സാഷ്ടാംഗ നമസ്കാരത്തിന്റെ ആരോഗ്യഗുണങ്ങൾ

Posted By: Lekhaka
Subscribe to Boldsky

ഹിന്ദുക്കൾ ദൈവത്തെ അല്ലെങ്കിൽ മുതിർന്നവരെ അവരുടെ വികാരം പ്രകടിപ്പിക്കുന്ന ഒരു രീതിയാണ് നമസ്കാരം .ചില ആൾക്കാർ ഗുരുവിനെ തറയിൽ തൊട്ട് വന്ദിക്കുന്നതു നിങ്ങൾ കണ്ടിട്ടില്ലേ .

സാഷ്ടാംഗ നമസ്കാരം ഒരു തരത്തിലുള്ള നമസ്‌കാരമാണ് ഇതിൽ എല്ലാ ശരീര ഭാഗങ്ങളും തറയിൽ തൊടുന്നു .നിങ്ങൾ തറയിൽ വയറു തൊടുന്ന രീതിയിൽ കിടക്കുമ്പോൾ നിങ്ങളുടെ കൈകാലുകളും നിലത്തു തൊടുന്നു .

അങ്ങനെ സാഷ്ടാംഗ നമസ്കാരം ചെയ്യുന്നത് ആരോഗ്യത്തിനു വളരെ ഗുണകരമാണ് .

സാഷ്ടാംഗ നമസ്കാരത്തിന്റെ ആരോഗ്യഗുണങ്ങൾ

സാഷ്ടാംഗ നമസ്കാരത്തിന്റെ ആരോഗ്യഗുണങ്ങൾ

ആയുർവേദ -യോഗ വിദഗ്ധനായ നിതാഷാ മണികണ്ഠന്റെ അഭിപ്രായത്തിൽ സാഷ്ടാംഗ നമസ്കാരം നട്ടെല്ലിന് വഴക്കം നൽകുകയും കൈ കാലുകളുടെ പേശികളെ ബലവത്താക്കുകയും ചെയ്യുന്നു .കാലുകളുടെയും തോളിന്റെയും പേശികളെയും വഴക്കമുള്ളതാക്കുന്നു .ഇത് നിങ്ങളുടെ അഹംഭാവം നശിപ്പിച്ചു വിനീതനാക്കുന്നു .

സാഷ്ടാംഗ നമസ്കാരത്തിന്റെ ആരോഗ്യഗുണങ്ങൾ

സാഷ്ടാംഗ നമസ്കാരത്തിന്റെ ആരോഗ്യഗുണങ്ങൾ

സാഷ്ടാംഗ നമസ്കാരം ചെയ്യുന്നതിനായി കൈകാലുകൾ തറയിൽ തൊടുക

താടിയും നെഞ്ചും മുന്നോട്ടു കൊണ്ടുവരുക അങ്ങനെ നിങ്ങളുടെ കൈകൾക്കിടയിൽ നെഞ്ച് വരണം

നിങ്ങളുടെ നിതംബം പൊങ്ങിയും കൈകൾ പ്രാർത്ഥിക്കുമ്പോൾ ഉള്ള രീതിയിൽ കൊണ്ടുവരണം .

സാഷ്ടാംഗ നമസ്കാരത്തിന്റെ ആരോഗ്യഗുണങ്ങൾ

സാഷ്ടാംഗ നമസ്കാരത്തിന്റെ ആരോഗ്യഗുണങ്ങൾ

സാഷ്ടാംഗ നമസ്കാരം സാധാരണ പുരുഷൻമാരാണ് ചെയ്യുന്നത് . സ്ത്രീകള്‍ ഇതു ചെയ്യരുതെന്നതാണ് പൊതുവെ പറയുക.

സാഷ്ടാംഗ നമസ്കാരത്തിന്റെ ആരോഗ്യഗുണങ്ങൾ

സാഷ്ടാംഗ നമസ്കാരത്തിന്റെ ആരോഗ്യഗുണങ്ങൾ

സ്ത്രീകളുടെമാറിടവും ഗർഭപാത്രവും തറയിൽ തൊടുമെന്നതിനാലാണ് അവർ ഇത് ചെയ്യാത്തത് .സ്തനങ്ങൾ കുഞ്ഞിന് വേണ്ട പോഷകങ്ങൾ ഉൾക്കൊള്ളുന്ന സ്ഥലമായതിനാലും ,വയറിൽ ഗർഭസ്ഥശിശുവിനെ വഹിക്കേണ്ടതായതിനാലും ആണ് സ്ത്രീകൾ നിലത്തു കിടന്നുള്ള നമസ്കാരം ഒഴിവാക്കുന്നത് .

സാഷ്ടാംഗ നമസ്കാരത്തിന്റെ ആരോഗ്യഗുണങ്ങൾ

സാഷ്ടാംഗ നമസ്കാരത്തിന്റെ ആരോഗ്യഗുണങ്ങൾ

സ്ത്രീകൾ കൈകാൽ മുട്ടുകൾ മടക്കിയുള്ള പഞ്ചാംഗ നമസ്കാരം ആണ് സാധാരണ ചെയ്യുന്നത് .

Read more about: health body
English summary

Health Benefits Of Performing Sashtanga namaskaram

അങ്ങനെ സാഷ്ടാംഗ നമസ്കാരം ചെയ്യുന്നത് ആരോഗ്യത്തിനു വളരെ ഗുണകരമാണ് .