For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കര്‍ണാടക സ്‌പെഷ്യല്‍ ഹല്‍വ

എങ്ങനെയാണ് ഹല്‍വ ഉണ്ടാക്കുന്നത് എന്ന നോക്കാം അല്ലേ.

Posted By: Raveendran V
|

ഹല്‍വ ഇഷ്ടപ്പെടാത്തതായി ആരാ ഉള്ളതല്ലേ. വായില്‍ വെയ്ക്കും മുന്‍പ് അലിഞ്ഞ് പോകുന്ന ഹല്‍വ കൈയ്യില്‍ കിട്ടിയാല്‍ ആരും വിടില്ല. ഇന്ന് ഒരു കര്‍ണാടക സ്‌റ്റൈല്‍ ഹല്‍വ പരിചയപ്പെട്ടാലോ. പ്രധാന ആഘോഷങ്ങളിലാണ് സാധാരണയായി ഈ കര്‍ണാടക സ്‌പെഷ്യല്‍ ഹല്‍വ ഉണ്ടാക്കുന്നത്.

സാധാരണ അരി കൊണ്ടാണ് നമ്മള്‍ ഹല്‍വ ഉണ്ടാക്കാറുള്ളത് അല്ലേ. എന്നാല്‍ ഈ സ്‌പെഷ്യല്‍ ഹല്‍വയില്‍ അരി, റാഗി തുടങ്ങി പലവിധ ധാന്യപ്പൊടികളും ഉള്‍പ്പെടുത്തും. റാഗിയും ഗോതമ്പും അരിയും ശര്‍ക്കരയും നെയ്യും ഏലയ്ക്കയുമൊക്കെ ഈ കര്‍ണാടക ഹല്‍വയില്‍ ഉണ്ട്.

പറയുമ്പോള്‍ തന്നെ നാവില്‍ വെള്ളമൂറുന്നില്ലേ. എന്നാല്‍ ഒന്നൂടെ പറയാം. വളരെ എളുപ്പമല്ല കേട്ടോ ഈ ഹല്‍വ ഒന്ന് തയ്യാറാക്കി എടുക്കാന്‍. കൂട്ടുകളൊക്കെ കുറേ നേരം ഇളക്കി കൊടുത്ത് അത്യാവശ്യം സമയമെടുത്ത് മാത്രമേ ഈ ഹല്‍വ തയ്യാറാക്കാന്‍ പറ്റൂ. പക്ഷെ എത്ര സമയം മെനക്കെട്ടാലും അവസാനം തയ്യാറായി വരുന്ന ഹല്‍വ ഒന്ന് രുചിച്ചാല്‍ മെനക്കെട്ട സമയം തന്നെ ഓര്‍മ വരില്ല. അപ്പോ പിന്നെ എങ്ങനെയാണ് ഹല്‍വ ഉണ്ടാക്കുന്നത് എന്ന നോക്കാം അല്ലേ.

ഹല്‍വ വീഡിയോ റെസിപി

Karnataka-style Halwa
ഹല്‍വ വീഡിയോ റെസിപി | കര്‍ണാടക സ്‌റ്റൈല്‍ ഹല്‍വ റെസിപ്പീ | റാഗിയും ഗോതമ്പു ചേര്‍ത്ത ഹല്‍വ
ഹല്‍വ വീഡിയോ റെസിപി | കര്‍ണാടക സ്‌റ്റൈല്‍ ഹല്‍വ റെസിപ്പീ | റാഗിയും ഗോതമ്പു ചേര്‍ത്ത ഹല്‍വ
Prep Time
8 Hours
Cook Time
1H
Total Time
9 Hours

Recipe By: എസ് കാവ്യശ്രീ

Recipe Type: മധുരം

Serves: 17-20

Ingredients
  • റാഗി ¼ കപ്പ്

    അരി 1 ടേബിള്‍ സ്പൂണ്‍

    ഗോതമ്പ് ¼ കപ്പ്

    വെള്ളം 7 കപ്പ്

    തേങ്ങ ചുരണ്ടിയത് 1 കപ്

    ശര്‍ക്കര 1 ബൗള്‍

    ഏലയ്ക്കാ പൊടി ½ ടേബിള്‍ സ്പൂണ്‍

    നെയ് 2 ടേബിള്‍ സ്പൂണ്‍

Red Rice Kanda Poha
How to Prepare
  • 1.ഒരു ബൗളില്‍ റാഗി എടുക്കുക. അതിലേക്ക് അരകപ്പ് വെള്ളം ഒഴിക്കുക.

    2.റാഗി രാത്രി രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ക്കുക

    3. ഒരു കപ്പില്‍ അരി എടുക്കുക. അതിലേക്ക് കാല്‍ കപ്പ് വെള്ളം ഒഴിക്കുക.

    4. ഒരു രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ക്കുക.

    5. ഒരു ബൗളില്‍ ഗോതമ്പ് എടുക്കുക അതിലേയ്ക്ക് 1¼ കപ്പ് വെള്ളം ഒഴിക്കുക.

    6. ഒരു രാത്രി മുഴുവന്‍ ഇതും കുതിര്‍ക്കുക.

    7.കുതിര്‍ത്ത റാഗിയും അരിയും ഗോതമ്പും മിക്‌സിയില്‍ ഇട്ട് നന്നായി പൊടിച്ച് എടുക്കുക.

    8. ഇതിലേക്ക് രണ്ട് കപ്പ് വെള്ളം ഒഴിക്കുക.

    9. അത്യാവശ്യം നന്നായി കുഴച്ചെടുക്കുക.

    10. ബൗളിന് മുകളില്‍ അരിപ്പയില്‍ ഈ മിശ്രിതം ഒഴിക്കുക.

    11. സ്‌ട്രേയിനറിലേക്ക് ഒഴിച്ച ഈ മിശ്രിതം നന്നായി അരിച്ചെടുക്കുക.

    12. പൊടിയാത്ത പൊടികള്‍ ഒരിക്കല്‍ കൂടി മിക്‌സിയില്‍ ഇട്ട് പൊടിച്ചെടുക്കുക.

    13. മിക്‌സിയിലേക്ക് ഒരു കപ്പ് വെള്ളം ഒഴിച്ച് വീണ്ടും അടിച്ചെടുക്കുക.

    14. വീണ്ടും ഈ മിശ്രിതം അരിച്ചെടുക്കുക.

    15. ബാക്കി വരുന്നത് വീണ്ടും മിക്‌സിയില്‍ ഇട്ട് അരക്കപ്പ് വെള്ളം ഒഴിച്ച് അടിച്ചെടുക്കുക.

    16. ഇത് നന്നായി അരിച്ചെടുക്കുക.

    17. ചിരകി വെച്ച തേങ്ങ ഒരു മിക്‌സിയില്‍ എടുക്കുക.

    18. ഒരു കപ്പ് വെള്ളം ഒഴിച്ച് നന്നായി അടിച്ചെടുക്കുക.

    19. ഈ മിശ്രിതം നന്നായി അരിച്ചെടുക്കുക.

    20. ബാക്കി വരുന്ന തേങ്ങ വീണ്ടും മിക്‌സിയില്‍ ഇട്ട് വെള്ളമൊഴിച്ച് അടിച്ചെടുക്കുക

    21. വീണ്ടും തേങ്ങ അരിച്ചെടുക്കുക.

    22. നെയ് പുരട്ടിയ ഒരു പാത്രം എടുക്കുക.

    23. അരിച്ചെടുത്ത മിശ്രിതം ഒര ചൂട് പാനിലേക്ക് മാറ്റുക.

    24. ഇതിലേക്ക് ശര്‍ക്കര ചേര്‍ത്ത് നന്നായി ഇളക്കിയെടുക്കുക.

    25. കട്ടപിടിക്കാതെ നന്നായി ഇളക്കി കൊടുക്കുക.

    26. 3035 മിനിറ്റ് വരെ മിശ്രിതം നന്നായി ഇളക്കുക. അത്യാവശ്യം കട്ടിയാകും വരെ ഇളക്കണം.

    27. കട്ടിയായാല്‍ അതിലേക്ക് രണ്ട് സ്പൂണ്‍ നെയ് ചേര്‍ത്ത് ഇളക്കി കൊടുക്കണം.

    28. പിന്നീട് ഇതിലേക്ക് ഏലയ്ക്കാപൊടി ചേര്‍ക്കുക.

    29. തയ്യാറാക്കിയ മിശ്രിതം നേരത്തേ എടുത്തുവെച്ച നെയ് പുരട്ടിയ പാത്രത്തിലേക്ക് മാറ്റുക.

    30. പരത്തികൊടുക്കുക.

    31. 3540 ഈ മിശ്രിതം തണുക്കാന്‍ വെയ്ക്കുക.

    32. കത്തിയില്‍ നെയ് പുരട്ടുക.

    33. ത്രികോണാകൃതിയില്‍ മുറിച്ചെടുക്കാം.

    34. ഇവ പ്ലേറ്റിലേക്ക് മാറ്റാം.

Instructions
  • 1. റാഗിയും അരിയും ചേര്‍ത്ത് ഇത് തയ്യാറാക്കാം.
  • 2. ഹല്‍വ തയ്യാറാക്കുമ്പോള്‍ വളരെ കുറഞ്ഞ തീയില്‍ മാത്രമേ തയ്യാറാക്കാവൂ
  • 3. തണുക്കാതെ മുറിക്കരുത്. നല്ല തണുപ്പ് വേണമെങ്കില്‍ ഫ്രിഡ്ജില്‍ വെയ്ക്കാം.
Nutritional Information
  • സേര്‍വിങ് സൈസ് - 1 കപ്
  • കലോറി - 131
  • കൊഴുപ്പ് - 8 ഗ്രാം
  • പ്രോട്ടീന്‍ - 1 ഗ്രാം
  • കാര്‍ബോഹൈഡ്രേറ്റ് - 15 ഗ്രാം
  • പഞ്ചസാര - 10 ഗ്രാം
  • ഫൈബര്‍ - 1 ഗ്രാം

സ്‌റ്റെപ് ബൈ സ്റ്റെപ്- കര്‍ണാടക ഹല്‍വ

1.ഒരു ബൗളില്‍ റാഗി എടുക്കുക. അതിലേക്ക് അരകപ്പ് വെള്ളം ഒഴിക്കുക.

halbai recipe
halbai recipe

2.റാഗി രാത്രി രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ക്കുക

halbai recipe

3. ഒരു കപ്പില്‍ അരി എടുക്കുക. അതിലേക്ക് കാല്‍ കപ്പ് വെള്ളം ഒഴിക്കുക.

halbai recipe
halbai recipe

4. ഒരു രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ക്കുക.

halbai recipe

5. ഒരു ബൗളില്‍ ഗോതമ്പ് എടുക്കുക അതിലേയ്ക്ക് 1¼ കപ്പ് വെള്ളം ഒഴിക്കുക.

halbai recipe
halbai recipe

6. ഒരു രാത്രി മുഴുവന്‍ ഇതും കുതിര്‍ക്കുക.

halbai recipe
halbai recipe

7.കുതിര്‍ത്ത റാഗിയും അരിയും ഗോതമ്പും മിക്‌സിയില്‍ ഇട്ട് നന്നായി പൊടിച്ച് എടുക്കുക.

halbai recipe
halbai recipe

8. ഇതിലേക്ക് രണ്ട് കപ്പ് വെള്ളം ഒഴിക്കുക.

halbai recipe

9. അത്യാവശ്യം നന്നായി കുഴച്ചെടുക്കുക.

halbai recipe

10. ബൗളിന് മുകളില്‍ അരിപ്പയില്‍ ഈ മിശ്രിതം ഒഴിക്കുക.

halbai recipe

11. സ്‌ട്രേയിനറിലേക്ക് ഒഴിച്ച ഈ മിശ്രിതം നന്നായി അരിച്ചെടുക്കുക.

halbai recipe

12. പൊടിയാത്ത പൊടികള്‍ ഒരിക്കല്‍ കൂടി മിക്‌സിയില്‍ ഇട്ട് പൊടിച്ചെടുക്കുക.

halbai recipe

13. മിക്‌സിയിലേക്ക് ഒരു കപ്പ് വെള്ളം ഒഴിച്ച് വീണ്ടും അടിച്ചെടുക്കുക.

halbai recipe
halbai recipe

14. വീണ്ടും ഈ മിശ്രിതം അരിച്ചെടുക്കുക.

halbai recipe

15. ബാക്കി വരുന്നത് വീണ്ടും മിക്‌സിയില്‍ ഇട്ട് അരക്കപ്പ് വെള്ളം ഒഴിച്ച് അടിച്ചെടുക്കുക.

halbai recipe

16. ഇത് നന്നായി അരിച്ചെടുക്കുക.

halbai recipe

17. ചിരകി വെച്ച തേങ്ങ ഒരു മിക്‌സിയില്‍ എടുക്കുക.

halbai recipe

18. ഒരു കപ്പ് വെള്ളം ഒഴിച്ച് നന്നായി അടിച്ചെടുക്കുക.

halbai recipe
halbai recipe

19. ഈ മിശ്രിതം നന്നായി അരിച്ചെടുക്കുക.

halbai recipe

20. ബാക്കി വരുന്ന തേങ്ങ വീണ്ടും മിക്‌സിയില്‍ ഇട്ട് വെള്ളമൊഴിച്ച് അടിച്ചെടുക്കുക

halbai recipe
halbai recipe

21. വീണ്ടും തേങ്ങ അരിച്ചെടുക്കുക.

halbai recipe

22. നെയ് പുരട്ടിയ ഒരു പാത്രം എടുക്കുക.

halbai recipe

23. അരിച്ചെടുത്ത മിശ്രിതം ഒര ചൂട് പാനിലേക്ക് മാറ്റുക.

halbai recipe

24. ഇതിലേക്ക് ശര്‍ക്കര ചേര്‍ത്ത് നന്നായി ഇളക്കിയെടുക്കുക.

halbai recipe
halbai recipe

25. കട്ടപിടിക്കാതെ നന്നായി ഇളക്കി കൊടുക്കുക.

halbai recipe

26. 3035 മിനിറ്റ് വരെ മിശ്രിതം നന്നായി ഇളക്കുക. അത്യാവശ്യം കട്ടിയാകും വരെ ഇളക്കണം.

halbai recipe

27. കട്ടിയായാല്‍ അതിലേക്ക് രണ്ട് സ്പൂണ്‍ നെയ് ചേര്‍ത്ത് ഇളക്കി കൊടുക്കണം.

halbai recipe
halbai recipe

28. പിന്നീട് ഇതിലേക്ക് ഏലയ്ക്കാപൊടി ചേര്‍ക്കുക.

halbai recipe
halbai recipe

29. തയ്യാറാക്കിയ മിശ്രിതം നേരത്തേ എടുത്തുവെച്ച നെയ് പുരട്ടിയ പാത്രത്തിലേക്ക് മാറ്റുക.

halbai recipe

30. പരത്തികൊടുക്കുക.

halbai recipe

31. 3540 ഈ മിശ്രിതം തണുക്കാന്‍ വെയ്ക്കുക.

halbai recipe

32. കത്തിയില്‍ നെയ് പുരട്ടുക.

halbai recipe

33. ത്രികോണാകൃതിയില്‍ മുറിച്ചെടുക്കാം.

halbai recipe

34. ഇവ പ്ലേറ്റിലേക്ക് മാറ്റാം.

halbai recipe
halbai recipe
halbai recipe
[ 4.5 of 5 - 23 Users]
X
Desktop Bottom Promotion