കണ്ണിലെ ചൊറിച്ചിലൊന്നും നിസ്സാരമല്ല, ഇവയാകാം കാരണം

Subscribe to Boldsky

അതീവ ശ്രദ്ധയോടെ വേണം നമ്മള്‍ നമ്മുടെ ഓരോ ദിവസവും തള്ളിനീക്കാന്‍. രോഗം വന്നാല്‍ ചികിത്സിച്ച് മാറ്റാം. എന്നാല്‍ രോഗമുണ്ടാക്കുന്ന ചില ജീവികള്‍ ശരീരത്തിനകത്ത് തന്നെ കുടിയേറിപ്പാര്‍ക്കാന്‍ തുടങ്ങിയാലോ? സത്യമാണ് പലപ്പോഴും അബദ്ധത്തില്‍ ആണെങ്കില്‍ പോലു പല ജീവികളും നമ്മുടെ ശരീരത്തിനകത്ത് പ്രവേശിക്കുന്നു. കേടായ തേങ്ങ വീട്ടില്‍ സൂക്ഷിച്ചാല്‍ ദൗര്‍ഭാഗ്യം

പിന്നീട് ഇത് ഗുരുതരമായ അവസ്ഥയിലേക്ക് നീങ്ങുമ്പോഴാണ് പലപ്പോഴും ഇതിനെക്കുറിച്ച് നമ്മള്‍ അറിയുന്നത് തന്നെ. ഇത്തരത്തില്‍ നിരവധി കേസുകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്.അത്തരത്തിലുള്ള ചിലതിനെക്കുറിച്ച് നോക്കാം. പെണ്ണിന്റെ വെള്ളിക്കൊലുസിലാണ് ചെക്കന്റെ ഭാഗ്യം

 ചിലന്തി

ചിലന്തി

ഈ അടുത്ത കാലത്താണ് യുവതിയുടെ തലയ്ക്കുള്ളില്‍ നിന്ന് ചിലന്തിയെ ജീവനോടെ പുറത്തെടുത്തത്. മൂക്കിനും ചെവിയ്ക്കും ഇടയിലായി ചിലന്തിയെ കണ്ടെത്തുകയായിരുന്നു. എന്തായാലും ചിലന്തിയെ ഉടന്‍ തന്നെ വൈദ്യസഹായത്തോടെ പുറത്തെടുത്തു.

 ലാര്‍വ്വ

ലാര്‍വ്വ

അവധി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് തലയ്ക്കു മുകളില്‍ ഒരു മുഴ പോലെ കാണപ്പെട്ടത്. എന്നാല്‍ പിന്നീട് അത് രൂക്ഷമായി വന്നതിനെത്തുടര്‍ന്ന് ഡോക്ടറെ സമീപിയ്ക്കുകയും ഏതോ ജീവി കടിച്ചതു മൂലമാണ് ഇത്തരത്തില്‍ തടിച്ചിരിയ്ക്കുന്നതെന്നും കണ്ടെത്തി. എന്നാല്‍ സൂക്ഷ്മ പരിശോധനയിലാണ് അഞ്ച് ചിത്രശലഭത്തിന്റെ ലാര്‍വ്വകള്‍ തലയോട്ടിക്കകത്ത് വസിയ്ക്കുന്നുണ്ടെന്ന് കണ്ടെത്തിയത്.

വീണ്ടും ലാര്‍വ്വ

വീണ്ടും ലാര്‍വ്വ

അഞ്ച് വയസ്സുകാരമാണ് പിന്നീട് ഇത്തരമൊരു ആക്രമണത്തിന് ഇരയാകേണ്ടി വന്നത്. കണ്‍പീലി തടിച്ചു വന്നതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കണ്ണിനകത്ത് ലാര്‍വ്വയെ കണ്ടെത്തിയത്. എന്നാല്‍ ഇതിനെ പിന്നീട് നീക്കം ചെയ്തു.

കണവ മത്സ്യം

കണവ മത്സ്യം

പന്ത്രണ്ട് കണവ മത്സ്യത്തിന്റെ ബീജമാണ് ഒരു സ്ത്രീയുടെ വായ്ക്കുള്ളില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടത്.

പാറ്റ

പാറ്റ

മൂക്കിലുണ്ടായ അമിത വേദനയെ തുടര്‍ന്ന് ചികിത്സ തേടിപ്പോയ യുവതിയ്ക്ക് നടത്തിയ പരിശോധനയില്‍ തലയ്ക്കകത്ത് ജീവനോടെ പാറ്റ വളരുന്നു എന്നതാണ് അറിയാന്‍ കഴിഞ്ഞത്. എന്നാല്‍ ശസ്ത്രക്രിയയിലൂടെ ഇതിനെ നീക്കം ചെയ്തു.

മത്സ്യം

മത്സ്യം

14 വയസ്സുകാരന്‍ ഫിഷ്ടാങ്ക് വൃത്തിയാക്കുന്നതിനിടെയാണ് ഒരു മത്സ്യം ഇവന്റെ മൂത്രദ്വാരത്തില്‍ കയറിപ്പറ്റിയത്. പിന്നീടിത് ഓപ്പറേഷന്‍ നടത്തി പുറത്തെടുത്തു.

ഈല്‍ മത്സ്യം

ഈല്‍ മത്സ്യം

സ്പ ട്രീറ്റമെന്റിനായി ഈല്‍മത്സ്യത്തെ ധാരാളം ഉപയോഗിക്കുന്നുണ്ട്. ഇത്തരത്തില്‍ സ്പ ട്രീറ്റമെന്റ് നടത്തുന്നതിനിടെ അബദ്ധവശാല്‍ ശരീരത്തിനകത്തേക്ക് മത്സ്യം മൂത്രനാളി വഴി കയറിപ്പോയി. പിന്നീട് ആശുപത്രിയില്‍ എ്ത്തിയാണ് ഇതിനെ പുറത്തെടുത്തത്.

 വിര

വിര

വിരകള്‍ നമ്മുടെ ശരീരത്തില്‍ ധാരാളം ജീവിയ്ക്കുന്നുണ്ട്. ആരോഗ്യം നല്‍കുന്നതും അനാരോഗ്യം നല്‍കുന്നതും അങ്ങനെ എല്ലാം. എന്നാല്‍ കണ്ണിന്റെ സോക്കറ്റിനുള്ളില്‍ നിന്നാണ് 75 വയസ്സായ വൃദ്ധന്റെ ശരീരത്തില്‍ നിന്ന് വിരയെ എടുത്ത് മാറ്റിയത്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    English summary

    Shocking Cases of Animals Found Alive In People

    These are the cases where animals were found alive in people. Check out their scary stories
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more