For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബാംഗ്ലൂരിലെ പ്രശസ്ത തെരുവു ഭക്ഷണങ്ങള്‍

|

ഓരോ നാടിനും അതിന്റേതായ ഭക്ഷണമാഹാത്മ്യങ്ങളുണ്ടായിരിയ്ക്കും. തെരുവോറ ഭക്ഷണങ്ങള്‍ പലയിടങ്ങളിലും പ്രശസ്തവുമാണ്. രുചിയും തുച്ഛമായ വിലയുമായിരിയ്ക്കും ഇത്തരം ഭക്ഷണങ്ങളുടെ പ്രത്യേകത. സാധാരണക്കാര്‍ക്ക് പോക്കറ്റില്‍ ഒതുങ്ങുന്ന ഭക്ഷണങ്ങള്‍.

പൂക്കളുടെ നഗരം എന്നു വിളിപ്പേരുള്ള ബാംഗ്ലൂരും ഇതില്‍ വ്യത്യസ്തമല്ല. ബാംഗ്ലൂരിലും തെരുവോരങ്ങളില്‍ നിന്നും ലഭിയ്ക്കുന്ന സ്വാദിഷ്ടമായ ഭക്ഷണങ്ങളുണ്ട്. ബാംഗ്ലൂരിലെ പ്രസിദ്ധമായ തെരുവോര ഭക്ഷണങ്ങള്‍ ഏതെല്ലാമെന്നു നോക്കൂ,

ഗോബി മഞ്ചൂരിയന്‍

ഗോബി മഞ്ചൂരിയന്‍

ഗോബി മഞ്ചൂരിയന്‍ ബാംഗ്ലൂരിലെ തെരുവോരങ്ങളില്‍ നിന്നും തുച്ഛമായ വിലയ്ക്കും ലഭിയ്ക്കുന്ന സ്വാദിഷ്ടമായ ഒന്നാണ്.

പാനി പൂരി

പാനി പൂരി

പാനി പൂരി അഥവാ ഗോലപ്പയാണ് മറ്റൊരു ഭക്ഷണം. ഇത് വില്‍ക്കുന്നവരും വാങ്ങുന്നവരും ബാംഗ്ലൂരിലെ പതിവു കാഴ്ചയാണ്.

ഇഡ്ഢലി

ഇഡ്ഢലി

ഇഡ്ഢലിയും കടലപ്പരിപ്പു ചട്‌നിയും ബാംഗ്ലൂരിലെ തെരുവോര ഭക്ഷണങ്ങളില്‍ പെട്ട മറ്റൊന്നാണ്.

മസാല പൂരി

മസാല പൂരി

മസാല പൂരിയാണ് മറ്റൊരു തെരുവോര ഭക്ഷണം.

ബേല്‍ പുരി

ബേല്‍ പുരി

ബേല്‍ പുരി സ്വാദിഷ്ടമായ മറ്റൊരു സ്ട്രീറ്റ് ഫുഡ് ആണ്.

സമോസ

സമോസ

ചൂടുള്ള സമോസകള്‍ വില്‍ക്കുന്ന ചെറുകിട കച്ചവടക്കാരെ ബാംഗ്ലൂരിലെ തെരുവോരങ്ങളില്‍ കാണാം.

ചുട്ട ചോളം

ചുട്ട ചോളം

ചുട്ട ചോളം സ്വാദോടെ കഴിയ്ക്കാന്‍ സാധിയ്ക്കുന്ന ഒരിടമാണ് ബാംഗ്ലൂര്‍. ഇത് തെരുവോരങ്ങളില്‍ മാത്രമാണ് ലഭിയ്ക്കുക..

വേവിച്ച നിലക്കടല

വേവിച്ച നിലക്കടല

വേവിച്ച നിലക്കടലയാണ് ബാംഗ്ലൂരിലെ മറ്റൊരു ഭക്ഷണരുചി.

ഷുഗര്‍ കാന്‍ഡി

ഷുഗര്‍ കാന്‍ഡി

ഷുഗര്‍ കാന്‍ഡി ബാംഗ്ലൂരിലെ തെരുവോരങ്ങളിലെ പതിവു വില്‍പ്പന കാഴ്ചയാണ്.

മോമോസ്

മോമോസ്

ആവിയില്‍ പുഴുങ്ങിയെടുക്കുന്ന മോമോസ് മറ്റൊരു ഭക്ഷണരുചിയാണ്.

English summary

Famous Street Foods From Bangalore

Bangalore is not all about shopping and its people. It goes deeper than that with some of the most tasty and famous street foods found in the city.
Story first published: Thursday, May 8, 2014, 15:31 [IST]
X
Desktop Bottom Promotion