തടി ഒതുക്കാന്‍ കലോറി കുറഞ്ഞ പനീര്‍ ടിക്ക

Posted By: Jibi Deen
Subscribe to Boldsky
പനീര്‍ ടിക്ക തയ്യാറാക്കാം | സ്വാദോടെ പനീര്‍ ടിക്ക തയ്യാറാക്കാം | Boldsky

ഞങ്ങളുടെ പനീർ ടിക്ക വിഭവത്തിൽ വറുക്കുന്ന ചേരുവകൾ ഒന്നുമില്ല.ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കായുള്ള കലോറി കുറഞ്ഞ വിഭവമായതിനാൽ ഷാലോ ഫ്രൈ ആണ് ഇവിടെ ചെയ്യുന്നത്. പ്രോട്ടീൻ നിറഞ്ഞ ഒരു വിഭവമാണ് പനീർ.ഇത് ഉപാപചയം മെച്ചപ്പെടുത്തുകയും അതുവഴി ഭാരം കുറയ്ക്കാനും സഹായിക്കും. നിമിഷ നേരം കൊണ്ട് തയ്യാറാക്കാവുന്ന കലോറി കുറഞ്ഞ ഒരു പലഹാരമാണ് പനീർ ടിക്ക.ചുവപ്പ് ,പച്ച ക്യാപ്‌സിക്കം,ഉള്ളി,പനീർ എന്നിവ ഉപയോഗിച്ച് സ്വാദിഷ്ടമായ പനീർ ടിക്ക തയ്യാറാക്കാം.

കലോറി കുറഞ്ഞ പനീർ ടിക്ക തയ്യാറാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, താഴെ കാണുന്ന വീഡിയോ ശ്രദ്ധിക്കുക. കൂടാതെ, താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങളോടൊപ്പം പനേക്കർ ടിക്ക എങ്ങിനെ നിർമ്മിക്കാം എന്നതിനെ കുറിച്ചുള്ള വിവരങ്ങൾ നിങ്ങൾക്ക് വായിക്കാവുന്നതാണ്.

 How To Make Paneer Tikka
പനീർ ടിക്ക വിഭവം | പനീർ ടിക്ക എങ്ങിനെ തയ്യാറാക്കാം | പനീർ ടിക്കാ | പനീർ ടിക്ക വീഡിയോ |
പനീർ ടിക്ക വിഭവം | പനീർ ടിക്ക എങ്ങിനെ തയ്യാറാക്കാം | പനീർ ടിക്കാ | പനീർ ടിക്ക വീഡിയോ |
Prep Time
40 Mins
Cook Time
10M
Total Time
50 Mins

Recipe By: കാവ്യ

Recipe Type: സ്റ്റാർട്ടർ

Serves: 2 -3

Ingredients
 • പനീർ - 1 പായ്ക്കറ്റ് (സമചതുര കഷണങ്ങളായി അരിഞ്ഞത്)

  കാപ്സിക്കം - 2 ( 1 പച്ച , 1 ചുവപ്പ്ചതുര കഷണങ്ങളായി അരിഞ്ഞത് )

  തൈര് - 1 കപ്പ്

  ഇഞ്ചി പേസ്റ്റ് - ½ ടീസ്പൂൺ

  വെളുത്തുള്ളി പേസ്റ്റ് - ½ ടീസ്പൂൺ

  മഞ്ഞൾ പൊടി - ½ ടീസ്പൂൺ

  മുളകുപൊടി - ½ ടീസ്പൂൺ

  കടലമാവ് - 2 സ്പൂൺ

  ജീരകം പൊടി - ½ ടീസ്പൂൺ

  അംച്യൂർ പൊടി - ½ ടീസ്പൂൺ

  ഗരം മസാല പൊടി - ½ ടീസ്പൂൺ

  നാരങ്ങ നീര് - ½

  മല്ലി - അര കപ്പ് (നന്നായി നുറുക്കിയത് )

  ചാറ്റ് മസാല - 1 ടീസ്പൂൺ

  ഉപ്പ് - ആവശ്യത്തിനു

  ഉള്ളി - 2 (ചതുര കഷണങ്ങളാക്കി മുറിച്ചത് )

  സ്കയുവർ

Red Rice Kanda Poha
How to Prepare
 • 1. ഒരു ബൗളിൽ തൈര് ,മഞ്ഞൾപ്പൊടി,മുളക് പൊടി എന്നിവ നന്നായി യോജിപ്പിച്ചു വയ്ക്കുക.

  2. ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ,ചാറ്റ് മസാല ,ഗരം മസാല എന്നിവ ചേർക്കുക.

  3. അംച്യൂർ പൊടിയും ജീരകവും കൂടി ചേർത്ത് യോജിപ്പിക്കുക.

  4. മല്ലിയിലയും കൂടി ചേർത്ത് യോജിപ്പിക്കുക.

  5. കടലമാവ് കൂടി ചേർത്ത് നന്നായി യോജിപ്പിക്കുക.

  6. ഉപ്പ് ചേർക്കുക.ഇതിലേക്ക് പകുതി നാരങ്ങാ പിഴിഞ്ഞ് ചേർക്കുക.

  7. എല്ലാം നന്നായി യോജിപ്പിക്കുക.

  8. ഉള്ളിയും ചുവപ്പ് ,പച്ച ക്യാപ്‌സിക്കം എന്നിവ ചേർക്കുക.

  9. ഇതിലേക്ക് പനീർ ചേർക്കുക.

  10. എല്ലാം നന്നായി കോട്ട് ചെയ്യുക.ഉള്ളിയും ക്യാപ്സിക്കവും നന്നായി യോജിച്ചുവെന്ന് ഉറപ്പാക്കുക.

  11. മാരിനേറ്റ്‌ ചെയ്യാനായി 30 മിനിറ്റ് വയ്ക്കുക.

  12. സ്ക്യുവർ എടുത്തു മാറിനേറ്റ് ചെയ്ത കഷണങ്ങൾ വച്ച ശേഷം വീണ്ടും കോട്ട് ചെയ്യുക.

  13. സ്റ്റൗ കത്തിച്ചു പാൻ വയ്ക്കുക.

  14. ഒരു സ്പൂൺ എന്ന പാനിലേക്ക് ഒഴിക്കുക.

  15. സ്‌കുവർ അതിന്റെ മുകളിൽ വച്ച് വേവിക്കാൻ വയ്ക്കുക.

  16. പനീറിന്റെയും പച്ചക്കറികളുടെയും എല്ലാ വശങ്ങളും വേകാനായി സ്കുവർ തിരിച്ചു കൊടുക്കുക.

  17. സ്വർണ നിറമാകുന്നതുവരെ വേവിക്കുക.

  18. സ്കുവരിൽ നിന്നും പനീറും ഉള്ളിയും ക്യാപ്സിക്കവും മാറ്റുക.

  19. ചൂടോടെ വിളമ്പുക.

Instructions
Nutritional Information
 • വിളമ്പുന്നത് - 1 കഷണം
 • കലോറി - 41 കലോറി
 • കൊഴുപ്പ് - 3.0 ഗ്രാം
 • പ്രോട്ടീൻ - 2.2 ഗ്രാം
 • കാർബോ ഹൈഡ്രേറ്റ് - 1.4 ഗ്രാം
 • ഫൈബർ - 0.3 ഗ്രാം

പടി പടിയായുള്ള നിർദ്ദേശങ്ങൾ

1. ഒരു ബൗളിൽ തൈര് ,മഞ്ഞൾപ്പൊടി,മുളക് പൊടി എന്നിവ നന്നായി യോജിപ്പിച്ചു വയ്ക്കുക.

How To Make Paneer Tikka
How To Make Paneer Tikka
How To Make Paneer Tikka
How To Make Paneer Tikka
How To Make Paneer Tikka

2. ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ,ചാറ്റ് മസാല ,ഗരം മസാല എന്നിവ ചേർക്കുക.

How To Make Paneer Tikka
How To Make Paneer Tikka
How To Make Paneer Tikka
How To Make Paneer Tikka

3. അംച്യൂർ പൊടിയും ജീരകവും കൂടി ചേർത്ത് യോജിപ്പിക്കുക.

How To Make Paneer Tikka
How To Make Paneer Tikka
How To Make Paneer Tikka

4. മല്ലിയിലയും കൂടി ചേർത്ത് യോജിപ്പിക്കുക.

How To Make Paneer Tikka

5. കടലമാവ് കൂടി ചേർത്ത് നന്നായി യോജിപ്പിക്കുക.

How To Make Paneer Tikka
How To Make Paneer Tikka

6. ഉപ്പ് ചേർക്കുക.ഇതിലേക്ക് പകുതി നാരങ്ങാ പിഴിഞ്ഞ് ചേർക്കുക.

How To Make Paneer Tikka
How To Make Paneer Tikka

7. എല്ലാം നന്നായി യോജിപ്പിക്കുക.

How To Make Paneer Tikka

8. ഉള്ളിയും ചുവപ്പ് ,പച്ച ക്യാപ്‌സിക്കം എന്നിവ ചേർക്കുക.

How To Make Paneer Tikka
How To Make Paneer Tikka
How To Make Paneer Tikka

9. ഇതിലേക്ക് പനീർ ചേർക്കുക.

How To Make Paneer Tikka

10. എല്ലാം നന്നായി കോട്ട് ചെയ്യുക.ഉള്ളിയും ക്യാപ്സിക്കവും നന്നായി യോജിച്ചുവെന്ന് ഉറപ്പാക്കുക.

How To Make Paneer Tikka
How To Make Paneer Tikka

11. മാരിനേറ്റ്‌ ചെയ്യാനായി 30 മിനിറ്റ് വയ്ക്കുക.

How To Make Paneer Tikka

12. സ്ക്യുവർ എടുത്തു മാറിനേറ്റ് ചെയ്ത കഷണങ്ങൾ വച്ച ശേഷം വീണ്ടും കോട്ട് ചെയ്യുക.

How To Make Paneer Tikka
How To Make Paneer Tikka

13. സ്റ്റൗ കത്തിച്ചു പാൻ വയ്ക്കുക.

How To Make Paneer Tikka

14. ഒരു സ്പൂൺ എന്ന പാനിലേക്ക് ഒഴിക്കുക.

How To Make Paneer Tikka
How To Make Paneer Tikka

15. സ്‌കുവർ അതിന്റെ മുകളിൽ വച്ച് വേവിക്കാൻ വയ്ക്കുക.

How To Make Paneer Tikka

16. പനീറിന്റെയും പച്ചക്കറികളുടെയും എല്ലാ വശങ്ങളും വേകാനായി സ്കുവർ തിരിച്ചു കൊടുക്കുക.

How To Make Paneer Tikka
How To Make Paneer Tikka

17. സ്വർണ നിറമാകുന്നതുവരെ വേവിക്കുക.

How To Make Paneer Tikka

18. സ്കുവരിൽ നിന്നും പനീറും ഉള്ളിയും ക്യാപ്സിക്കവും മാറ്റുക.

How To Make Paneer Tikka
How To Make Paneer Tikka

19. ചൂടോടെ വിളമ്പുക.

How To Make Paneer Tikka
How To Make Paneer Tikka
How To Make Paneer Tikka
How To Make Paneer Tikka
[ 3.5 of 5 - 34 Users]
Story first published: Monday, February 19, 2018, 12:00 [IST]