നഖം കടിയ്ക്കുന്നവര്‍ വേറെ ലെവലാ...

Posted By:
Subscribe to Boldsky

നഖം കടിയ്ക്കുന്നവര്‍ എപ്പോഴും സമൂഹത്തിനു മുന്നില്‍ അപഹാസ്യരാവുന്ന അവസ്ഥ ചില്ലറയല്ല. നഖം കടിയ്ക്കുന്നവര്‍ പെര്‍ഫക്ഷനിസ്റ്റ് എന്നാണ് പൊതുവേ അറിയപ്പെടുന്നതെന്ന് ഈ അടുത്ത കാലത്ത് ഗവേഷകര്‍ പറഞ്ഞത്.

എന്നാല്‍ നഖം കടിക്കാര്‍ പലപ്പോഴും അനുഭവിക്കുന്ന ചില പ്രയാസങ്ങള്‍ ഉണ്ട്. പ്രത്യേകിച്ച് പൊതു സ്ഥലങ്ങളില്‍ ഇവര്‍ നേരിടുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. ഇവര്‍ക്ക് മാത്രം മനസ്സിലാകുന്ന ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

ആഘോഷങ്ങള്‍ക്കിടയിലും നഖം കടി

ആഘോഷങ്ങള്‍ക്കിടയിലും നഖം കടി

പലപ്പോഴും സിനിമ കാണുമ്പോഴും ആകാംഷയോടു കൂടിയുള്ള പല കാര്യങ്ങള്‍ ചെയ്യുമ്പോഴും നഖം കടിയെ ഇവര്‍ക്ക് ഒഴിച്ച് നിര്‍ത്താന്‍ കഴിയില്ല.

 മറ്റുള്ളവര്‍ എന്ത് വിചാരിയ്ക്കും

മറ്റുള്ളവര്‍ എന്ത് വിചാരിയ്ക്കും

സമൂഹത്തിനു മുന്നിലാണ് ഇവര്‍ പലപ്പോഴും ഇത്തരം പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്നത്. എന്നാലും മറ്റുള്ളവര്‍ എന്ത് കരുതുമെന്ന് കരുതി ഈ ശീലം ഒളിപ്പിച്ചു വെയ്ക്കാനും കഴിയില്ല.

 നഖം മാത്രമല്ല തൊലിയും

നഖം മാത്രമല്ല തൊലിയും

നഖം കടിച്ച് കടിച്ച് അതിന്റെ തൊലിയും കൂടി പോരുമ്പോഴുള്ള അവസ്ഥ അനുഭവിച്ചവര്‍ക്കേ മനസ്സിലാവൂ.

 പരാജയത്തില്‍ നിന്നും പഠിക്കില്ല

പരാജയത്തില്‍ നിന്നും പഠിക്കില്ല

ഈ ശീലം വേണ്ടെന്ന് വെയ്ക്കുന്നവരായിരിക്കും പലരും. എന്നാല്‍ ഇത് വേണ്ടെന്നു വെയ്ക്കാന്‍ മാത്രം ഇവര്‍ക്ക് കഴിയില്ല എന്നതാണ് സത്യം.

നഖം കടിയും ഒച്ചയും

നഖം കടിയും ഒച്ചയും

നഖം കടിയ്ക്കുമ്പോള്‍ ഉള്ള സുഖത്തേക്കാള്‍ പലര്‍ക്കും ആവശ്യം അത് കടിയ്ക്കുമ്പോള്‍ ഉള്ള ശബ്ദമായിരിക്കും ഇഷ്ടം.

 പരിസരം നോക്കാതെ

പരിസരം നോക്കാതെ

പലപ്പോഴും പരിസരം നോക്കാതെയായിരിക്കും ഇത്തരം ശീലങ്ങള്‍ ചിലരില്‍ നിന്നും പുറത്ത് ചാടുന്നത്.

അറിയാതെ ശീലമാക്കിയവര്‍

അറിയാതെ ശീലമാക്കിയവര്‍

പലപ്പോഴും അറിയാതെ ഈ നഖം കടി ശീലമാക്കിയവരായിരിക്കും നമുക്കിടയില്‍ പലരും. ഇത് മാറ്റാന്‍ കഷ്ടപ്പെടുന്നവര്‍ ചില്ലറയല്ല.

English summary

Things Only People Who Bite Their Nails Will Relate To

This article is about struggles of people who bite their nails. Here’s something all nail-biters would relate to.
Story first published: Wednesday, July 20, 2016, 9:00 [IST]
Subscribe Newsletter