നാരങ്ങാവെള്ളവും മുളകുപൊടിയും, തടി പോകും

Posted By:
Subscribe to Boldsky

ചെറുനാരങ്ങാവെള്ളം തത്വത്തില്‍ അംഗീകരിയ്ക്കപ്പെട്ടിരിയ്ക്കുന്ന ഒരു പാനീയമാണ്. ദാഹം മാറാനും ഊര്‍ജം ലഭിയ്ക്കാനും മാത്രമല്ല, തടി കുറയാനും ശരീരത്തിലെ ടോക്‌സിനുകള്‍ പുറന്തള്ളാനും ഇത് ഏറെ നല്ലതാണ്.

ചെറുനാരങ്ങാവെള്ളത്തില്‍ ഉപ്പ്, പഞ്ചസാര, തേന്‍ എന്നിവ ചേര്‍ത്തു കുടിയ്ക്കുന്നത് സാധാരണാണ്. എന്നാല്‍ ഇതില്‍ അല്‍പം മുളകുപൊടി, അതായത് നമ്മുടെ സാധാരണ മുളകുപൊടി അല്‍പം ചേര്‍ത്തു കുടിച്ചാലോ,

പുരുഷസെക്‌സ് പ്രശ്‌നങ്ങള്‍ക്ക് ഞാവല്‍പ്പഴം വിദ്യ

ഗുണങ്ങള്‍ പലതാണ്. തടി കുറയ്ക്കുന്നതടക്കം. ഇതെക്കുറിച്ചു കൂടുതലറിയൂ,

നാരങ്ങാവെള്ളവും മുളകുപൊടിയും, തടി പോകും

നാരങ്ങാവെള്ളവും മുളകുപൊടിയും, തടി പോകും

നാരങ്ങയില്‍ വൈറ്റമിന് സിയുണ്ട്. മുളകുപൊടിയില്‍ ക്യാപ്‌സയാസിനും. ഇവ രണ്ടും ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കുന്നവയാണ്. രണ്ടും ചേര്‍ന്നാല്‍ പ്രതിരോധശേഷി ഇരട്ടിയാകുമെന്നര്‍ത്ഥം.

നാരങ്ങാവെള്ളവും മുളകുപൊടിയും, തടി പോകും

നാരങ്ങാവെള്ളവും മുളകുപൊടിയും, തടി പോകും

മുളകുപൊടി വയറ്റിലെ ഗ്യാസ് പോലുള്ള പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാന്‍ ഏറെ നല്ലതാണ്. ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും നല്ലൊരു പരിഹാരം. ചെറുനാരങ്ങ വയറ്റിലെ അസിഡിറ്റി കുറയക്കും. ഇവ രണ്ടും ചേരുന്നത് ദഹേന്ദ്രിയത്തിന്റെ ആരോഗ്യത്തിന് മികച്ചതാണ്.

നാരങ്ങാവെള്ളവും മുളകുപൊടിയും, തടി പോകും

നാരങ്ങാവെള്ളവും മുളകുപൊടിയും, തടി പോകും

ബിപി സ്വാഭാവികമായി കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ് മുളകുപൊടി, നാരങ്ങാനീരു മിശ്രിതം.

നാരങ്ങാവെള്ളവും മുളകുപൊടിയും, തടി പോകും

നാരങ്ങാവെള്ളവും മുളകുപൊടിയും, തടി പോകും

തടി കുറയ്ക്കാന്‍ നാരങ്ങാനീരും മുളകുപൊടിയും ചേര്‍ന്ന മിശ്രിതം ഏറെ ഗുണം ചെയ്യും. ഇത് വിശപ്പു കുറയ്ക്കും. ദഹനം ശരിയാക്കും. കൊഴുപ്പും ടോക്‌സിനുകളുമെല്ലാം നീക്കം ചെയ്യും. ഈ വിധം തടി കുറയ്ക്കാനും ഏറെ നല്ലതാണ.്

നാരങ്ങാവെള്ളവും മുളകുപൊടിയും, തടി പോകും

നാരങ്ങാവെള്ളവും മുളകുപൊടിയും, തടി പോകും

ക്യാപ്‌സയാസിന് 22 ആന്റിക്യാന്‍സര്‍, അതായത് ക്യാന്‍സര്‍ തടയാനുള്ള ഗുണങ്ങളുണ്ട്. ചെറുനാരങ്ങയും ഇതിന് മികച്ചതാണ്. ഇവ രണ്ടും ചേരുമ്പോള്‍ ക്യാന്‍സര്‍ തടയാനുള്ള ശക്തി ഇരട്ടിയ്ക്കും.

നാരങ്ങാവെള്ളവും മുളകുപൊടിയും, തടി പോകും

നാരങ്ങാവെള്ളവും മുളകുപൊടിയും, തടി പോകും

നാരങ്ങയും മുളകുപൊടിയും ചേരുമ്പോള്‍ പല്ലുവേദയും പല്ലിനുണ്ടാകുന്ന കേടും ഗണ്യമായി കുറയ്ക്കാന്‍ സാധിയ്ക്കുമെന്നു പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.

നാരങ്ങാവെള്ളവും മുളകുപൊടിയും, തടി പോകും

നാരങ്ങാവെള്ളവും മുളകുപൊടിയും, തടി പോകും

ഇവ രണ്ടും ചേരുന്ന മിശ്രിതം രക്തം കട്ടയാകുന്നതു തടയാന്‍ സഹായിക്കും. നല്ല ബ്ലഡ് സര്‍കുലേഷന് സഹായിക്കും. രക്തധമനികളിലും മറ്റും ബ്ലോക്കുണ്ടാകുന്നതു തടയാന്‍ ഈ മിശ്രിതം ഏറെ ഗുണകരമാണ്.

നാരങ്ങാവെള്ളവും മുളകുപൊടിയും, തടി പോകും

നാരങ്ങാവെള്ളവും മുളകുപൊടിയും, തടി പോകും

ശരീരത്തിന് ഊര്‍ജം നല്‍കാനുള്ള നല്ലൊരു വഴിയാണ് നാരങ്ങാവെള്ളത്തില്‍ ലേശം മുളകുപൊടി ചേര്‍ത്തു കുടിയിക്കുന്നത്. ഇത് ചായയ്ക്കും കാപ്പിയ്ക്കും മുന്‍പു കുടിയ്ക്കുന്നതാണ് ഏറ്റവും നല്ലത്.

നാരങ്ങാവെള്ളവും മുളകുപൊടിയും, തടി പോകും

നാരങ്ങാവെള്ളവും മുളകുപൊടിയും, തടി പോകും

തലവേദനയകറ്റാനുള്ള നല്ലൊരു വഴിയാണ് ചെറുനാരങ്ങാവെള്ളം, മുളകുപൊടി എന്നിവയുടെ മിശ്രിതം. പ്രത്യേകിച്ചു മൈഗ്രേന്‍ തലവേദനയ്ക്ക്. തലവേദനയ്ക്കു കാരണമാകുന്ന സബ്സ്റ്റന്‍സ് പി കുറച്ചാണ് ഇത് തലവേദനയില്‍ നിന്നും പരിഹാരം നല്‍കുന്നത്.

നാരങ്ങാവെള്ളവും മുളകുപൊടിയും, തടി പോകും

നാരങ്ങാവെള്ളവും മുളകുപൊടിയും, തടി പോകും

ഈ മിശ്രിതം ചര്‍മകോശങ്ങള്‍ക്കുണ്ടാകുന്ന ഓക്‌സിഡേറ്റീവ് നാശം കുറയ്ക്കും. ഇതുവഴി ചര്‍മത്തിന്റെ ആരോഗ്യത്തിനും സൗന്ദര്യത്തിനും ഏറെ ഗുണകരവുമാണ്.

നാരങ്ങാവെള്ളവും മുളകുപൊടിയും, തടി പോകും

നാരങ്ങാവെള്ളവും മുളകുപൊടിയും, തടി പോകും

ബാക്ടീരിയല്‍, വൈറല്‍ അണുബാധകള്‍ ചെറുക്കാന്‍ ഇത് ഏറെ നല്ലതാണ്. ഇത് രോഗങ്ങളെ തടയാനുളള കരുത്തു നല്‍കുന്നു.

നാരങ്ങാവെള്ളവും മുളകുപൊടിയും, തടി പോകും

നാരങ്ങാവെള്ളവും മുളകുപൊടിയും, തടി പോകും

ചെറുചൂടുവെള്ളത്തില്‍ അല്‍പം, അധികം എരിവില്ലാത്ത അളവില്‍ മുളകുപൊടി ചേര്‍ത്തു രാവിലെ വെറും വയറ്റില്‍ കുടിയ്ക്കാം.

Read more about: health, body, ആരോഗ്യം
English summary

Health Benefits Of Hot Lemon Water And Cayenne Pepper

Health Benefits Of Hot Lemon Water And Cayenne Pepper, Read more to know about,
Subscribe Newsletter