ടെസ്‌റ്റോസ്‌റ്റിറോണ്‍ ആരോഗ്യഗുണങ്ങള്‍

Posted By:
Subscribe to Boldsky

പുരുഷഹോര്‍മോണാണ്‌ ടെസ്‌റ്റോസ്‌റ്റിറോണ്‍ എന്നറിയപ്പെടുന്നത്‌. സ്‌ത്രീകളിലും ഇതു ചെറിയ തോതില്‍ കാണപ്പെടുന്നുണ്ട്‌.

പുരുഷന്മാര്‍ക്ക്‌ ടെസ്റ്റോസ്‌റ്റിറോണ്‍ ഹോര്‍മോണുകള്‍ പല ആരോഗ്യഗുണങ്ങളും നല്‍കുന്നുണ്ട്‌.

മസില്‍ വളര്‍ത്തുന്നതില്‍ ടെസ്‌റ്റോസ്‌റ്റിറോണിന്‌ പ്രധാന പങ്കുണ്ട്‌. ഇതിന്റെ അളവു പാകത്തിനെങ്കില്‍ ഉറപ്പുള്ള മസിലുകളുണ്ടാകും. കൊഴുപ്പു കുറയും.

Man

എല്ലുകളുടെ ആരോഗ്യത്തിനും ടെസ്‌റ്റോസ്‌റ്റിറോണ്‍ ഹോര്‍മോണ്‍ സഹായിക്കും. ഇതേ കാരണം കൊണ്ടാണ്‌ എല്ലുതേയ്‌മാനം പുരുഷന്മാരില്‍ പൊതുവെ കുറയുന്നതും.

ആര്‍ബിസി, ഹീമോഗ്ലോബിന്‍ തോതുയര്‍ത്താനും ടെസ്‌റ്റോസ്‌റ്റിറോണ്‍ ഹോര്‍മോണിനു കഴിയും. ഇത്‌ രക്തം വര്‍ദ്ധിപ്പിയ്‌ക്കും. വിളര്‍ച്ച പോലുള്ള പ്രശ്‌നങ്ങള്‍ തടയും. ചോര കട്ടപിടിച്ചത് ഒഴിവാക്കാം

ഹൃദയാരോഗ്യത്തിനും ടെസ്‌റ്റോസ്‌റ്റിറോണ്‍ ഹോര്‍മോണ്‍ ഏറെ പ്രധാനമാണ്‌. ഇത്‌ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്‌ക്കും.

ലൈംഗികാരോഗ്യത്തിനും ടെസ്‌റ്റോസ്‌റ്റിറോണ്‍ ഏറെ പ്രധാനമാണ്‌. നല്ല മൂഡുണ്ടാകാന്‍ ഇതു സഹായിക്കും.

Read more about: health, ആരോഗ്യം
English summary

Health Benefits Of Testosterone

Health benefits of testosterone can be missed easily. However, testosterone is healthy for you. To know the healing effects of testosterone, read on,
Story first published: Tuesday, November 4, 2014, 19:30 [IST]
Please Wait while comments are loading...
Subscribe Newsletter