ആദ്യസെക്‌സ്, സ്ത്രീയറിയേണ്ടവ

Posted By:
Subscribe to Boldsky

ആദ്യസെക്‌സില്‍ സ്ത്രീകളെ അലട്ടുന്ന പ്രശ്‌നങ്ങള്‍ പലതുമുണ്ടാകും. ഇതില്‍ ശാരീരികവും മാനസികവുമായവയെല്ലാം പെടുന്നു.

ആദ്യസെക്‌സില്‍ സ്ത്രീകള്‍ ശ്രദ്ധിയ്‌ക്കേണ്ട ചില ആരോഗ്യപരമായ കാര്യങ്ങളെക്കുറിച്ചറിയൂ,

ആദ്യസെക്‌സ്, സ്ത്രീയറിയേണ്ടവ

ആദ്യസെക്‌സ്, സ്ത്രീയറിയേണ്ടവ

ആദ്യസെക്‌സില്‍ വേദനയുണ്ടാകുന്നതും കന്യാചര്മം മുറിയുമ്പോള്‍ ബ്ലീഡിംഗുണ്ടാകുന്നതുമല്ലൊം സാധാരണം. ഇത് തികച്ചും സ്വാഭാവികമായെടുക്കുക.

ആദ്യസെക്‌സ്, സ്ത്രീയറിയേണ്ടവ

ആദ്യസെക്‌സ്, സ്ത്രീയറിയേണ്ടവ

ചില സ്ത്രീകളില്‍ ലൈംഗികബന്ധം മൂലമല്ലാതെയും കന്യാചര്‍മം നഷ്ടപ്പെട്ടെന്നിരിയ്ക്കാം. ഇതുകൊണ്ടുതന്നെ ആദ്യബന്ധത്തില്‍ ഇത് സംഭവിച്ചേ തീരൂവെന്നു കരുതരുത്.

ആദ്യസെക്‌സ്, സ്ത്രീയറിയേണ്ടവ

ആദ്യസെക്‌സ്, സ്ത്രീയറിയേണ്ടവ

ഇരുപങ്കാളികള്‍ക്കും നല്ല മൂഡാണെങ്കില്‍ മാത്രം സെക്‌സിലേയ്ക്കു തിരിയുക. അല്ലെങ്കില്‍ ഇത് യാന്ത്രികമായിപ്പോകും.

ആദ്യസെക്‌സ്, സ്ത്രീയറിയേണ്ടവ

ആദ്യസെക്‌സ്, സ്ത്രീയറിയേണ്ടവ

ആദ്യതവണത്തെ സെക്‌സ് തന്നെ വിജയകമകണമെന്നില്ല. ഇക്കാര്യം മനസില്‍ വയ്ക്കുക.

ആദ്യസെക്‌സ്, സ്ത്രീയറിയേണ്ടവ

ആദ്യസെക്‌സ്, സ്ത്രീയറിയേണ്ടവ

സെക്‌സിനെക്കുറിച്ചു നിറം പിടിപ്പിച്ച അമിത പ്രതീക്ഷകള്‍ സൂക്ഷിയ്ക്കരുത്. ഇത് ഇരുപങ്കാളികളേയും നിരാശപ്പെടുത്തും.

ആദ്യസെക്‌സ്, സ്ത്രീയറിയേണ്ടവ

ആദ്യസെക്‌സ്, സ്ത്രീയറിയേണ്ടവ

പില്‍സ് പോലുള്ളവ ഉപയോഗിയ്ക്കുമ്പോള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം കൃത്യമായി കഴിയ്ക്കുക. അല്ലെങ്കില്‍ പ്രയോജനം ലഭിയ്ക്കില്ല.

ആദ്യസെക്‌സ്, സ്ത്രീയറിയേണ്ടവ

ആദ്യസെക്‌സ്, സ്ത്രീയറിയേണ്ടവ

സെക്‌സിനു ശേഷം ശാരീരിക ശുചിത്വം പാലിയ്ക്കുക. അല്ലെങ്കില്‍ അണുബാധകള്‍ക്കുള്ള സാധ്യത ഏറെയാണ്.

Read more about: health, body
English summary

First Intercourse Tips For Woman

First Intercourse Tips For Woman, read more to know about,
Subscribe Newsletter