മറന്നേ പോയ്, എല്ലാം മറന്നേ പോയ്...

Posted By:
Subscribe to Boldsky

മറവി ചുരുക്കും സന്ദര്‍ഭങ്ങളിലേ അനുഗ്രഹമാകൂ. ഭൂരിഭാഗം കാര്യങ്ങളിലും ഇതൊരു ശാപമായിരിയ്ക്കും.

മറവി ചിലരുടെ സ്വാഭാവിക പ്രകൃതമായിരിയ്ക്കാം. എന്നാല്‍ ചിലപ്പോള്‍ ഇതിന് പ്രത്യേക കാരണങ്ങളുണ്ടാകാം.

മറവിയ്ക്കു പുറകിലുള്ള ചില കാരണങ്ങളെക്കുറിച്ചറിയൂ,

തൈറോയ്ഡ്

തൈറോയ്ഡ്

തൈറോയ്ഡ് പ്രശ്‌നങ്ങള്‍ മറവിയ്ക്കു കാരണമാകാറുണ്ട്.

ഉറക്കക്കുറവ്

ഉറക്കക്കുറവ്

ഉറക്കക്കുറവ് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിയ്ക്കും. ഇതും മറവിയ്ക്കു കാരണമാകും.

തെറ്റായ രീതിയില്‍ മരുന്നുകള്‍

തെറ്റായ രീതിയില്‍ മരുന്നുകള്‍

തെറ്റായ രീതിയില്‍ മരുന്നുകള്‍ ഉപയോഗിയ്ക്കുന്നതും മറവിയ്ക്കുള്ള കാരണമാണ്.

സ്‌ട്രെസ്

സ്‌ട്രെസ്

സ്‌ട്രെസ് മറവിയ്ക്കിട വരുത്തുന്ന മറ്റൊരു കാരണമാണ്.

ഡിപ്രഷന്‍

ഡിപ്രഷന്‍

ഡിപ്രഷന്‍ മറവിക്കു കാരണമാകുന്ന മറ്റൊരു അവസ്ഥയാണ്. പ്രത്യേകിച്ച് ഉറ്റവരുടെ വേര്‍പാടുണ്ടാകുമ്പോള്‍.

ഗര്‍ഭകാലത്ത്

ഗര്‍ഭകാലത്ത്

ചില സ്ത്രീകള്‍ക്ക് ഗര്‍ഭകാലത്ത് മറവിയനുഭവപ്പെടാറുണ്ട്. ഇത് പ്രസവശേഷം മാറുകയും ചെയ്യും. താല്‍ക്കാലിക അവസ്ഥയെന്നു പറയാം.

മദ്യപാനം

മദ്യപാനം

മദ്യപാനം പലപ്പോഴും മറവിയ്ക്കുള്ള ഒരു പ്രധാന കാരണമാകാറുണ്ട്. മദ്യം തലച്ചോറിനെ കീഴ്‌പ്പെടുത്തുകയാണ് ചെയ്യുന്നത്.

ഡ്രഗ്‌സ്

ഡ്രഗ്‌സ്

ഡ്രഗ്‌സ് ഉപയോഗിയ്ക്കുന്നവരില്‍ മറവി പതിവാണ്.

പ്രായം

പ്രായം

പ്രായം കൂടുന്നത് മറവിയ്ക്കുള്ള ഒരു സ്വാഭാവിക കാരണം മാത്രം.

Read more about: health ആരോഗ്യം
English summary

What Causes Forgetfulness

What causes forgetfulness? Well, insomnia and drug abuse can also be among some common causes of forgetfulness. Read on to know more,
Story first published: Wednesday, September 2, 2015, 8:29 [IST]