പുരുഷശേഷി കൂട്ടാന്‍ ഈ ക്യാബേജ് വിദ്യ

Posted By:
Subscribe to Boldsky

പുരുഷന്റെ ലൈംഗികശേഷിയെ ബാധിയ്ക്കുന്ന പ്രശ്‌നങ്ങള്‍ ഏറെയുണ്ട്. ഇതില്‍ ജന്മനാ ഉള്ളതും അല്ലാത്തതുമായ പലതുമുണ്ടെന്നതാണ് വാസ്തവം.

പുരുഷന്റെ ലൈംഗികശേഷി വര്‍ദ്ധിപ്പിയ്ക്കുമെന്നവകാശപ്പെട്ട് വിപണിയിലിറങ്ങിയ വയാഗ്രയ്ക്കു ഗുണം മാത്രമല്ല, ദോഷങ്ങളുമുണ്ട്. ഈയൊരു ഘട്ടത്തിലാണ് പ്രകൃതിദത്ത മാര്‍ഗങ്ങള്‍ക്കു പ്രാധാന്യമേറുന്നത്.

പുരുഷശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ ക്യാബേജ് ഉപയോഗിച്ചുള്ള ഒരു വഴിയുണ്ട്. ഒരു പ്രത്യേക രീതിയില്‍ തയ്യാറാക്കുന്ന ജ്യൂസ്. ഇതെക്കുറിച്ചറിയൂ,

പുരുഷശേഷി കൂട്ടാന്‍ ഈ ക്യാബേജ് വിദ്യ

പുരുഷശേഷി കൂട്ടാന്‍ ഈ ക്യാബേജ് വിദ്യ

ക്യാബേജ്, പോംഗ്രനേറ്റ്, സെലറി, ഇഞ്ചി, കറുവാപ്പട്ട എന്നിവയാണ് ഇതിനായി ഉപയോഗിയ്ക്കുന്നത്.

പുരുഷശേഷി കൂട്ടാന്‍ ഈ ക്യാബേജ് വിദ്യ

പുരുഷശേഷി കൂട്ടാന്‍ ഈ ക്യാബേജ് വിദ്യ

വെളുത്ത നിറത്തിലെ ക്യാബേജാണ് ഇതിനായി ഉപയോഗിയ്‌ക്കേണ്ടത്. ഇത് 100 ഗ്രാം, ഒരു മാതളനാരങ്ങ, സെലറി 1, ഇഞ്ചി ഒരു കഷ്ണം, കറുവാപ്പട്ട ഒരു നുള്ള് എന്നവയാണ് ഈ മിശ്രിതം തയ്യാറാക്കാനുള്ള ചേരുവകളുടെ അളവ്.

പുരുഷശേഷി കൂട്ടാന്‍ ഈ ക്യാബേജ് വിദ്യ

പുരുഷശേഷി കൂട്ടാന്‍ ഈ ക്യാബേജ് വിദ്യ

പോംഗ്രനേറ്റ് രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുന്നതു വഴി ലൈംഗികാവയവങ്ങളിലേയ്ക്കുള്ള രക്തയോട്ടത്തെ സ്വാധീനീയ്ക്കും. ഇതുവഴി പുരുഷശേഷിയ്ക്കു സഹായകമാകും. ഇതിലെ ആന്റിഓക്‌സിഡന്റുകളും സഹായകമാണ്.

പുരുഷശേഷി കൂട്ടാന്‍ ഈ ക്യാബേജ് വിദ്യ

പുരുഷശേഷി കൂട്ടാന്‍ ഈ ക്യാബേജ് വിദ്യ

സെലറിയുടെ വേരും ക്യാബേജും അല്‍പം വെള്ളത്തിലിട്ടു വേവിയ്ക്കണം. അധികം വെള്ളം വേണ്ട. ഇത് വെന്തു കഴിഞ്ഞു വാങ്ങഇ വയ്ക്കുക.

പുരുഷശേഷി കൂട്ടാന്‍ ഈ ക്യാബേജ് വിദ്യ

പുരുഷശേഷി കൂട്ടാന്‍ ഈ ക്യാബേജ് വിദ്യ

ഇഞ്ചിയുടെ തൊലി കളഞ്ഞ് ചെറിയ കഷ്ണമാക്കാം. മാതളനാരങ്ങ തോടു നീക്കി അല്ലികള്‍ വേര്‍തിരിച്ചെടുക്കുക.

പുരുഷശേഷി കൂട്ടാന്‍ ഈ ക്യാബേജ് വിദ്യ

പുരുഷശേഷി കൂട്ടാന്‍ ഈ ക്യാബേജ് വിദ്യ

വേവിച്ച ചേരുവകളും ഇഞ്ചി, മാതളനാരങ്ങ എന്നിവയും ചേര്‍ത്തു മിക്‌സിയില്‍ നന്നായി അടിച്ചെടുക്കുക. ഇതില്‍ കറുവാപ്പട്ട പൊടിച്ചതു ചേര്‍ത്തിളക്കാം.

പുരുഷശേഷി കൂട്ടാന്‍ ഈ ക്യാബേജ് വിദ്യ

പുരുഷശേഷി കൂട്ടാന്‍ ഈ ക്യാബേജ് വിദ്യ

ഈ ജ്യൂസ് കുടിയ്ക്കാം. രാത്രി കിടക്കും മുന്‍പു കുടിയ്ക്കുന്നതാണ് ഏറെ നല്ലത്.

പുരുഷശേഷി കൂട്ടാന്‍ ഈ ക്യാബേജ് വിദ്യ

പുരുഷശേഷി കൂട്ടാന്‍ ഈ ക്യാബേജ് വിദ്യ

അടുപ്പിച്ചോ ആഴ്ചയില്‍ രണ്ടുമൂന്നു ദിവസമെങ്കിലുമോ ഇതു ചെയ്യുന്നത് പുരുഷന്റെ ഉദ്ധാരണക്കുറവ്, ശീഘ്രസ്ഖലനം, ബീജക്കുറവ് തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരമാണ്.

പുരുഷശേഷി കൂട്ടാന്‍ ഈ ക്യാബേജ് വിദ്യ

പുരുഷശേഷി കൂട്ടാന്‍ ഈ ക്യാബേജ് വിദ്യ

ലൈംഗികശേഷിയ്ക്കു മാത്രമല്ല, ശരീരത്തിന് പ്രതിരോധശേഷി നല്‍കാനും രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാനുമെല്ലാം ഇത് ഏറെ നല്ലൊരു മരുന്നാണ്.

പ്രകൃതിദത്ത വയാഗ്ര തയ്യാറാക്കാം

പ്രകൃതിദത്ത വയാഗ്ര തയ്യാറാക്കാം

തണ്ണിമത്തന്‍ കൊണ്ടു വയാഗ്രയ്ക്കു തുല്യമായ ഒരു മരുന്നു തയ്യാറാക്കാം. ഇതെക്കുറിച്ചറിയൂ,

പ്രകൃതിദത്ത വയാഗ്ര തയ്യാറാക്കാം

English summary

Try This Cabbage Remedy To Increase Male Power

Try This Cabbage Remedy To Increase Male Power, Read more to know about,