നഗ്നമേനി കാണാനാഗ്രഹിച്ചവന് കിട്ടിയത്

Posted By:
Subscribe to Boldsky

ഇന്നത്തെ കാലത്ത് സോഷ്യല്‍ മീഡിയ ഏറ്റവും കൂടുതല്‍ ദുരുപയോഗം ചെയ്യപ്പെടുന്ന കാഴ്ചയാണ് നാം കാണുന്നത്. ഫേസ്ബുക്ക് ആയാലും വാട്‌സ് ആപ്പ് ആയാലും ട്വിറ്റര്‍ ആയാലും എന്തിലും പലപ്പോഴും പോസിറ്റീവിനേക്കാള്‍ കൂടുതല്‍ നെഗറ്റീവ് കാര്യങ്ങളായിരിക്കും എന്നതാണ്.

പെണ്‍കുട്ടികളായിരിക്കും പലപ്പോഴും ഇതിന്റെ ഇരകളായി മാറുന്നത് എന്നതാണ് സത്യം. എന്നാല്‍ പലപ്പോഴും പലരുടേയും ചതി പ്രയോഗത്തില്‍ പെണ്‍കുട്ടികള്‍ വീണു പോകാറാണ് പതിവ്. എന്നും കാണുന്ന കണിയിലാണ് കാര്യം

എന്നാല്‍ ഈയിടെ ഒരു പെണ്‍കുട്ടിയ്ക്ക് വന്ന മെസ്സേജിന് അതേ നാണയത്തില്‍ തന്നെ തിരിച്ചടി നല്‍കിയാണ് ഈ പെണ്‍കുട്ടി ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരമായി മാറിയിരിക്കുന്നത്. പുരുഷന്റെ ഈ സ്വഭാവം മുന്‍കൂട്ടിയറിയാം

 അപരിചതത്വം സന്ദേശത്തിലില്ല

അപരിചതത്വം സന്ദേശത്തിലില്ല

ആദ്യമായാണ് സന്ദേശമയക്കുന്നതെന്നും ഇത്തരമൊരാവശ്യം പെണ്‍കുട്ടിയോട് പറയുന്നതെന്നും സന്ദേശം നോക്കിയാല്‍ മനസ്സിലാവില്ല. പെണ്‍കുട്ടിയോട് തന്റെ നഗ്ന ഫോട്ടോ അയക്കാനാണ് ഈ വിരുതന്‍ ആവശ്യപ്പെട്ടിരിയ്ക്കുന്നത്.

 ഹലോ, ഹായ്

ഹലോ, ഹായ്

വെറും ഹലോ ഹായ് ബന്ധത്തിനായി ഇന്‍ബോക്‌സില്‍ വരുന്നവരും സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നവനും പറ്റിയ മറുപടിയാണ് ഈ പെണ്‍കുട്ടി നല്‍കിയത്.

 മറുപടി ഗംഭീരം

മറുപടി ഗംഭീരം

നഗ്നമേനി കാണണമെന്ന് ആവശ്യപ്പെട്ടവനെ അതേ നാണയത്തില്‍ തന്നെയാണ് യുവതി തിരിച്ചടിച്ചത്. ശരീരത്തിന്റെ ഏത് ഭാഗമാണ് കാണേണ്ടതെന്ന് തിരിച്ച് ചോദിച്ചു പെണ്‍കുട്ടി.

ഏതായാലും കുഴപ്പമില്ല

ഏതായാലും കുഴപ്പമില്ല

എന്നാല്‍ ഏത് ഭാഗമായാലും കുഴപ്പമില്ല നഗ്നഫോട്ടോ ആയിരിക്കണം എന്ന കടും പിടുത്തത്തിലായിരുന്നു നായകന്‍. നായികയുടെ ശരീരം സ്വപ്‌നം കണ്ടിരുന്ന പയ്യന് കിട്ടിയ മേസ്സേജാണ് രസകരം.

 ചിക്കന്‍ റെസിപ്പി

ചിക്കന്‍ റെസിപ്പി

നല്ലൊരു ചിക്കന്‍ വിഭവമാണ് പെണ്‍കുട്ടി അയച്ചു കൊടുത്തതും, അതും ബ്രെസ്റ്റ്, തുട, കാല്‍ എന്ന് പറഞ്ഞും.

 ഇളിഭ്യനായ കാമുകന്‍

ഇളിഭ്യനായ കാമുകന്‍

എന്നാല്‍ ഇതെല്ലാം കിട്ടിയ കാമുകനാകട്ടെ ഇളിഭ്യനായി പോയി എന്ന് പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ. ഇനി ഒരിക്കലും മറ്റൊരു പെണ്ണിനോടും ഇത്തരത്തില്‍ പെരുമാറുന്നതിനു മുമ്പ് അല്‍പം ആലോചിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

English summary

Girl's Perfect Reply When A Guy Asked Her For Nudes

This is one of the best replies that you would see on social site, today! This girls perfect reply for a guy who asked her for her nude pictures will give.
Story first published: Saturday, January 14, 2017, 10:00 [IST]
Subscribe Newsletter