Home  » Topic

കണ്ണ്

വര്‍ക്ക് ഫ്രം ഹോമും ഓണ്‍ലൈന്‍ ക്ലാസും; കണ്ണിന്റെ ആരോഗ്യത്തിന് ചെയ്യേണ്ടത്‌
ഒരു ദിവസം നിങ്ങളുടെ സെല്‍ ഫോണിലോ ലാപ്ടോപ്പിലോ ടെലിവിഷനിലോ നിങ്ങള്‍ എത്ര മണിക്കൂര്‍ ചെലവഴിക്കുന്നു എന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? തീര്‍ച്...

കണ്ണിന് കാവലാണ് കുങ്കുമപ്പൂ; ഉപയോഗം ഇങ്ങനെയെങ്കില്‍ ഫലം ഉറപ്പ്
ആന്റി ഓക്‌സിഡന്റുകളുടെയും കരോട്ടിനോയിഡുകളുടെയും സമൃദ്ധമായ ഉറവിടമാണ് കുങ്കുമപ്പൂവ്. കുങ്കുമപ്പൂവില്‍ അടങ്ങിയിരിക്കുന്ന പ്രകൃതിദത്ത കരോട്ടിന...
Thyroid Eye Disease: തൈറോയ്ഡ് തകരാറിലായാല്‍ കണ്ണിനും കാലക്കേട്; അവസ്ഥ ഗുരുതരം
കഴുത്തിന് താഴ്ഭാഗത്ത് നടുവിലായി സ്ഥിതി ചെയ്യുന്ന ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ്. ഇത് ഒരു ചെറിയ അവയവമാണെങ്കിലും, നമ്മുടെ ശരീരത്തില്‍ അവശ്യമായ നിരവധി പ്...
കണ്ണീരിലൂടെ കോവിഡ് പകരുമോ ? പഠനം പറയുന്നത് ഇത്
കോവിഡ് പകരുന്ന വിധങ്ങള്‍ എങ്ങനെയെന്ന് ഇക്കാലങ്ങളില്‍ നിന്നുതന്നെ നിങ്ങള്‍ക്ക് മനസിലായിക്കാണും. രോഗബാധിതനായ ഒരാള്‍ പുറന്തള്ളുന്ന ശ്വസന തുള്ള...
വര്‍ക്ക് ഫ്രം ഹോം കണ്ണിന് പണി തരുന്നോ; ആയുര്‍വ്വേദം പരിഹാരം
കൊവിഡ് പ്രതിസന്ധികള്‍ക്കിടയില്‍ പല കമ്പനികളും ഇപ്പോള്‍ വര്‍ക്ക് ഫ്രം ഹോം ആണ് നല്‍കുന്നത്. എന്നാല്‍ സാധാരണ ഓഫീസ് ജോലിയേക്കാള്‍ കഠിനമാണ് വര്&zwj...
കണ്ണിന്റെ കറുപ്പും പഫ്‌നസ്സും എളുപ്പം നീക്കാന്‍ പരിഹാരം
കണ്‍തടം കറുത്തിരിക്കുന്നത് പലര്‍ക്കും അരോചകമായി തോന്നാവുന്ന ഒരു സൗന്ദര്യപ്രശ്‌നമാണ്. പല കാരണങ്ങളാല്‍ ഈ രീതിയില്‍ നിങ്ങളുടെ കണ്ണുകള്‍ക്ക് ച...
ബദാ ഓയില്‍ മൂന്ന് തുള്ളി; ഈ കറുപ്പിന് അവസാനം
ചര്‍മ്മത്തില്‍ ഇരുണ്ട നിറം പലര്‍ക്കും വെല്ലുവിൡഉയര്‍ത്തുന്ന ഒന്നാണ്. എന്നാല്‍ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ശ്രദ...
വേനല്‍ക്കാലം ചെങ്കണ്ണിന്റെ കാലം; കരുതിയിരിക്കണം
ഒരു വേനല്‍ക്കാലത്തിലൂടെയാണ് നാമിപ്പോള്‍ കടന്നുപോകുന്നത്. ചൂട് ഇനിയും അതിക്രമിക്കുകയേ ഉള്ളൂ. കാരണം ഏപ്രില്‍, മെയ് മാസങ്ങള്‍ കൂടി നമുക്കു മുന്നി...
നല്ല കാഴ്ചക്ക് ദിനവും കഴിക്കാം ഈ 5 ഭക്ഷണങ്ങള്‍
കൊറോണ പകര്‍ച്ചവ്യാധി ലോകമെമ്പാടും വ്യാപിക്കാന്‍ തുടങ്ങിയപ്പോള്‍, പകര്‍ച്ചവ്യാധി പടരാതിരിക്കാന്‍ മാസങ്ങളോളം രാജ്യത്തുടനീളം ലോക്ക്ഡൗണുകള്‍...
കണ്‍തടത്തിലെ കറുപ്പ് നീക്കാന്‍ ഉരുളക്കിഴങ്ങ് പ്രയോഗം
നിങ്ങളുടെ കണ്ണുകള്‍ക്ക് കീഴിലുള്ള കറുത്ത പാടുകള്‍ നിങ്ങളുടെ സൗന്ദര്യത്തെ നശിപ്പിക്കുന്നുണ്ടോ? പല കാരണങ്ങളാല്‍ ഇത്തരം കറുപ്പ് കണ്ടുവരാം. പ്രായ...
കണ്‍തടത്തിലെ കറുപ്പകറ്റാം; ഈ ഭക്ഷണങ്ങള്‍ കഴിക്കൂ
പലരെയും അലട്ടുന്ന പ്രശ്‌നമാണ് കണ്ണിനു ചുറ്റുമുള്ള കറുത്ത പാടുകള്‍. ഉറക്കക്കുറവ് കാരണം കണ്ണുകള്‍ക്ക് ചുറ്റും ഇരുണ്ട വൃത്തങ്ങള്‍ പ്രത്യക്ഷപ്പ...
നേത്രസംരക്ഷണം കുട്ടിക്കളിയല്ല; പ്രത്യേകിച്ച് കൊറോണക്കാലത്ത്
കൊറോണ വൈറസ് മഹാമാരിയുടെ പിടിയില്‍ നിന്ന് ലോകം ഇനിയും മുക്തമായിട്ടില്ല. വൈറസിന്റെ പല വകഭേദങ്ങള്‍ ഇടയ്ക്കിടെ ഉയര്‍ന്നുവരുന്നു. വാക്‌സിന്‍ കൊണ്...
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
Desktop Bottom Promotion