കിടക്കയില്‍ ആണിന്റെ മിടുക്കു കളയുന്ന രഹസ്യം

Posted By:
Subscribe to Boldsky

കിടക്കയില്‍ പരാജയപ്പെടുന്ന പുരുഷന്മാര്‍ ചുരുക്കമല്ല. പുരുഷലൈംഗികപ്രശ്‌നങ്ങള്‍ പലതാണ്. ഇതില്‍ ഉദ്ധാരണക്കുറവു മുതല്‍ മാനസികപ്രശ്‌നങ്ങള്‍ വരെ വരാം.

സെക്‌സില്‍ പുരുഷനെ പരാജയപ്പെടുത്തുന്ന ചില പ്രത്യക ഘടകങ്ങളുണ്ട്. ഇതെക്കുറിച്ചറിയൂ.

കിടക്കയില്‍ ആണിന്റെ മിടുക്കു കളയുന്ന രഹസ്യം

കിടക്കയില്‍ ആണിന്റെ മിടുക്കു കളയുന്ന രഹസ്യം

സ്‌ട്രെസ് കിടപ്പറയിലെ മോശം പ്രകടനത്തിനു കാരണമാകുന്ന ഒരു മാനസിക പ്രശ്‌നമാണെന്നു പറയാം. സ്‌ട്രെസ് സെക്‌സ് സംബന്ധമായ പല പ്രശ്‌നങ്ങള്‍ക്കും കാരണമാകും.

കിടക്കയില്‍ ആണിന്റെ മിടുക്കു കളയുന്ന രഹസ്യം

കിടക്കയില്‍ ആണിന്റെ മിടുക്കു കളയുന്ന രഹസ്യം

നാല്‍പതുകളിയ്ക്കടുക്കുമ്പോള്‍ പുരുഷന്മാരില്‍ ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ കുറയും. ഇത് പുരുഷഹോര്‍മോണ്‍ എന്നാണ് സാധാരണ അറിയപ്പെടുന്നത്. ഇത് കുറയുന്നത് ലൈംഗികജീവിതത്തേയും ബാധിയ്ക്കും.

കിടക്കയില്‍ ആണിന്റെ മിടുക്കു കളയുന്ന രഹസ്യം

കിടക്കയില്‍ ആണിന്റെ മിടുക്കു കളയുന്ന രഹസ്യം

ഉദ്ധാരണപ്രശ്‌നങ്ങള്‍ പുരുഷന്റെ ആത്മവിശ്വാസം കെടുത്തും. ഇത് കിടക്കയിലെ മോശം പ്രകടനത്തിനും വഴിയൊരുക്കും.

കിടക്കയില്‍ ആണിന്റെ മിടുക്കു കളയുന്ന രഹസ്യം

കിടക്കയില്‍ ആണിന്റെ മിടുക്കു കളയുന്ന രഹസ്യം

ചില പുരുഷന്മാരില്‍ ലിംഗാഗ്ര ചര്‍മമാണ് മോശം പ്രകടനത്തിനു കാരണമാകുന്നത്. ഇത് സാധാരണ ഗതിയില്‍ പുറകോട്ടു വലിഞ്ഞില്ലെങ്കില്‍ മെഡിക്കല്‍ സഹായം തേടുന്നതാണ് പരിഹാരം.

കിടക്കയില്‍ ആണിന്റെ മിടുക്കു കളയുന്ന രഹസ്യം

കിടക്കയില്‍ ആണിന്റെ മിടുക്കു കളയുന്ന രഹസ്യം

കിടക്കയില്‍ തന്റെ പങ്കാളിയെ തൃപ്തിപ്പെടുത്താനാകുമോയെന്ന ഭയം പല പുരുഷന്മാര്‍ക്കുമുണ്ടാകും. ഇതാണ് പെര്‍ഫോമന്‍സ് ആങ്‌സൈറ്റിയെന്നു പറയുന്നത്. ഈ ഭയം മനസിനും ഇതുവഴി ശരീരത്തിനുമുണ്ടാകുന്നു. ഇത് കിടപ്പറയിലെ മോശം പ്രകടനത്തിനും കാരണമാകാം.

കിടക്കയില്‍ ആണിന്റെ മിടുക്കു കളയുന്ന രഹസ്യം

കിടക്കയില്‍ ആണിന്റെ മിടുക്കു കളയുന്ന രഹസ്യം

പുകവലി പുരുഷത്വം നല്‍കുമെന്ന തെറ്റിദ്ധാരണ ചിലര്‍ക്കെങ്കിലുമുണ്ട്. ഇതും തെറ്റാണ്. പുകവലി യഥാര്‍ത്ഥത്തില്‍ പുരുഷത്വത്തെ നശിപ്പിയ്ക്കുയാണ് ചെയ്യുന്നത്. പുരുഷവന്ധ്യതയ്ക്കും ബീജക്കുറവിനും ലൈംഗിക പ്രശ്‌നങ്ങള്‍ക്കും ഇതു കാരണമാകും.

കിടക്കയില്‍ ആണിന്റെ മിടുക്കു കളയുന്ന രഹസ്യം

കിടക്കയില്‍ ആണിന്റെ മിടുക്കു കളയുന്ന രഹസ്യം

പ്രമേഹം, അമിതവണ്ണം തുടങ്ങിയ പ്രശ്‌നങ്ങള്‍ പുരുഷലൈംഗികതയെ ബാധിയ്ക്കുന്നവയാണ്. ഇതും കിടക്കയിലെ മോശം പ്രകടനത്തിനു കാരണമായേക്കാം.

Read more about: health, body
English summary

Reasons For Male Problems During Intimacy

Reasons For Male Problems During Intimacy, Read more to know about
Story first published: Wednesday, August 2, 2017, 20:00 [IST]
Subscribe Newsletter