For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചില ചുംബന സത്യങ്ങള്‍

|

ജൂലായ് ആറ് ഇന്റര്‍നാഷണല്‍ കിസിംഗ് ഡേ ആയാണ് അറിയപ്പെടുന്നത്. ലോകചുംബന ദിനമെന്നു മലയാളീകരിച്ചാല്‍ പറയാം.

ചുംബനം കേവലമൊരു ശാരീരിക പ്രക്രിയയായി കരുതാന്‍ വരട്ടെ, ഇതിനു പുറകില്‍ മറ്റു പല വാസ്തവങ്ങളുമുണ്ട്.

ചുംബനത്തെക്കുറിച്ചുള്ള ചില വാസ്തവങ്ങളെക്കുറിച്ചറിയൂ, ചുംബനത്തിന് ആരോഗ്യഗുണങ്ങളേറെ....

ചില ചുംബന സത്യങ്ങള്‍

ചില ചുംബന സത്യങ്ങള്‍

രണ്ടു സെക്കന്റില്‍ കൂടുതല്‍ ചുംബിയ്ക്കുമ്പോള്‍ 3-4 കലോറി വരെ കുറയ്ക്കുന്നു.

ചില ചുംബന സത്യങ്ങള്‍

ചില ചുംബന സത്യങ്ങള്‍

വായില്‍ ബാക്ടീരിയകളുണ്ട്. ചുംബിയ്ക്കുമ്പോള്‍ പങ്കാളികള്‍ ഒരു ബില്യണ്‍ ബ്ാക്ടീരിയകളെ കൈമാറുകയാണ് ചെയ്യുന്നത്.

ചില ചുംബന സത്യങ്ങള്‍

ചില ചുംബന സത്യങ്ങള്‍

ഇതൊക്കെയാണെങ്കില്‍ ഷേക്ക് ഹാന്റിലൂടെ പകരുന്നതില്‍ കുറവ് ബാക്ടീരിയകളേ ചുംബനത്തിലൂടെ പകരൂ.

ചില ചുംബന സത്യങ്ങള്‍

ചില ചുംബന സത്യങ്ങള്‍

കൂടുതല്‍ ചുംബിയ്ക്കുന്നത് പല്ലിന്ു കേടു വരുത്തുമത്രെ. പഠനങ്ങള്‍ തെളിയിച്ച കാര്യമാണിത്.

ചില ചുംബന സത്യങ്ങള്‍

ചില ചുംബന സത്യങ്ങള്‍

പുരുഷ-സ്ത്രീ ചുംബനമാണ് പ്രണയ-കാമ രീതിയില്‍ പറയപ്പെടാറ്. എന്നാല്‍ ലെസ്ബിയന്‍, ഗേ വിഷയങ്ങള്‍ സിനിമാ പ്രമേയമായതോടെ ഒരേ ലിംഗത്തില്‍ പെട്ടവരുടെ ചുംബനങ്ങളും പതിവായി. 1972 മുതലാണ് ഇത്തരം സീനുകള്‍ സിനിമയില്‍ കണ്ടുവന്നത്.

ചില ചുംബന സത്യങ്ങള്‍

ചില ചുംബന സത്യങ്ങള്‍

ചുംബനത്തെക്കുറിച്ചു മറ്റൊരു പൊതുവായ കാഴ്ചപ്പാട്. ചുംബിയ്ക്കാന്‍ മിക്കവാറും പേര്‍ ആദ്യം വലത്തോട്ടാണ് ചരിയാറ്.

ചില ചുംബന സത്യങ്ങള്‍

ചില ചുംബന സത്യങ്ങള്‍

ലാസ് വേഗാസിനടുത്തുള്ള നേവാദയില്‍ താടിയും മീശയുമുള്ള പുരുഷന്മാരെ ചുംബിയ്ക്കുന്നത് വിലക്കാണ്. ഇതുകൊണ്ട് ഇവിടുത്തെ പല സ്ത്രീ-പുരുഷന്മാര്‍ക്കും മീശയും താടിയുമില്ല.

Read more about: pulse
English summary

Kissing Facts To Share On International Kissing Day 2015

On the occasion of International kissing day 2015 Boldsky brings to light a handful of kissing facts which will completely blow your mind.
Story first published: Monday, July 6, 2015, 12:36 [IST]
X
Desktop Bottom Promotion