For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെളുപ്പു നിറം കിട്ടാന്‍ തൈര് ഇങ്ങനെ

തൈര് ചര്‍മം വെളുപ്പിയ്ക്കാനും ഉപയോഗിയ്ക്കാം.

|

തൈര് ആരോഗ്യത്തിന് ഏറെ നല്ലൊരു വഴിയാണ്. കാല്‍സ്യവും പ്രോട്ടീനുമെല്ലാം ഇതില്‍ ധാരാളമുണ്ട്.

തൈര് ആരോഗ്യത്തിനു മാത്രമല്ല, ചര്‍മ, മുടിസംരക്ഷണത്തിനും ഏറെ നല്ലതാണ്. പാര്‍ശ്വഫലങ്ങളൊന്നും നല്‍കാത്ത സൗന്ദര്യസംരക്ഷണോപാധിയെന്നു പറയാം.

വെളുപ്പു നിറം കിട്ടാന്‍ തൈര് ഇങ്ങനെ

വെളുപ്പു നിറം കിട്ടാന്‍ തൈര് ഇങ്ങനെ

നാല് ടീസ്പൂണ്‍ ചെറുപയര്‍ പൊടി എടുക്കുക ഇതില്‍ 20 മില്ലി തൈരും ചേര്‍ക്കുക. ഇത് നിങ്ങളുടെ മുഖത്തും കഴുത്തിനും പുരട്ടുക. ഒരു അരമണിക്കൂര്‍ കഴിഞ്ഞ് ചൂടുവെള്ളത്തില്‍ കഴുകാം.

വെളുപ്പു നിറം കിട്ടാന്‍ തൈര് ഇങ്ങനെ

വെളുപ്പു നിറം കിട്ടാന്‍ തൈര് ഇങ്ങനെ

തൈരില്‍ അല്‍പം മഞ്ഞള്‍പൊടിയും ചന്ദനപൊടിയും ചേര്‍ത്താല്‍ മുഖക്കുരുവിനുള്ള മരുന്നായി. ഇത് നിങ്ങളുടെ മുഖത്ത് പുരട്ടി 15 മിനിട്ട് വച്ചതിനുശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയുക.

വെളുപ്പു നിറം കിട്ടാന്‍ തൈര് ഇങ്ങനെ

വെളുപ്പു നിറം കിട്ടാന്‍ തൈര് ഇങ്ങനെ

ഒരു ടീസ്പൂണ്‍ ഒലിവ് ഓയില്‍, മൂന്ന് ടീസ്പൂണ്‍ തൈരും ചേര്‍ത്ത മിശ്രിതം മുഖത്ത് പുരട്ടുക. അരമണിക്കുര്‍ കഴിഞ്ഞ് കഴുകാം. ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും ചെയ്യണം.

വെളുപ്പു നിറം കിട്ടാന്‍ തൈര് ഇങ്ങനെ

വെളുപ്പു നിറം കിട്ടാന്‍ തൈര് ഇങ്ങനെ

നാച്വറല്‍ സ്‌ക്രബ് നിങ്ങള്‍ക്ക് ഉണ്ടാക്കാം. രണ്ട് ടീസ്പൂണ്‍ തൈരും ഒരു ടീസ്പൂണ്‍ ഓട്‌സും എടുക്കുക. ഇത് ഉപയോഗിച്ച് നിങ്ങളുടെ മുഖം മസാജ് ചെയ്യാം.

വെളുപ്പു നിറം കിട്ടാന്‍ തൈര് ഇങ്ങനെ

വെളുപ്പു നിറം കിട്ടാന്‍ തൈര് ഇങ്ങനെ

തൈരില്‍ അല്‍പം ചാമോമൈല്‍ ഓയില്‍ ചേര്‍ത്ത് പുരട്ടുക. 15 മിനിട്ടിനുശേഷം കഴുകാം.

വെളുപ്പു നിറം കിട്ടാന്‍ തൈര് ഇങ്ങനെ

വെളുപ്പു നിറം കിട്ടാന്‍ തൈര് ഇങ്ങനെ

ഓട്‌സും മുട്ടയുടെ വെള്ളയും തൈരും ചേര്‍ത്ത മിശ്രിതം മികച്ച എക്‌സ്‌ഫോലിയേറ്റ് വസ്തുവാണ്. ഇത് ഉപയോഗിച്ച് മുഖം സ്‌ക്രബ് ചെയ്യാം.

വെളുപ്പു നിറം കിട്ടാന്‍ തൈര് ഇങ്ങനെ

വെളുപ്പു നിറം കിട്ടാന്‍ തൈര് ഇങ്ങനെ

തൈരും, തേനും, ഓറഞ്ച് തൊലിയും നന്നായി പേസ്റ്റാക്കി എടുക്കുക. ഇത് മുഖത്ത് പുരട്ടി 15 മിനിട്ട് വെക്കാം.

Read more about: skincare beauty
English summary

Ways To Use Curd For Fair And Better Skin

Ways To Use Curd For Fair And Better Skin,
Story first published: Monday, June 19, 2017, 17:40 [IST]
X
Desktop Bottom Promotion