സെക്‌സ് സമയത്തു സ്ത്രീ ശരീരത്തിലെ മാറ്റങ്ങള്‍

Posted By:
Subscribe to Boldsky

സെക്‌സ് ലൈംഗികസുഖത്തിനോ പ്രത്യുല്‍പാദനത്തിനോ ഉള്ള കേവലമൊരു ശാരീരികപ്രക്രിയ മാത്രമല്ല, ശരീരത്തിന്റെ പല അവയവങ്ങളേയും പ്രവര്‍ത്തനങ്ങളേയും ബാധിയ്ക്കുന്ന ഒന്നാണ്.

സെക്‌സ് സമയത്ത് മനുഷ്യശരീരത്തില്‍ പല മാറ്റങ്ങളും നടക്കുന്നുണ്ട്. പലതും നമുക്കു പ്രത്യക്ഷത്തില്‍ തിരിച്ചറിയാന്‍ കഴിഞ്ഞെന്നും വരില്ല.

സെക്‌സ് സമയത്തു ശരീരത്തില്‍ സംഭവിയ്ക്കുന്ന ആരോഗ്യസംബന്ധമായ പ്രക്രിയകള്‍ സ്ത്രീ പുരുഷ ശരീരങ്ങളില്‍ വ്യത്യസ്തമാണ്. സ്ത്രീകളേക്കാള്‍ പുരുഷന്മാരിലാണ് ഇത്തരം പ്രക്രിയകള്‍ കൂടുതല്‍ നടക്കുന്നതെന്നു പറയാം.

സെകസ് സമയത്തു സ്ത്രീ ശരീരങ്ങളില്‍ നടക്കുന്ന ചില മാറ്റങ്ങളെക്കുറിച്ചറിയൂ,

സെക്‌സ് സമയത്തു സ്ത്രീ ശരീരത്തിലെ മാറ്റങ്ങള്‍

സെക്‌സ് സമയത്തു സ്ത്രീ ശരീരത്തിലെ മാറ്റങ്ങള്‍

സെക്‌സ് സമയത്ത് ശരീരത്തില്‍ ധാരാളം ഹോര്‍മോണുകള്‍ ഉല്‍പാദിപ്പിയ്ക്കപ്പെടും. അഡ്രിനാലിന്‍, ഡോപൈമൈന്‍, ഓക്‌സിടോസിന്‍ എന്നിവ അഡ്രിനാലിന്‍ ഹൃദയതാളം കൂട്ടും. ഓക്‌സിടോസിന്‍ പങ്കാളിയുമായുള്ള അടുപ്പം വര്‍ദ്ധിപ്പിയ്ക്കും.

സെക്‌സ് സമയത്തു സ്ത്രീ ശരീരത്തിലെ മാറ്റങ്ങള്‍

സെക്‌സ് സമയത്തു സ്ത്രീ ശരീരത്തിലെ മാറ്റങ്ങള്‍

യോനിയ്ക്കുള്ളിലെ ഭാഗമാണ് വ്യുള്‍വ. സെക്‌സ് സമയത്ത് രക്തപ്രവാഹം കൂടുന്നതു കൊണ്ടുതന്നെ ഈ ഭാഗത്ത് നിറവ്യത്യാസമുണ്ടാകും. യോനീസ്രവങ്ങള്‍ വര്‍ദ്ധിയ്ക്കും.

സെക്‌സ് സമയത്തു സ്ത്രീ ശരീരത്തിലെ മാറ്റങ്ങള്‍

സെക്‌സ് സമയത്തു സ്ത്രീ ശരീരത്തിലെ മാറ്റങ്ങള്‍

സെക്‌സ് സമയത്ത് മാറിടങ്ങളുടെ വലിപ്പം ഏതാണ്ട് 25 ശതമാനം വര്‍ദ്ധിയ്ക്കുമെന്ന് ബ്രിട്ടന്‍സ് നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് അഭിപ്രായപ്പെട്ടു.

സെക്‌സ് സമയത്തു സ്ത്രീ ശരീരത്തിലെ മാറ്റങ്ങള്‍

സെക്‌സ് സമയത്തു സ്ത്രീ ശരീരത്തിലെ മാറ്റങ്ങള്‍

രക്തപ്രവാഹം വര്‍ദ്ധിയ്ക്കുന്നതുകൊണ്ടുതന്നെ ബിപി വര്‍ദ്ധിയ്ക്കാന്‍ കാരണമാകും. പള്‍സ് റേറ്റും ശ്വാസോച്ഛാസവുമെല്ലാം വര്‍ദ്ധിയ്ക്കും.

സെക്‌സ് സമയത്തു സ്ത്രീ ശരീരത്തിലെ മാറ്റങ്ങള്‍

സെക്‌സ് സമയത്തു സ്ത്രീ ശരീരത്തിലെ മാറ്റങ്ങള്‍

ഓര്‍ഗാസത്തോടടുക്കുമ്പോള്‍ ക്ലിറ്റോറിസ് ഉള്ളിലേയ്ക്കു വലിയും. ആ ഭാഗത്തെ പെല്‍വിക് ബോണിനു പുറകിലേയ്ക്കാണ് ഇതു മറയുന്നത്.

സെക്‌സ് സമയത്തു സ്ത്രീ ശരീരത്തിലെ മാറ്റങ്ങള്‍

സെക്‌സ് സമയത്തു സ്ത്രീ ശരീരത്തിലെ മാറ്റങ്ങള്‍

ഓര്‍ഗാസസമയത്ത് വജൈനല്‍ ഭാഗത്തെ മസിലുകള്‍ ചുരുങ്ങുകയും അയയുകയും ചെയ്യാറുണ്ട്. ഇത് ബീജങ്ങളെ സ്വീകരിയ്ക്കാനുള്ള സ്ത്രീ ശരീരത്തിന്റെ സ്വാഭാവിക പ്രക്രിയയാണെന്നു വേണം, പറയാന്‍.

സെക്‌സ് സമയത്തു സ്ത്രീ ശരീരത്തിലെ മാറ്റങ്ങള്‍

സെക്‌സ് സമയത്തു സ്ത്രീ ശരീരത്തിലെ മാറ്റങ്ങള്‍

വജൈന ഇലാസ്റ്റിസിറ്റിയുള്ളതാണ്. അതായത് വലുതാകാനും പൂര്‍വസ്ഥിതിയിലാകാനും സാധിയ്ക്കും. സെക്‌സ് സമയത്ത് വജൈനയുടെ വലിപ്പം വര്‍ദ്ധിയ്ക്കുന്നതു സാധാരണയാണ്.

Read more about: health, body
English summary

Healthy Changes That Occur In Women Body

How Intercourse Change Women Body, read more to know about
Subscribe Newsletter