, 11:57 [IST]
X
Desktop Bottom Promotion