ഉള്ളംകയ്യില്‍ 1 മിനിറ്റ് അമര്‍ത്തൂ, അപ്പോള്‍....

Posted By:
Subscribe to Boldsky

നമ്മുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളെ ബാധിയ്ക്കുന്ന പ്രത്യേക രോഗാവസ്ഥകളുണ്ട്. ഇവയ്ക്കുള്ള കാരണങ്ങളും ചികിത്സകളുമെല്ലാം വ്യത്യസ്തവുമായിരിയ്ക്കും.

കൈ നമ്മുടെ ശരീരത്തിലെ പ്രധാനപ്പെട്ട അവയവമാണ്. ശരീരത്തിലെ പല അവയവങ്ങളുടെ നാഡീകേന്ദ്രവും. ഇതുകൊണ്ടുതന്നെ കയ്യിന്റെ വിവിധ ഭാഗങ്ങളില്‍ അമര്‍ത്തുന്നത് പല തരത്തിലെ ആരോഗ്യപ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു പ്രതിവിധി കൂടിയാണ്.

കയ്യിലെ ഏതൊക്കെ ഭാഗങ്ങളില്‍ ഏതൊക്കെ വിധത്തില്‍ അമര്‍ത്തി എന്തൊക്കെ രോഗങ്ങള്‍ക്കു പരിഹാരം കാണാമെന്നു നോക്കൂ, അക്യുപ്രഷര്‍ വിദ്യയാണിത്. നിങ്ങള്‍ക്കു പരീക്ഷിച്ചു നോക്കാവുന്ന ലളിതമായ ഒരു മാര്‍ഗം.

കയ്യില്‍ 1 മിനിറ്റ് അമര്‍ത്തൂ, അപ്പോള്‍....

കയ്യില്‍ 1 മിനിറ്റ് അമര്‍ത്തൂ, അപ്പോള്‍....

ഉള്ളംകയ്യിന്റെ ഈ ഭാഗത്ത് ഇതേ രീതിയില്‍ അമര്‍ത്തു. മൈഗ്രേന്‍, തലവേദന എന്നിവയ്ക്കു പെട്ടെന്നു ശമനം ലഭിയ്ക്കും.

കയ്യില്‍ 1 മിനിറ്റ് അമര്‍ത്തൂ, അപ്പോള്‍....

കയ്യില്‍ 1 മിനിറ്റ് അമര്‍ത്തൂ, അപ്പോള്‍....

വിരലിന്റെ ഈ ഭാഗത്ത് അമര്‍ത്തുന്നത് സൈനസ് സംബന്ധിയായ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ്. 3 മിനിറ്റു വീതം എല്ലാ വിരലിലും ഇതു ചെയ്യാം. ചെയ്ത ശേഷം ഓരോ വിരലും മസാജ് ചെയ്യാം. വിരലുയര്‍ത്തൂ 1 മിനിറ്റ്‌, പ്രമേഹസാധ്യതയറിയാം

കയ്യില്‍ 1 മിനിറ്റ് അമര്‍ത്തൂ, അപ്പോള്‍....

കയ്യില്‍ 1 മിനിറ്റ് അമര്‍ത്തൂ, അപ്പോള്‍....

ഇതേ രീതിയില്‍ വിരല്‍ പിടിച്ച് മുകളില്‍ നിന്നും താഴേയ്ക്ക് ഇതേ രീതിയില്‍ എല്ലാ വിരലിലും മസാജ് ചെയ്യാം. ഇത് കഴുത്തു വേദനയകറ്റും.

കയ്യില്‍ 1 മിനിറ്റ് അമര്‍ത്തൂ, അപ്പോള്‍....

കയ്യില്‍ 1 മിനിറ്റ് അമര്‍ത്തൂ, അപ്പോള്‍....

എല്ലാ വിരലുകളും മസാജ് ചെയ്തു ചൂടാക്കുക. ശേഷം നടുവില്‍ അമര്‍ത്താം. ഇത് വയര്‍, സ്പ്ലീന്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ്.

കയ്യില്‍ 1 മിനിറ്റ് അമര്‍ത്തൂ, അപ്പോള്‍....

കയ്യില്‍ 1 മിനിറ്റ് അമര്‍ത്തൂ, അപ്പോള്‍....

തള്ളവിരല്‍ മസാജ് ചെയ്തു ചൂടാക്കുക. തള്ളവിരലിന്റെ മുകളറ്റത്ത് കൂടുതല്‍ മാംസമുള്ള ഭാഗത്ത് അമര്‍ത്തുകയും ചെയ്യാം. ഇത് കോള്‍ഡും തൊണ്ടവേദനയുമെല്ലാം പരിഹരിയ്ക്കും.

കയ്യില്‍ 1 മിനിറ്റ് അമര്‍ത്തൂ, അപ്പോള്‍....

കയ്യില്‍ 1 മിനിറ്റ് അമര്‍ത്തൂ, അപ്പോള്‍....

എല്ലാ വിരലുകളും മൃദുവായി മസാജ് ചെയ്യുക. ശേഷം നടുവിരലിന്റെ ആ ഭാഗത്ത് പതുക്കെ അമര്‍ത്താം. ഇത് തളര്‍ച്ചയും ക്ഷീണവും മാറ്റും.

കയ്യില്‍ 1 മിനിറ്റ് അമര്‍ത്തൂ, അപ്പോള്‍....

കയ്യില്‍ 1 മിനിറ്റ് അമര്‍ത്തൂ, അപ്പോള്‍....

വയറുവേദന, മാസമുറ വേദന എന്നിവയ്ക്ക് എല്ലാ വിരലുകളും കയ്യും മൃദുവായി മസാജ് ചെയ്യുക. ചെറുവിരലിന്റെ ഈ ഭാഗത്ത് അമര്‍ത്തുക.

കയ്യില്‍ 1 മിനിറ്റ് അമര്‍ത്തൂ, അപ്പോള്‍....

കയ്യില്‍ 1 മിനിറ്റ് അമര്‍ത്തൂ, അപ്പോള്‍....

ഈ രീതികള്‍ പരീക്ഷിയ്ക്കുമ്പോള്‍ നല്ലപോലെ വെള്ളം കുടിയ്ക്കണം. കൂടുതല്‍ മര്‍ദം ഉപയോഗിയ്ക്കുകയും അരുത്. ഗര്‍ഭിണികള്‍ ഇതു ചെയ്യുന്നതു നല്ലതല്ല. കാരണം കൈ പോയന്റുകളില്‍ യൂട്രസിന്റെ സങ്കോചവികാസവുമായി ബന്ധപ്പെട്ട പോയന്റുകളുണ്ട്.

ചാണക്യന്‍ പറയുന്ന പെണ്ണിവള്‍!!

ചാണക്യന്‍ പറയുന്ന പെണ്ണിവള്‍!!

ചാണക്യന്‍ പറയുന്ന പെണ്ണിവള്‍!!

Read more about: health, body, ആരോഗ്യം
English summary

press This Point Of Hand And See What Happens

press This Point Of Hand And See What Happens, Read more to know about,
Please Wait while comments are loading...
Subscribe Newsletter