മറുകും കറുത്ത കുത്തും മാറ്റാം, ഒരാഴ്ചയില്‍.....

Posted By:
Subscribe to Boldsky

മുഖത്തെ മറുകും കറുപ്പു പുള്ളികളുമെല്ലാം പലരുടേയും സൗന്ദര്യം കെടുത്തുന്ന ഘടകങ്ങളാണ്. മെലാനോസൈറ്റ്‌സ് ചര്‍മത്തില്‍ അടിഞ്ഞു കൂടുന്നതാണ് പലപ്പോഴും ഇതിന് കാരണമാകുന്നതും.

ഇവ മാറ്റാന്‍ ശാസ്ത്രിയ വഴികളുണ്ടെങ്കിലും പ്രകൃതിദത്ത വഴികളും പലതുണ്ട്, നമുക്കു വീട്ടീല്‍ തന്നെ ചെയ്യാവുന്ന വഴികള്‍.

ഇത്തരം ചില വഴികളെക്കുറിച്ചറിയൂ, ഇവ പരീക്ഷിച്ചാല്‍ ഫലം ഉറപ്പ്.

മറുകും കറുത്ത കുത്തും മാറ്റാം, ഒരാഴ്ചയില്‍.....

മറുകും കറുത്ത കുത്തും മാറ്റാം, ഒരാഴ്ചയില്‍.....

ആവണെക്കെണ്ണയില്‍ ഒരു ആസ്പിരിന്‍ ഗുളിക പൊടിച്ചു ചേര്‍ത്ത് ഈ മിശ്രിതം കറുത്ത പുളളികള്‍ക്കോ മറുകിനോ മുകളില്‍ പുരട്ടാം.

മറുകും കറുത്ത കുത്തും മാറ്റാം, ഒരാഴ്ചയില്‍.....

മറുകും കറുത്ത കുത്തും മാറ്റാം, ഒരാഴ്ചയില്‍.....

പഴത്തിന്റെ തൊലിയുടെ ഉള്‍ഭാഗം മറുകിന് മുകളില്‍ ഉരയ്ക്കുന്നതും നല്ലതാണ്. ഇത് 10 മിനിറ്റോളം അടുപ്പിച്ച് ഒരാഴ്ച ചെയ്യണം.

മറുകും കറുത്ത കുത്തും മാറ്റാം, ഒരാഴ്ചയില്‍.....

മറുകും കറുത്ത കുത്തും മാറ്റാം, ഒരാഴ്ചയില്‍.....

ടീട്രീ ഓയില്‍ പഞ്ഞിയില്‍ മുക്കി ഇതിനു മുകളില്‍ വയ്ക്കണം. പിന്നീട് ബാന്‍ഡേജ് ചെയ്യാം. ഇത് രാത്രി മുഴുവന്‍ വച്ച് രാവിലെ നീക്കാം.

മറുകും കറുത്ത കുത്തും മാറ്റാം, ഒരാഴ്ചയില്‍.....

മറുകും കറുത്ത കുത്തും മാറ്റാം, ഒരാഴ്ചയില്‍.....

ബേക്കിംഗ് സോഡ പേസ്റ്റാക്കിയോ ആവണക്കെണ്ണയില്‍ ചാലിച്ചോ പുരട്ടുന്നതും ഗുണം നല്‍കും. ഇതും അടുപ്പിച്ചു ചെയ്യുക.

മറുകും കറുത്ത കുത്തും മാറ്റാം, ഒരാഴ്ചയില്‍.....

മറുകും കറുത്ത കുത്തും മാറ്റാം, ഒരാഴ്ചയില്‍.....

പൈനാപ്പിള്‍ ജ്യൂസ് കറുത്തപുള്ളികള്‍ക്കു മുകളില്‍ പുരട്ടുന്നത് പുള്ളികളുടെ നിറം കുറയ്ക്കും.

മറുകും കറുത്ത കുത്തും മാറ്റാം, ഒരാഴ്ചയില്‍.....

മറുകും കറുത്ത കുത്തും മാറ്റാം, ഒരാഴ്ചയില്‍.....

വെളുത്തുള്ളി ചതച്ച് ഇത്തരം കുത്തുകള്‍ക്കും മറുകിനും മുകളില്‍ വച്ച് ബാന്‍ഡേജിടുക. ഇത് രാത്രി മുഴുവന്‍ വച്ച ശേഷം പിന്നീട് പൊളിച്ചു കളയാം. ഇതു ചെയ്യും മുന്‍പ് ആ ഭാഗത്ത് അല്‍പം ഒലീവ് ഓയില്‍, വാസ്ലീന്‍ എന്നിവയിലേതെങ്കിലും പുരട്ടാം. ഒരാഴ്ച അടുപ്പിച്ചു ചെയ്യുക.

മറുകും കറുത്ത കുത്തും മാറ്റാം, ഒരാഴ്ചയില്‍.....

മറുകും കറുത്ത കുത്തും മാറ്റാം, ഒരാഴ്ചയില്‍.....

സവാള അരച്ചു പേസ്റ്റാക്കി ഒരാഴ്ച അടുപ്പിച്ച് ഇവയ്ക്കു മുകളിലിടുന്നതും ഗുണം ചെയ്യും.

മറുകും കറുത്ത കുത്തും മാറ്റാം, ഒരാഴ്ചയില്‍.....

മറുകും കറുത്ത കുത്തും മാറ്റാം, ഒരാഴ്ചയില്‍.....

അല്‍പം ആപ്പിള്‍ സിഡെര്‍ വിനെഗര്‍ പഞ്ഞിയില്‍ മുക്കി മറുകിനും കറുത്ത പുള്ളികള്‍ക്കും മുകളില്‍ പുരട്ടാം. ഒരാഴ്ച അടുപ്പിച്ചു ചെയ്യുക. ഗുണമുണ്ടാകും.

Read more about: beauty
English summary

Get Rid Of Moles And Black Dots Within One Week

Story first published: Monday, June 12, 2017, 14:25 [IST]